Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘അമ്മയുടെ കുട’ നഷ്ടപ്പെടുന്ന സ്നേഹത്തണലിനെക്കുറിച്ചുള്ള സിനിമ

ഭാര്യയുടെ സമ്മര്‍ദ്ദം സഹിക്കാനാവാതെ അമ്മയെ വൃദ്ധസദനത്തിലേക്ക് തള്ളാന്‍ നിര്‍ബ്ബന്ധിതനാവുന്നു. അമ്മയെ ശുശ്രൂഷിക്കാന്‍ വേണ്ടി മാത്രം അമേരിക്കയിലെ സമ്പന്ന ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുകയാണ് മറ്റൊരു കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2022, 04:58 pm IST
in Entertainment

കോഴിക്കോട്: ജീവിതത്തിരക്കില്‍ നഷ്ടപ്പെട്ടു പോകുന്ന കുടുംബ ബന്ധത്തെക്കുറിച്ച് ഇരുത്തിചിന്തിപ്പിക്കുന്ന, ഡോ.മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച, ‘അമ്മയുടെ കുട’ എന്ന് ഷോര്‍ട് ഫിലിം കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളില്‍ പ്രദര്‍ശിപ്പിച്ചു. ജീവിതത്തിലെ നേരനുഭവങ്ങളാണ് മധു മീനച്ചില്‍ സിനിമയാക്കിയത്. കേസരി വാരികയില്‍ എഴുതിയ ‘മുലപ്പാല്‍ മണമുള്ള ചന്ദനത്തിരികള്‍ ‘എന്ന കഥയാണ് സിനിമയായി മാറിയത്. മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ രക്ഷിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളാന്‍ നിര്‍ബ്ബന്ധിതരാവുന്നവരുടെ ധര്‍മ്മസങ്കടത്തിലേക്കാണ് സിനിമ പ്രേക്ഷകരെയെത്തിക്കുന്നത്.

അതേസമയം ഭാരതീയ കുടുംബസങ്കല്‍പ്പത്തിന്റെ മഹത്വവും സിനിമ ഊന്നിപ്പറയുന്നു. ഡോ. മുകുന്ദന്റെയും ഡോ. സഞ്ജയന്റെയും അവരുടെ കുടുംബത്തിന്റെയും കഥയാണ് സിനിമയിലൂടെ ഡോ. മധു അവതരിപ്പിക്കുന്നത്. രണ്ടു പേരും സഹപാഠികളും കുടുംബ സുഹൃത്തുക്കളുമാണ്. ഒരാള്‍ ഭാര്യയുടെ സമ്മര്‍ദ്ദം സഹിക്കാനാവാതെ അമ്മയെ വൃദ്ധസദനത്തിലേക്ക് തള്ളാന്‍ നിര്‍ബ്ബന്ധിതനാവുന്നു. അമ്മയെ ശുശ്രൂഷിക്കാന്‍ വേണ്ടി മാത്രം അമേരിക്കയിലെ സമ്പന്ന ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുകയാണ് മറ്റൊരു കുടുംബം. 

ഇവരുടെ ജീവിതത്തിലെ സങ്കീര്‍ണ്ണമായ വഴിത്തിരിവുകളിലൂടെയാണ് സിനിമ മുന്നേറുന്നത്. അമ്മയുടെ മഹത്വം തിരിച്ചറിഞ്ഞ് തിരിച്ചെത്തുന്ന മകനെ കാത്തിരുന്നത് അമ്മ എല്‍പ്പിച്ചു പോയ കുടയാണ്. അമ്മയുടെ ഓര്‍മ്മകള്‍ തുടിക്കുന്ന കുട ഏറ്റു വാങ്ങിക്കരയുന്ന അമ്മ നമുക്കിടയില്‍ പലപ്പോഴും കണ്ടുമുട്ടുന്ന മക്കളിലൊരാളാണ്. ജീവിത സായാഹ്നത്തില്‍ തളര്‍ന്നു പോയ അമ്മയെ ചേര്‍ത്തു പിടിക്കുന്നവരുടെ ദൃശ്യങ്ങളോടെ സിനിമ വര്‍ത്തമാനകാല അനുഭവങ്ങളാണ് പ്രേക്ഷകനിലേക്ക് പകരുന്നത്.

ഡോ. എന്‍.ആര്‍. മധുവിന്റെ അമ്മയുടെ കുട എന്ന സിനിമയുടെ പ്രദര്‍ശന ചടങ്ങില്‍ സ്വാമി നരസിംഹാനന്ദ സംസാരിക്കുന്നു

ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആറാമത് ഷോര്‍ട്ട് ഫിലിമാണ് അമ്മയുടെ കുട. ഉണ്ണി നീലഗിരിയാണ് ക്യാമറയും എഡിറ്റിങ്ങും. വിധുബാല, പി.ആര്‍.നാഥന്‍, സ്വാമി നരസിംഹാനന്ദ എന്നിവര്‍ പ്രദര്‍ശന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

Tags: parivarmovieShort Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

പുതിയ വാര്‍ത്തകള്‍

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.