Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ആസാദി , ആസാദി , ആസാദി , ആസാദി

'പിറന്നൊരീ മണ്ണിന്റെ വിദ്യയിലു,മാത്മീയ സമ്പത്തിലും, വിശ്വചിന്താസരിത്തിലും ശ്രദ്ധയൊട്ടെങ്കിലു,മവരി,ലില്ലാതെയാക്കണം.'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 08:46 am IST
in Literature

ഡോ സുകുമാര്‍ കാനഡ

‘ആസാദി’, ‘ആസാദി’

ആരോ തെളിക്കുന്ന വിപ്ലവപാതയിലശാന്തരായ്  

താക്കോല്‍ കൊടുത്തു തിരിയുന്ന പാവകള്‍

തെരുവി,ലലഞ്ഞാര്‍ക്കുന്നു; ‘ആസാദി’, ‘ആസാദി’..

‘ദേശത്തെ നൂറ്റൊന്നു കഷണങ്ങളാക്കുന്ന

ദുര്‍ന്നയമേറ്റും വിദേശശാസ്ത്രങ്ങളില്‍

അവഗാഹ,മെന്നേയ്‌ക്കു,മുള്ളി,ലുറയ്‌ക്കണം.’

‘ആത്മാഭിമാന,മിന്ന,വരില,പമാനമാക്കണം

യുവതയെ നേരിന്നെതിരാക്കണം; നാടിനെ

പിന്നോട്ടു തള്ളുവാ,നവരെ,യുരുവാക്കണം.’

‘പിന്നിട്ട തപ്തമാം അധിനിവേശങ്ങളിലെ

ആത്മാഭിമാനക്ഷതങ്ങളിലു,മഭിമാന,ഭാവ

മുണ്ടാക്കി,യവര,ന്ധരായ് വലയണം.’

‘ലൗകികസുഖമെന്ന കേവലലക്ഷ്യത്തിലുട

ലുടക്കി,ക്കൊന്നു,തള്ളുന്ന തിന്മതന്‍

ഹുങ്കാരഘോഷത്തില്‍ നിത്യം രമിക്കണം.’

‘പിറന്നൊരീ മണ്ണിന്റെ വിദ്യയിലു,മാത്മീയ

സമ്പത്തിലും, വിശ്വചിന്താസരിത്തിലും

ശ്രദ്ധയൊട്ടെങ്കിലു,മവരി,ലില്ലാതെയാക്കണം.’

‘ആസാദിയെന്നുപുകള്‍പെറ്റ സ്വാതന്ത്ര്യ

ചിന്തതന്‍ വടവൃക്ഷവേരും തുരക്കണം.

ഇരുള്‍മറയിലതിന്നുള്ളില്‍ രാസ’രസ’മിറ്റണം.’

ആരോ തെളിക്കുന്ന വിപ്ലവപാതയിലശാന്തരായ്  

താക്കോല്‍ കൊടുത്തു തിരിയുന്ന പാവകള്‍.

തെരുവി,ലലഞ്ഞാര്‍ക്കുന്നു; ‘ആസാദി’, ‘ആസാദി’.

എന്നാല്‍

നേരിനെ നേരേ തിരിച്ചറിയാന്‍, തങ്ങളെ

പാവകളാക്കുന്നതാരെന്നറിഞ്ഞുണരാന്‍  

ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയായിന്നിവിടെ

യുവതയ്‌ക്ക് വേണ്ടതാത്മാഭിമാനം  

വിശ്വ,മുണക്കും കൊടുംവേനലില്‍ത്തന്റെ

പച്ചിലച്ചാര്‍ത്തുകള്‍ നീര്‍ത്തിവച്ച്,

കുളിരും കിനാവും ചേര്‍ത്തനന്യമാം

ഏകാത്മസൗന്ദര്യശാസ്ത്രമേകി;

വടവൃക്ഷങ്ങളായ് നിന്ന പൂര്‍വ്വികര്‍

തന്നൊരൂര്‍ജ്ജത്തോടാര്‍ജ്ജവം ചേര്‍ത്തൊരുക്കി

ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയായിന്നു

വേണം യുവതയിലാസാദി ബോധം

ആര്‍ജ്ജവമാര്‍ന്നൊ,’രാസാദി’ ഭാവം,

ദാസ്യം വെടിഞ്ഞൊ’രാസാദി’ ദൗത്യം.

