Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്‌മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)

കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദന്‍ പോപ്പുലര്‍ ഫ്രണ്ടും ഇസ്ലാമിക തീവ്രവാദികളും നടത്തുന്ന റിക്രൂട്ട്‌മെന്റിനെ പറ്റി പറയുന്ന ഭാഗം ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 05:39 pm IST
inEntertainment

മുംബൈ: രാജ്യത്ത് വന്‍വിജയം നേടിയ കശ്മീരി ഫയല്‍സ് എന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ യാഥാര്‍ത്ഥ്യം പ്രതിപാദിക്കുന്ന ചിത്രത്തിനു പിന്നാലെ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അടുത്ത ചിത്രവും വരുന്നു. കേരളത്തിലെ മലയാളി യുവതികളെ ഇസ്ലാമിക തീവ്രവാദികള്‍ ഐഎസിലേക്ക് കടത്തുന്നതും അവരുടെ ദുരനുഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. എഴുത്തുകാരനായ സുദീപ്‌തോ സെന്‍ ആണ്  കഥയും  സംവിധാനവും.യദു വിജയകൃഷ്ണനാണ് തിരിക്കഥ എഴുതിയിരിക്കുന്നത്‌.വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് നിര്‍മാണം

. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദന്‍ പോപ്പുലര്‍ ഫ്രണ്ടും ഇസ്ലാമിക തീവ്രവാദികളും നടത്തുന്ന റിക്രൂട്ട്‌മെന്റിനെ പറ്റി പറയുന്ന ഭാഗം ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്റെ ടീസര്‍  റിലീസ് ചെയ്തു.  

കേരളത്തില്‍ നിന്ന് ഐഎസിലേക്കും ലോകത്തിലെ മറ്റ് തീവ്രവാദ മേഖലകളിലേക്കും ആയിരക്കണക്കിന് മലയാളി യുവതികളെ തട്ടിക്കൊണ്ടുപോകലും കടത്തലും നടന്നുകൊണ്ടിരിക്കുന്ന് വ്യക്തമാക്കിയുള്ളതാണ് ചിത്രം. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 32,000ലധികം സ്ത്രീകളെ കടത്തിക്കൊണ്ടുപോയി. ഇത് ഇന്നത്തെ കാലത്ത് നിലനില്‍ക്കുന്ന ആശങ്കയായി തുടരുന്നു. കേരളത്തെ ഒരു ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റാനും മറ്റും ഒരു രഹസ്യ ഓപ്പറേഷന്‍ നടക്കുന്നെന്നും കണക്കുകള്‍ സഹിതം ചിത്രം പറയുന്നുണ്ട്. .

‘ഈ കഥ ഒരു മനുഷ്യ ദുരന്തമാണ്, അത് നിങ്ങളെ നടുക്കുന്ന ഒന്നാണ്, സുദീപ്‌തോ തന്റെ 34 വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തോടൊപ്പം ഇത് എന്നോട് വിവരിച്ചപ്പോള്‍, ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ കണ്ണീരണിഞ്ഞെന്നും നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ പറഞ്ഞു. അന്നാണ് ഞാന്‍ ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഇപ്പോള്‍ സിനിമ യാഥാര്‍ഥ്യമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, സംഭവങ്ങളുടെ വളരെ യഥാര്‍ത്ഥവും പക്ഷപാതരഹിതവും യഥാര്‍ത്ഥവുമായ വിവരണമാണ് ചിത്രത്തിന്‍ ഉണ്ടാവുക.  

അടുത്തിടെ നടത്തിയ ഒരു അന്വേഷണമനുസരിച്ച്, 2009 മുതല്‍  കേരളത്തില്‍ നിന്നും മംഗലാപുരത്തുനിന്നും ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ഏകദേശം 32,000 പെണ്‍കുട്ടികള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിലാണ് എത്തുന്നത്. ഈ വസ്തുതകള്‍ അധികാരികള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും മതതീവ്രവാദികളുടെ അന്താരാഷ്‌ട്ര ഗൂഢാലോചനകള്‍ക്കെതിരെ എതിര്‍ക്കാന്‍ കൃത്യമായ പ്രവര്‍ത്തനവും സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും സുദീപ് പറഞ്ഞു.  

രാജ്യത്ത് നടക്കുന്ന അരുംകൊലകളുടെ നാട്  ഇപ്പോള്‍ കേരളവും മംഗലാപുരവുമാണ്. കേരളത്തില്‍ നിന്നും മംഗലാപുരത്തുനിന്നും ഏകദേശം 32,000 പെണ്‍കുട്ടികളെ കാണാതായിട്ടും 99 കേസുകള്‍ മാത്രമാണ് എന്‍ഐഎ അന്വേഷിക്കുന്നത്.  

‘ഞങ്ങളുടെ ഗവേഷണത്തിനിടയിലും പ്രദേശത്തുടനീളമുള്ള യാത്രകളിലും, ഒളിച്ചോടിയ പെണ്‍കുട്ടികളുടെ അമ്മമാരുടെ കണ്ണീര്‍ ഞങ്ങള്‍ കണ്ടു. യുവതികളില്‍ ചിലരെ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ജയിലുകളില്‍ ഞങ്ങള്‍ കണ്ടെത്തി. ചിലര്‍ക്ക് ഒരു വിചാരണയുമില്ല. മിക്ക പെണ്‍കുട്ടികളും വിവാഹം കഴിച്ചത് ഐഎസ് ഭീകരരെ ആണ്. അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് വിവാഹം. ഇരുളില്‍ നിന്നും ഇരുളടഞ്ഞ ഭാവിയാണ് അവരെ കാത്തിരിക്കുന്നത്. ഈ സുപ്രധാന സിനിമ പെണ്‍മക്കളെ നഷ്ടപ്പെട്ട എല്ലാ അമ്മമാരുടെയും നിലവിളി ഉള്‍പ്പെടുന്നതാണെന്നും സെന്‍ പറഞ്ഞു.

Tags: terroristsISISmovieമനുഷ്യക്കടത്ത്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.