Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ആയുധമേന്തി ‘അള്ളാഹു അക്ബര്‍’ വിളിച്ച അഹമ്മദ് അബ്ബാസി ലക്ഷ്യമിട്ടത് യോഗിയെയോ? അന്വേഷണത്തിന് എന്‍ ഐഎ

ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ മൂര്‍ച്ചയേറിയ ആയുധമേന്തിയ ഒരാള്‍ അതിക്രമിച്ച് കയറി 'അള്ളാഹു അക്ബര്‍' വിളിച്ച സംഭവത്തിലെ അന്വേഷണം എന്‍ ഐഎയ്‌ക്ക് വിട്ടു. ഞായറാഴ്ചയാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കാളികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 04:41 pm IST
inIndia
ആയുധമേന്തിയ അഹമ്മദ് അബ്ബാസി (ഇടത്ത്) ചുവന്ന വൃത്തത്തിനുള്ളില്‍ അഹമ്മദ് അബ്ബാസി(നടുവില്‍) അബ്ബാസിയെ ഒരു യുവാവ് എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നത് കാണാം (സിസിടിവി ദൃശ്യം)

ആയുധമേന്തിയ അഹമ്മദ് അബ്ബാസി (ഇടത്ത്) ചുവന്ന വൃത്തത്തിനുള്ളില്‍ അഹമ്മദ് അബ്ബാസി(നടുവില്‍) അബ്ബാസിയെ ഒരു യുവാവ് എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നത് കാണാം (സിസിടിവി ദൃശ്യം)

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ മൂര്‍ച്ചയേറിയ ആയുധമേന്തിയ ഒരാള്‍ അതിക്രമിച്ച് കയറി ‘അള്ളാഹു അക്ബര്‍’ വിളിച്ച സംഭവത്തിലെ അന്വേഷണം എന്‍ ഐഎയ്‌ക്ക് വിട്ടു. ഞായറാഴ്ചയാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കാളികളാണ്.

വീഡിയോ കാണാം

മൂര്‍ച്ചയേറിയ ആയുധവുമായി ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ ഉറക്കെ ‘അള്ളാഹു അക്ബര്‍’ വിളിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച് രണ്ട് പൊലീസുകാരെ  അക്രമി ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്തു. അക്രമത്തില‍് ഗോപാല്‍ കുമാര്‍ ഗൗര്‍, അനില്‍ പസ്വാന്‍ എന്നീ പൊലീസുകാര്‍ക്ക് പരിക്കേറ്റു.  

അഹമ്മദ് മുര്‍താസ അബ്ബാസി എത്തിയത് യോഗിയുടെ താമസസ്ഥലത്ത്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അഹമ്മദ് മുര്‍താസ അബ്ബാസി എന്ന വ്യക്തിയാണ് ക്ഷേത്രത്തിലെ സൂരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഉള്ളില്‍ കടന്നത്. പത്ത് മിനിറ്റിനുള്ളില്‍ ഇയാളെ സുരക്ഷാസേന കീഴ്‌പ്പെടുത്തി. ഗോരഖ്പൂര്‍ സ്വദേശികൂടിയാണ് അഹമ്മദ് മുര്‍താസ അബ്ബാസി.

വൈകാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലം സന്ദര്‍ശിക്കും. അക്രമം നടന്ന ഗോരഖ് നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനാണ് (മഹന്ത്) യോഗി ആദിത്യനാഥ്. യോഗിയുടെ സ്വകാര്യ താമസസ്ഥലവും  ഇവിടെയുണ്ട്. അക്രമം നടക്കുമ്പോള്‍ യോഗി അവിടെ ഇല്ലായിരുന്നു.

അക്രമി ഐ ഐടി മുംബൈയിലെ കെമിക്കല്‍ എഞ്ചിനീയര്‍: ബിജെപി നേതാവ്

അക്രമിയായ അഹമ്മദ് അബ്ബാസിയെ അറസ്റ്റ് ചെയ്ത വിവരം ക്രമസാമാധനച്ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ സ്ഥിരീകരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഈ കേസില്‍ തീവ്രവാദത്തിന്റെ ഒരു വശമുണ്ടെന്നും അത് അന്വേഷിക്കുന്നതായും എഡിജി പറഞ്ഞു.

അക്രമിയായ അഹമ്മദ് അബ്ബാസി ഐ ഐടി മുംബൈയിലെ കെമിക്കല്‍ എഞ്ചിനീയറാണെന്ന് ബിജെപി നേതാവ് വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു. ഇത് ആശങ്ക ജനിപ്പിക്കുന്നുവെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.

Tags: യോഗി വീണ്ടുംഗോരഖ്‌നാഥ് ക്ഷേത്രംഅഹമ്മദ് അബ്ബാസിഎൻ‌ഐ‌എഐ ഐടി മുംബൈyogiയോഗി ആദിത്യനാഥ്ക്ഷേത്രംഉത്തര്‍പ്രദേശ്എടിഎസ്ഗോരഖ്പൂര്‍ഭീകര വിരുദ്ധ സ്‌ക്വാഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.