Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദം മൂലം പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കില്ലെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി നാഗേഷ്

കര്‍ണ്ണാടകയില്‍ ഹിജാബ് ധരിയ്‌ക്കാന്‍ അനുവദിക്കാത്തതിനാല്‍ പരീക്ഷയെഴുതില്ലെന്ന വാശിയില്‍ പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമത് ഒരു അവസരം കൂടി നല്‍കില്ലെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 06:13 pm IST
in India

ന്യൂദല്‍ഹി: കര്‍ണ്ണാടകയില്‍ ഹിജാബ് ധരിയ്‌ക്കാന്‍ അനുവദിക്കാത്തതിനാല്‍ പരീക്ഷയെഴുതില്ലെന്ന വാശിയില്‍ പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമത് ഒരു അവസരം കൂടി നല്‍കില്ലെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്.

കര്‍ണ്ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി തീരുമാനം അറിയിച്ചത്. ‘മനപൂര്‍വ്വം പരീക്ഷയെഴുതാത്തത് അനുവദിക്കാനാവില്ല. ഹൈക്കോടതി വിധി പുറത്തുവന്നിട്ടും ഹിജാബാണ് പരീക്ഷാഹാളില്‍ പ്രധാനമെന്ന് പറയുമ്പോള്‍ നിങ്ങള്‍ കോടതി വിധിക്ക് എന്തെങ്കിലും ബഹുമാനം നല്‍കുന്നുണ്ടോ?’- കര്‍ണാടക നിയമമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു.

സ്‌കൂളില്‍ യൂണിഫോം മാത്രമേ അനുവദിക്കാവൂ എന്ന് കര്‍ണ്ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയതിന് ശേഷം പരീക്ഷകള്‍ ബഹിഷ്‌കരിച്ചവര്‍ക്ക് ഇനി ഒരു അവസരം കൂടി നല്‍കേണ്ടെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേ പ്രകാരം കര്‍ണ്ണാടകയിലെ 20 ജില്ലകളിലായി ഏകദേശം 3000 വിദ്യാര്‍ത്ഥികള്‍ ഹിജാബ് അനുവദിക്കാത്തതിനാല്‍ പരീക്ഷ എഴുതിയിട്ടില്ല. ‘അതേ സമയം കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് മുന്‍പ് പരീക്ഷ ബഹിഷ്‌കരിച്ചവര്‍ക്ക് രണ്ടാമത് അവസരം നല്‍കിയേക്കും. കുട്ടികളുടെ അറിവില്ലായ്‌മയും നിഷ്‌കളങ്കതയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം’- ജെ.സി. മധുസ്വാമി പറഞ്ഞു. ഫിബ്രവരി 10നാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിയ്‌ക്കേണ്ടെന്നും യൂണിഫോം മതിയെന്നും ഉള്ള ഇടക്കാല ഉത്തരവ് കര്‍ണ്ണാടക ഹൈക്കോടതി പുറത്തുവിട്ടത്. മാര്‍ച്ച് 16നാണ് ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിച്ചുകൊണ്ട് കര്‍ണ്ണാടക ഹൈക്കോടതിയുടെ അന്തിമ വിധി പുറത്തുവന്നത്. 

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംkarnataka highcourtക്യാമ്പസ് ഫ്രണ്ട്Hijabസിഎഫ്ഐഹിജാബ് തര്‍ക്കംവിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്പോപ്പുലര്‍ ഫ്രണ്ട്ബി.സി. നാഗേഷ്pfiകര്‍ണാടക നിയമമന്ത്രി ജെ.സി. മധുസ്വാമിStudentsexamലോകാരോഗ്യ സംഘടനറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.