Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് കുട്ടികളടക്കം 10 പേരെ ചുട്ടുകൊന്ന സംഭവം: ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

ബംഗാളിലെ ബിര്‍ഭൂമില്‍ രണ്ടു കുട്ടികളടക്കം 10 പേരെ ജീവനോടെ ചുട്ടെരിച്ച സംഭവത്തോടെ ക്രമസമാധാനനില തകര്‍ന്ന ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാക്കള്‍. ഈ ആവശ്യം ഉന്നയിച്ച് ബിജെപി നേതാക്കള്‍ ഒരു നിവേദനം ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ക്ക് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 07:55 pm IST
in India

കൊല്‍ക്കൊത്ത: ബംഗാളിലെ ബിര്‍ഭൂമില്‍ രണ്ടു കുട്ടികളടക്കം 10 പേരെ ജീവനോടെ ചുട്ടെരിച്ച സംഭവത്തോടെ ക്രമസമാധാനനില തകര്‍ന്ന ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാക്കള്‍. ഈ ആവശ്യം ഉന്നയിച്ച് ബിജെപി നേതാക്കള്‍ ഒരു നിവേദനം ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ക്ക് നല്‍കി.

തൃണമൂല്‍ നേതാക്കള്‍ തമ്മിലാണ് ഇവിടെ പരസ്പരം ഏറ്റുമുട്ടുന്നതെന്ന് പറയുന്നു. പൊലീസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗന്‍വ്യാന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. വീടുകള്‍ ശക്തമായ ബോംബുകള്‍ ഉപയോഗിച്ചാണ് കത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ ബംഗാളിലെ എന്‍ ഐഎയുടെ നോഡല്‍ ഏജന്‍സിയായ സി ഐഡിയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേക അന്വേഷണസംഘത്തലവന്‍ ഗന്‍വ്യാന്ത് സിങ്ങും ബിര്‍ഭുമിലെ റംപൂര്‍ഹട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

നേരത്തെ തൃണമൂല്‍ നേതാവും ഉപപഞ്ചായത്ത് മേധാവിയുമായ ബാഡു ഷെയ്‌കിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഇദ്ദേഹത്തിന്റെ അനുയായികള്‍ ബോഗ്ടൂയ് ഗ്രാമത്തിലെ വീടുകള്‍ കത്തിച്ചത്. ഈ അക്രമികളുടെ പക്കല്‍ ബോംബുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. പ്രാദേശി തൃണമൂല്‍ നേതാവിന്റെ രണ്ട് നില വീടിന് നേരെ ഇവര്‍ ബോംബെറിയുകയായിരുന്നു. ഇതാണ് മരണത്തില്‍ കലാശിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയുടെയും സിപിഎമ്മിന്റെയും 52 പേര്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ക്രമാസമാധാന നില തകര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്നുള്ള ആഘോഷങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികളിലെ 303 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് തൃണമൂലില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ കല്‍ക്കത്താ ഹൈക്കോടതി ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിബി ഐ അന്വേഷണവും നടക്കുന്നു.

ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങളും സുരക്ഷിതരല്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 27 തൃണമൂല്‍ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ‘കൊല്‍ക്കത്തയ്‌ക്ക് പുറത്തുള്ള പാനിഹാടില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടതിനാല്‍ പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ്. രാഷ്‌ട്രീയ അക്രമത്തിന്റെ ഭീകരരൂപമാണ് നടക്കുന്നത്. അതിനാല്‍ രാഷട്രീയ ക്രിമിനലുകള്‍ പൊലീസ് നടപടിയെ ഭയക്കുന്നതേയില്ല.’- ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പറയുന്നു.

സംസ്ഥാനത്തിന് ക്രമസമാധാന നില പാലിക്കാന്‍ കഴിയാത്ത ഈ ഒരു സാഹചര്യത്തില്‍ 356ാം വകുപ്പ് പ്രകാരം  രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി ബംഗാളിലെ എല്ലാ വനിതാ എംഎല്‍എമാര്‍ക്കും സുരക്ഷ നല്‍കണമെന്നും ബിജെപി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

Tags: ബംഗാള്‍ അക്രമംബിര്‍ഭുംരാംപൂര്‍ഹട്ട്bjpലോതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിWest Bengal violenceജഗ്ദീപ് ധന്‍കര്‍തൃണമൂല്‍ ഗുണ്ടായിസംരാഷ്ട്രപതി ഭരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.