Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അനധികൃതമായി സ്ഥാപിച്ച മദർ തെരേസയുടെ പ്രതിമ 10 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് തെലുങ്കാന ഹൈക്കോടതി ഉത്തരവ്

അനധികൃതമായി നിർമ്മിച്ച മദർ തെരേസയുടെ പ്രതിമ അടുത്ത 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ മുത്തുലമ്മ സർക്കിളിലുളള മദർ തെരേസയുടെ പ്രതിമ പൊളിച്ച് 10 ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കാന്‍ ജില്ലാ ഭരണകൂടത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 09:05 pm IST
inIndia

ഹൈദരാബാദ് : അനധികൃതമായി നിർമ്മിച്ച മദർ തെരേസയുടെ പ്രതിമ അടുത്ത 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന്  തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ ഖമ്മം ജില്ലയിലെ മുത്തുലമ്മ സർക്കിളിലുളള മദർ തെരേസയുടെ പ്രതിമ പൊളിച്ച് 10 ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കാന്‍  ഖമ്മം ജില്ലാ കളക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചു.

വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി അല്ലിക അഞ്‌ജൈ സമർപ്പിച്ച ഹർജിയിലാണ് തെലുങ്കാന ഹൈക്കോടതിയുടെ ഈ ഉത്തരവ്. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, അഭിനന്ദ് കുമാര്‍ ഷാവിലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

അധികൃതരുടെ അനുമതി ഇല്ലാതെയാണ് പ്രതിമ സ്ഥാപിച്ചത് എന്ന് അല്ലിക സമർപ്പിച്ച ഹർജിയിൽ പറയുന്നു.  പൊതു റോഡുകളിലും നടപ്പാതകളുടെ വശങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രതിമ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾ അനുമതി നൽകരുതെന്ന് സുപ്രീം കോടതി മാർഗനിർദ്ദേശത്തിൽ പറയുന്നു.  സുപ്രീം കോടതി നിർദ്ദേശങ്ങൾ അനുസരിക്കാതെ കുരിശ് സ്ഥാപിക്കാനും പ്രതിമ സ്ഥാപിക്കാനും അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഹർജിയിൽ അല്ലിക  ആവശ്യപ്പെടുകയായിരുന്നു.  

സര്‍ക്കാര്‍ അനുമതിയില്ലാതെ ആദ്യം കുരിശ് സ്ഥാപിക്കുകയായിരുന്നു ചിലര്‍. പിന്നീട് ഹൈക്കോടതി ഇതിനെ എതിര്‍ത്തതോടെ കുരിശ് നീക്കം ചെയ്തു. പക്ഷെ അവിടെ പകരം  മദർ തെരേസയുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നുവെന്നും അല്ലികയുടെ ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി, പത്ത് ദിവസത്തിനകം അനധികൃത പ്രതിമ നീക്കം ചെയ്യാൻ ജില്ലാ കളക്ടറോട് ഉത്തരവിടുകയായിരുന്നു. ഉടനെ ഉത്തരവ് നടപ്പാക്കുമെന്ന് ഖമ്മം ജില്ലാ കളക്ടര്‍ വി.പി. ഗൗതം പറഞ്ഞു. 

Tags: daysMother Teresaകളക്ടര്‍തെലുങ്കാന ഹൈക്കോടതിഖമ്മം ജില്ലാ കളക്ടര്‍ വി.പി. ഗൗതംമദർ തെരേസയുടെ പ്രതിമസുപ്രീംകോടതിതെലങ്കാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Editorial

ട്രംപിന്റെ സമാധാനം കെടുത്തി നൊബേല്‍

Kerala

ശിവഗിരി തീര്‍ത്ഥാനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ, തിരക്ക് ഒഴിവാക്കാന്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചു

Kerala

ഇഫ്താര്‍ നടത്തുമ്പോൾ പൊട്ടാത്ത മതേതര കുരു : മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിന് ഔദ്യോഗിക പ്രതിനിധികള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.