Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലിഫ് ഹൗസിന് സുരക്ഷകൂട്ടുന്നു; ചുറ്റുവട്ടത്തും റോഡുകളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും; സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിക്കും

റോഡുകളിലും ക്ലിഫ്ഹൗസ് കോംപൗണ്ടിലും അധികം ക്യാമറകളും സ്ഥാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 11:10 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. കൂടുതല്‍ പോലീസ് സേനാംഗങ്ങളേയും സായുധ സംഘമായ വ്യവസായ സംരക്ഷണ സേനയേയും വിന്യസിക്കും. റോഡുകളിലും ക്ലിഫ്ഹൗസ് കോംപൗണ്ടിലും അധികം ക്യാമറകളും സ്ഥാപിക്കും.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസ് കോംപൗണ്ടില്‍ കടന്നുകയറി കെ-റെയില്‍ സര്‍വെ കല്ല് സ്ഥാപിച്ചത് പോലീസിന് വന്‍ നാണക്കേടായിരിക്കുകയാണ്. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച ആവര്‍ത്തിക്കാതിരിക്കാനായാണ് പുതിയ സജീകരണങ്ങള്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ഇരുന്നൂറ്റിയമ്പത് മീറ്ററോളം അകലെയുള്ള ദേവസ്വം ബോര്‍ഡ് ജംഗ്്ഷന്‍ മുതല്‍ ഇപ്പോള്‍ തന്നെ നിയന്ത്രണ മേഖലയാണ്. ഇവിടെയടക്കം നിയന്തരണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.  

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ല് സ്ഥാപിച്ചത് കൃഷിമന്ത്രിയുടെ വസതിയിലാണെന്നാണ് പോലീസ് വാദം. എന്നാല്‍ അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് കോംപൗണ്ടിലെ അഞ്ചോളം കെട്ടിടങ്ങളില്‍ ഒന്നാണ് കല്ല് സ്ഥാപിക്കപ്പെട്ട കൃഷിമന്ത്രിയുടെ വസതി. ഇവിടേക്കാണ് ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലുമായെത്തി പ്രതിഷേധിച്ചത്.  

സുരക്ഷാ മേല്‍നോട്ടത്തിനായി ഒരു ഡി.ഐ.ജിയെ നിയോഗിക്കണമെന്ന് ശുപാര്‍ശയുണ്ട്. എന്നാല്‍ ഇതുവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിലവില്‍ അമ്പതിലധികം പോലീസ് സേനാംഗങ്ങളാണ് ക്ലിഫ്ഹൗസിന് സുരക്ഷ നല്‍കുന്നത്. സുരക്ഷ സജ്ജമാക്കുന്നതോടെ ഇത് നൂറായി ഉയരും.  

Tags: K railSecurityCliff HousekeralaPinarayi VijayanprotestYuva Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.