Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്തില്‍ മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള ആദരം നേടി മലയാളികള്‍; അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം

'കരുത്തുറ്റതും കഴിവുറ്റതുമായ ഭാരതത്തിലേക്ക്' രാജ്യത്തെ മാറ്റിയെടുക്കുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. വിവിധരംഗങ്ങളില്‍ ഇത്തരത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് നിതി ആയോഗ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 09:08 pm IST
inKerala
അഞ്ജു ബിസ്റ്റ്, ആര്‍ദ്ര ചന്ദ്ര മൗലി

അഞ്ജു ബിസ്റ്റ്, ആര്‍ദ്ര ചന്ദ്ര മൗലി

തിരുവനന്തപുരം: രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള നിതി ആയോഗിന്റെ പുരസ്‌കാരം നേടിയ 75 പേരില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ . കൊല്ലം അമൃത സെര്‍വ്വി (സെല്‍ഫ് റിലയന്റ് വില്ലേജസ്) ന്റെ അഞ്ജു ബിസ്റ്റും എയ്‌ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആര്‍ദ്ര ചന്ദ്ര മൗലിയുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

‘കരുത്തുറ്റതും കഴിവുറ്റതുമായ ഭാരതത്തിലേക്ക്’ രാജ്യത്തെ മാറ്റിയെടുക്കുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. വിവിധരംഗങ്ങളില്‍ ഇത്തരത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് നിതി ആയോഗ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായാണ് ഇന്ത്യയുടെ മാറ്റത്തില്‍ സംഭാവനയേകുന്ന 75 സ്ത്രീകളെ നിതി ആയോഗ് ബഹുമതിക്കായി തിരഞ്ഞെടുത്തത്.

1. അഞ്ജു ബിസ്റ്റ്, കൊല്ലം [അമൃത സെര്‍വ്വ് ,സൗഖ്യം റീയൂസബിള്‍ പാഡ്)]

കാര്‍ഷികമാലിന്യങ്ങളില്‍ നിന്ന് ഉണ്ടാകുന്ന വാഴനാരില്‍ നിന്ന് പുനരുപയോഗിക്കാവുന്ന സാനിറ്ററി പാഡുകള്‍ ലോകത്ത് ആദ്യമായി നിര്‍മ്മിച്ചത് അഞ്ജു ബിസ്റ്റും സംഘവുമാണ്. ഒന്നിലധികം അവാര്‍ഡുകള്‍ നേടിയിട്ടുള്ള സൗഖ്യം റീയൂസബിള്‍ പാഡുകള്‍ ആഗോളതലത്തില്‍ വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്.

കയറ്റുമതി ചെയ്യുന്ന അതേ ഉയര്‍ന്ന നിലവാരമുള്ള പാഡ് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും മിതമായ വിലയ്‌ക്ക് ലഭ്യമാക്കുകയാണ് അഞ്ജുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇതുവരെ വില്‍പ്പനവഴിയും സൗജന്യമായും 5,00,000ലധികം പാഡുകള്‍ നല്‍കിക്കഴിഞ്ഞു. ഇത് പ്രതിവര്‍ഷം 2000 ടണ്ണിലധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാന്‍ സഹായിക്കുന്നു. ആര്‍ത്തവസംബന്ധമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ സൃഷ്ടിക്കുന്ന 43,750 ടണ്‍ അജൈവമാലിന്യങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിച്ചു.

  • ആര്‍ദ്ര ചന്ദ്ര മൗലി, തിരുവനന്തപുരം (എയ്‌ക ബയോകെമിക്കല്‍സ്പ്രൈവറ്റ് ലിമിറ്റഡ്)

ബയോടെക് എഞ്ചിനീയറും സംരംഭകയും സംരംഭകത്വ ഗവേഷകയുമാണ് തിരുവനന്തപുരം സ്വദേശിയായ ആര്‍ദ്ര ചന്ദ്ര മൗലി. ഇന്ത്യയിലെ പൂര്‍ണ്ണമായും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പരിസ്ഥിതി ബയോടെക് കമ്പനിയായ എയ്‌ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമാണ് ഇവര്‍. ശാസ്ത്രവും സംരംഭകത്വവും ഈ മേഖലകളില്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ലഭ്യമാക്കുന്നതിന് അവര്‍ ഊന്നല്‍ നല്‍കുന്നു.

യുസ്സിലില്‍ നിന്ന് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ഓഫ് റിസര്‍ച്ച് ബിരുദവും വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റില്‍ എം.എസ്.സിയും കേരള സര്‍വകലാശാലയില്‍ നിന്ന് ബയോടെക്‌നോളജിബയോകെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും ആര്‍ദ്ര നേടിയിട്ടുണ്ട്. ഫലപ്രദമായ ഹരിത ഉപയോക്തൃ സൗഹൃദ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്താന്‍ എയ്‌ക ബയോകെമിക്കല്‍സ് സഹായിക്കുന്നു. ഒപ്പം നഗരകൃഷി, ജലശുദ്ധീകരണം, പുനരുപയോഗം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ മനുഷ്യര്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ കുറയ്‌ക്കാനുള്ള ശ്രദ്ധേയമായ നടപടികളും ചെയ്തുവരുന്നു.

Tags: അവാർഡ്നീതി ആയോഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.