Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച അരവിന്ദ് കെജ്രിവാൾ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് തേജസ്വി സൂര്യ എംപി

കശ്മീരിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറയും വരെ ബിജെപി-യുവമോര്‍ച്ചാ പ്രതിഷേധം തുടരുമെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 09:16 pm IST
in India

ന്യൂഡൽഹി : കശ്മീരിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറയും വരെ ബിജെപി-യുവമോര്‍ച്ചാ പ്രതിഷേധം തുടരുമെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ. ബുധനാഴ്ച അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുൻപിൽ നടന്ന പ്രതിഷേധ സമരത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ. ബുധനാഴ്ചത്തെ സമരത്തില്‍ പൊലീസ് ബാരിക്കേഡ് ലംഘിക്കാന്‍ മുന്‍പന്തിയില്‍ തേജസ്വി സൂര്യയും ഉണ്ടായിരുന്നു.  തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധസമരം രണ്ട് പൊലീസ് ബാരിക്കേഡുകള്‍ ലംഘിച്ച് കെജ്രിവാളിന്റെ വീടിന്റെ വാതില്‍ക്കലോളം എത്തിയിരുന്നു. 

കശ്മീര്‍ പണ്ഡിറ്റുകളെ ഇസ്ലാമിക തീവ്രവാദികള്‍ കശ്മീര്‍ താഴ് വരയില്‍ വംശഹത്യ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്നുകാട്ടിയ “കശ്മീര്‍ ഫയല്‍സ്” എന്ന ചിത്രത്തിന് നികുതി ഇളവ് നല്‍കണമെന്ന് പ്രതിപക്ഷം ദല്‍ഹി നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിഷേധിക്കുക മാത്രമല്ല, വേണമെങ്കില്‍ സിനിമ യൂട്യൂബില്‍ അപ് ലോഡ് ചെയ്താല്‍ എല്ലാവ‍ര്‍ക്കും സൗജന്യമായി കാണാമല്ലോ എന്ന് കൂടി പറഞ്ഞ് ഇതിനെ അപമാനിക്കുകയായിരുന്നു കെജ്രിവാള്‍. കശ്മീര്‍ ഫയല്‍സ് വ്യാജനാണെന്നു കൂടി കെജ്രിവാള്‍ അപഹസിച്ചിരുന്നു. ഈ പരാമര്‍ശം കേട്ട് മറ്റ് ആംആദ്മി എംഎല്‍എമാര്‍ ഡെസ്കിലിടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  

നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പരിഹസിച്ചതിൽ കെജ്രിവാൾ നിരുപാധികം മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അതിനായാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രി മാപ്പ് പറയുന്നതുവരെ സമരം തുടരുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.

Tags: TheKashmirFilesKashmiriPanditsദി കശ്മീര്‍ ഫയല്‍സ്'bjpkejriwalഅരവിന്ദ് കെജ്‌രിവാള്‍Yuva Morchaകശ്മീര്‍ ഹിന്ദൂസ്കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്Suryaതേജസ്വി സൂര്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.