Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്ത്രീശാക്തീകരണത്തിന് ഊന്നലുമായി കൊല്ലം ജില്ലാപഞ്ചായത്ത് ബജറ്റ്

സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കൊല്ലം കര്‍ബല ജംഗ്ഷനില്‍ ഷീലോഡ്ജ് നിര്‍മിക്കാനായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഉന്നതവിദ്യാഭ്യാസമുള്ള വീട്ടമ്മമാരുടെ ഡേറ്റാബാങ്ക് തയ്യാറാക്കാനും അവരെ പൊതുസമക്ഷത്തില്‍ എത്തിക്കാനുമായി അരങ്ങത്തേക്ക് എന്ന പദ്ധതി ബജറ്റ് മുന്നോട്ടുവച്ചു. ഇതിലേക്ക് രണ്ട് കോടി രൂപയും വകയിരുത്തി. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രാസൗകര്യത്തിനായി െ്രെഡവിംഗ് ലൈസന്‍സും കണ്ടക്ടര്‍ ലൈസന്‍സുമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് വാഹനം വാങ്ങി നല്കുന്ന പിങ്ക് ഗ്രാമവണ്ടി പദ്ധതിയിലേക്ക് 30 ലക്ഷം രൂപ വകയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 01:53 pm IST
in Kollam

കൊല്ലം: സ്ത്രീ ശാക്തീകരണത്തിന് ഒരു ഡസന്‍ പദ്ധതികള്‍ പുതുതായി ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. പ്രസിഡന്റ് സാം കെ ഡാനിയേലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാലാണ് ബജറ്റ് അവതരിപ്പിച്ചത്. 183 കോടി രൂപ വരവും 175 കോടി രൂപ ചെലവും 7.67 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കൊല്ലം കര്‍ബല ജംഗ്ഷനില്‍ ഷീലോഡ്ജ് നിര്‍മിക്കാനായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഉന്നതവിദ്യാഭ്യാസമുള്ള വീട്ടമ്മമാരുടെ ഡേറ്റാബാങ്ക് തയ്യാറാക്കാനും അവരെ പൊതുസമക്ഷത്തില്‍ എത്തിക്കാനുമായി അരങ്ങത്തേക്ക് എന്ന പദ്ധതി ബജറ്റ് മുന്നോട്ടുവച്ചു. ഇതിലേക്ക് രണ്ട് കോടി രൂപയും വകയിരുത്തി. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രാസൗകര്യത്തിനായി െ്രെഡവിംഗ് ലൈസന്‍സും കണ്ടക്ടര്‍ ലൈസന്‍സുമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് വാഹനം വാങ്ങി നല്കുന്ന പിങ്ക് ഗ്രാമവണ്ടി പദ്ധതിയിലേക്ക് 30 ലക്ഷം രൂപ വകയിരുത്തി.

ജില്ലാ പഞ്ചായത്തിന്റെ ആസ്തികളില്‍ ഉള്‍പ്പെട്ട റോഡുകളുടെയും കെട്ടിടങ്ങളുടെയും പരിപാലനത്തിന് 63 കോടി രൂപ നീക്കിവച്ചു. അനിവാര്യചുമതലകളിലേക്കായി 32 കോടിയും മാലിന്യസംസ്‌കരണത്തിനായി രണ്ടുകോടിയും 29 പഞ്ചായത്തുകളിലേക്ക് വാട്ടര്‍ ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കാനായി അര കോടി രൂപയും ദുരന്തനിവാരണസേനയുടെ പ്രാരംഭത്തിനായി ഒരുകോടി രൂപയും പ്രകൃതിസൗഹൃദ പദ്ധതികള്‍ക്കായി ഒരുകോടി രൂപയും വകയിരുത്തി. വനിതാസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി പരമാവധി മൂന്നുലക്ഷം രൂപ വരെ സബ്‌സിഡി നല്കാനും ലക്ഷ്യമിടുന്നു.

ഒരു കൃഷിഭവന്റെ പരിധിയില്‍ കുറഞ്ഞത് 5 സെന്റില്‍ കൃഷി ചെയ്യുന്ന നൂറ് കുടുംബങ്ങളെ സൃഷ്ടിക്കാനും അവര്‍ക്ക് 15 ഇനം പച്ചക്കറികള്‍ കൃഷി ചെയ്യാനും പരിപാലിക്കാനുമായി ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് 50 ലക്ഷം രൂപ വകയിരുത്തി. കല്‍പം എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ ജില്ലാപഞ്ചായത്ത് ലേബലില്‍ പുറത്തിറക്കാന്‍ 30 ലക്ഷം വകയിരുത്തി. അഞ്ചല്‍ ഫാമില്‍ ജലസംഭരണി സ്ഥാപിക്കാനായി 25 ലക്ഷവും ഡൊമസ്റ്റിക് ആനിമല്‍ മ്യൂസിയത്തിനായി രണ്ട് കോടി രൂപയും വകയിരുത്തി. വനമേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിച്ച് വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിക്ക് മൂന്നു കോടി മാറ്റിവച്ചു.

എബിസി പദ്ധതിക്കായി 50 ലക്ഷവും ശാസ്ത്രീയ ചെമ്മീന്‍ കൃഷിക്കായി 20 ലക്ഷവും ലൈവ് ഫിഷ് മാര്‍ക്കറ്റിന് 25 ലക്ഷവും ഗാര്‍ഹിക നാനോസംരംഭങ്ങള്‍ക്ക് പലിശരഹിത സബ്‌സിഡി പദ്ധതിക്കായി ഒരു കോടിയും ജില്ലാ വിപണനമേളകള്‍ക്കായി 25 ലക്ഷവും വകയിരുത്തി. സ്‌കൂളുകളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറികള്‍ സ്ഥാപിക്കാനായി ഒരുകോടി രൂപ മാറ്റിവച്ചു. ബഡ്‌സ് സ്‌കൂളുകള്‍ കേന്ദ്രമാക്കി തൊഴില്‍ യൂണിറ്റുകള്‍ രൂപണ്ടീകരിക്കാനായി ഒരു കോടി രൂപയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള ഉണര്‍വ് പദ്ധതിക്കായി 40 ലക്ഷം രൂപയും മാറ്റിവച്ചു.

Tags: womenkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.