Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റൂട്ടിന് ഇതെന്തുപറ്റി…

, ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പടനായകനാരെന്ന് ചോദിച്ചാല്‍ റൂട്ട് എന്ന പേരല്ലാതെ മറ്റൊരാളുടെ പേര് പറയാനാകില്ല. സമകാലിന ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൂട്ട്. എന്നാല്‍ കഴിഞ്ഞ പരമ്പരകളില്‍ നേരിട്ട തോല്‍വിയും തോല്‍വിയുടെ കാഠിന്യവും റൂട്ടിനെ തീച്ചൂളയില്‍ വറുത്തെടുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 07:24 pm IST
in Cricket

ലണ്ടന്‍: ജോ റൂട്ട്, ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പടനായകനാരെന്ന് ചോദിച്ചാല്‍ റൂട്ട് എന്ന പേരല്ലാതെ മറ്റൊരാളുടെ പേര് പറയാനാകില്ല. സമകാലിന ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൂട്ട്. എന്നാല്‍ കഴിഞ്ഞ പരമ്പരകളില്‍ നേരിട്ട തോല്‍വിയും തോല്‍വിയുടെ കാഠിന്യവും റൂട്ടിനെ തീച്ചൂളയില്‍ വറുത്തെടുക്കുകയാണ്. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയോട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തോല്‍വിയുടെ പരമ്പര വിന്‍ഡീസ് പര്യടനത്തിലും തുടര്‍ന്നതോടെ റൂട്ടിന്റെ നായകസ്ഥാനം സംശയത്തിന്റെ നിഴലിലാക്കി.  

വിന്‍ഡീസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റത് പത്ത് വിക്കറ്റിന്. ഇതോടെ പരമ്പരയും നഷ്ടപ്പെട്ടു. താരതമ്യേന ടെസ്റ്റില്‍ ദുര്‍ബലരായ വിന്‍ഡിസിനെതിരെ തോറ്റത് വന്‍ തിരിച്ചടിയാണ്. ഇതോടെ റൂട്ടിന്റെ നായകസ്ഥാനം എടുത്തുകളയാന്‍ മുറവിളികള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ച് പരമ്പരകളില്‍ ഒന്നില്‍ പോലും റൂട്ടിന് ടീമിനെ വിജയിപ്പിക്കാനായിട്ടില്ല. 17 ടെസ്റ്റില്‍ വിജയിച്ചത് ഒന്നില്‍ മാത്രം. ലോകോത്തര ടീമിന് ഇതിലും വലിയ നാണക്കേട് മറ്റൊന്നില്ല. എന്നാല്‍ ടീമിനെ തിരിച്ചെത്തിക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് റൂട്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന രീതിയില്‍ ഒരുമുഴം മുമ്പേ കളിയെക്കുറിച്ച് വിശധീകരിച്ച താരം ഇംഗ്ലണ്ടിനെ മികച്ച ടീമാക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. 2017ല്‍ അലസ്റ്റര്‍ കുക്ക് വിരമിച്ചതിന് ശേഷമാണ് റൂട്ട് നായകനായത്.  

Tags: cricketEngland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.