Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണമലൈ കൊടുങ്കാറ്റ് വീണ്ടും; ”ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ,ഡിഎംകെയ്‌ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ 610 കോടിഇല്ല”-വെല്ലുവിളിച്ച് അണ്ണാമലൈ

ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും വെല്ലുവിളിച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 08:43 pm IST
in India

ചെന്നൈ: ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും വെല്ലുവിളിച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈ.

‘ഡിഎംകെ പല കേസുകളിലായി 610 കോടി രൂപയാണ് നഷ്ടപരിഹാരം ചോദിച്ചത്. ഇത് കൊടുക്കാന്‍ എന്റെ കയ്യിലില്ല. ഞാന്‍ സാധാരണക്കാരനാണ്. എന്റെ വീട്ടില്‍ ആകെയുള്ളത് പാത്രങ്ങളും ആടുകളും പശുക്കളും മാത്രമാണ്’- അണ്ണൈമലൈ പറഞ്ഞു.

തമിഴ്‌നാട്ടിലെ വൈദ്യുതി ബോര്‍ഡ് പിജിആര്‍ എന്ന സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കിയ വഴി അഴിമതി നടത്തിയെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ഈ ആരോപണത്തോടൊപ്പം അണ്ണാമലൈ പുറത്തുവിട്ട രേഖകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇല്ലാത്ത ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജി ആവശ്യപ്പെട്ടിരുന്നു.  

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ദുബായില്‍ പോകുന്നത് അവിടെ ബിസിനസില്‍ പണം നിക്ഷേപിക്കാനാണെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ഈ ആരോപണം മൂലം മുഖ്യമന്ത്രിക്കുണ്ടായ മാനനഷ്ടത്തിന് 100 കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് ഡിഎംകെ സെക്രട്ടറി ആര്‍.എസ്. ഭാരതി അണ്ണമലൈയ്‌ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഡിഎംകെയുടെ എംപിമായ വില്‍സണ്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടും കേസ് കൊടുത്തിട്ടുണ്ട്.

‘എന്നാല്‍ ഡിഎംകെ ചെയ്തതുപോലെ താന്‍ തിരിച്ച് നോട്ടീസ് അയയ്‌ക്കില്ലെന്നും നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്നും അണ്ണാമലൈ പറഞ്ഞു. ഞാന്‍ ഇവിടെ അടുത്ത ആറ് മണിക്കൂര്‍ നേരം ഇരിയ്‌ക്കും. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാം. ‘- അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ജോലി തല്‍ക്കാലം വേണ്ടെന്ന് വെച്ചാണ് ബിജെപി പ്രവര്‍ത്തനത്തിനിറങ്ങിയത്.  

മത പരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ലാവണ്യ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ നിയമയുദ്ധം നടത്തി കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയതിന് പിന്നില്‍ അണ്ണാമലൈയാണ്. കേസ് ഒതുക്കിതീര്‍ക്കാനുള്ള പള്ളിയുടെയും ഡിഎംകെയുടെയും ശ്രമത്തെ കാറ്റില്‍പറത്തിയാണ് അണ്ണാമലൈ ഇത് സാധിച്ചെടുത്തത്. ഈയിടെ തമിഴ്നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മൂന്നാം സ്ഥാനത്തെത്തിച്ചതിലും അണ്ണാമലൈ വലിയ പങ്കുവഹിച്ചിരുന്നു. അണ്ണാമലൈയുടെ ബിജെപി നേതൃപദവി ഇപ്പോള്‍ ഡിഎംകെയ്‌ക്ക് കണ്ണിലെ കരടായിരിക്കുകയാണ്. ഇതോടെ കേസുകളില്‍ കുടുക്കി അണ്ണാമലൈയെ ഒതുക്കാനാണ് ശ്രമം. 

അണ്ണാമലൈയുടെ വെല്ലുവിളിക്ക് പിന്നില്‍ കൃത്യമായ കണക്ക് കൂട്ടലുകളുണ്ടെന്ന് കരുതുന്നു. ഡിഎംകെ അറസ്റ്റ് ചെയ്താല്‍ അതുവഴി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതിച്ഛായ തകര്‍ക്കാമെന്ന് മാത്രമല്ല, അണ്ണാമലൈ ഇന്ത്യ മുഴുവന്‍ ചര്‍ച്ചാവിഷയമാകും. ഇത് ബിജെപിയുടെ കൂടുതല്‍ വളര്ച്ചയ്‌ക്ക് തമിഴ്‌നാട്ടില്‍ വഴിമരുന്നിടും. എന്തായാലും തമിഴ്നാടിനെ പല ദശകങ്ങളായി ഭരിയ്‌ക്കുന്ന ഡിഎംകെയെ സംബന്ധിച്ചിടത്തോളം അണ്ണാമലൈയുടെ വെല്ലുവിളി കനത്ത തിരിച്ചടിയാണ്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ സ്റ്റാലിന് മുഖം നഷ്ടപ്പെടുമെന്ന അവസ്ഥയുമുണ്ട്. 

Tags: വി. സെന്തില്‍ ബാലാജിമതപരിവര്‍ത്തനംലാവണ്യbjpനിധി ത്രിപാഠിഎം.കെ. സ്റ്റാലിന്‍Religious Persecutionഅണ്ണാമലൈലാവണ്യയ്ക്ക് നീതിഎബിവിപിഎബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിക്രിസ്ത്യന്‍ പള്ളിഡോ. സുബ്ബയ്യ സുബ്രഹ്മണ്യംഡിഎംകെK Annamalaiതമിഴ്നാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.