ലോകത്തിനൊന്നാകെ ഗുരുവായി നിന്നൊരാ

കാലത്തെയോര്‍ത്തുനാം മാഴ്കരുതൊരിക്കലും

നമ്മിലെ,യാത്മാഭിമാന,മികഴ്‌ത്തരുതൊരിക്കലും

ഓരോ നെടുവീര്‍പ്പിലും വിദേശവിഷലിപ്ത

പരിമിത,തത്വങ്ങ,ളാശയഗരിമയാല്‍ വെല്ലണം,

സനാതനബഹുസ്വരചിന്താസരിത്തില്‍ നീരാടണം,

ഏകത്വമില്ലാതെ നാനാത്വമില്ലെന്നയറിവിലുറയ്‌ക്കണം.

സ്വാതന്ത്ര്യനിറവിന്റെ നേരു നെഞ്ചേറ്റുവാന്‍

നാടിനെ കാക്കുവാന്‍, ധര്‍മ്മം ജയിക്കുവാന്‍

കരവും കരുത്തുമായ്, യുവതയ്‌ക്കു വേണ്ടതോ

ദാസ്യം വെടിഞ്ഞൊ,’രാസാദി’ ദൗത്യം

ചിന്തയിലുണര്‍വ്വിന്റെ ഉര്‍വ്വരതയാവട്ടെ

വിശ്വത്തി,ലാകെ,യിനി,’യാസാദി’

സമസ്തലോകത്തിനും സൗഖ്യമായ്തീരട്ടെ

വിശാല,വീക്ഷണ,ബോധ,’മാസാദി’.

ഭൗതികസത്യത്തി,ലാത്മസൗന്ദര്യത്തില്‍,

പ്രകൃതിയില്‍, മര്‍ത്ത്യനി,ലവന്റെ,യുള്ളങ്ങളില്‍

ചിദാനന്ദമേകും സനാതനസ്ഥലികളില്‍,

നിറയട്ടെ,നമ്മളിലു,’മാസാദി’ നിത്യം.

ആര്‍ജ്ജവമാര്‍ന്നൊ,’രാസാദി’ ഭാവം,

ദാസ്യം വെടിഞ്ഞൊ’രാസാദി’ ദൗത്യം.

‘ആസാദി’, ‘ആസാദി’

………………………………………………………………………………………………………

‘തനിക്കു ഹിതമല്ലാത്തതോതുവോരെ ദുഷിപ്പവര്‍

അതോടോന്നിച്ച് അഭിപ്രായസ്വാതന്ത്ര്യത്തെ സ്തുതിപ്പവര്‍’

കമ്മ്യൂണിസ്റ്റുകാരെപ്പറ്റി മഹാനായ സാഹിത്യകാരന്‍ സഞ്ജയന്‍….

Tags: കശ്മീരി പണ്ഡിതര്‍TheKashmirFiles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

370-ാം വകുപ്പ് ഒരിയ്‌ക്കലും പുനസ്ഥാപിക്കാന്‍ അനുവദിക്കില്ല; കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടില്ല: സ്മൃതി ഇറാനി

റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)
India

കശ്മീരി ഹിന്ദുക്കളെ 1989-90ല്‍ കൂട്ടക്കൊല ചെയ്ത കേസുകള്‍ അന്വേഷിക്കും; ആദ്യം അന്വേഷിക്കുക റിട്ട.ജഡ്ജി നീലകാന്ത് ഗഞ്ജുവിന്റെ കൊലപാതകം

India

സവര്‍ക്കര്‍ ജന്മവാര്‍ഷികദിനത്തില്‍ വീര്‍സവര്‍ക്കര്‍ സിനിമയുടെ ടീസര്‍ ഇറങ്ങി; സവര്‍ക്കറായി രണ്‍ദീപ് ഹൂഡ

India

കശ്മീരി പണ്ഡിറ്റുകളുടെ ആഗോള സമ്മേളനത്തിന് ദല്‍ഹി ഒരുങ്ങി; സമ്മേളനത്തെ സദ്ഗുരു ജഗ്ഗി വാസുദേവ് അഭിവാദ്യം ചെയ്യും; ഭീഷണിയുമായി ലഷ്‌കര്‍

India

കോളനികള്‍ ശ്മശാനങ്ങളാക്കും; കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ വധഭീഷണിയുമായി ഭീകരര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.