Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രീ…നിങ്ങള്‍ സ്‌ട്രെയ്റ്റ് ഫോര്‍വേഡല്ല; പരിസ്ഥിതി വിഷയങ്ങളില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്: കുമ്മനം

ആറന്മുളയിലെ പാടശേഖരം സംരക്ഷിക്കാന്‍ ഒന്നിച്ച് സമരം ചെയ്ത സിപിഎം അന്ന് പറഞ്ഞത് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ്. ഇന്ന് കെ റയിലിനായി 155 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പാടശേഖരം നികത്തുമ്പോള്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളാണ് നഷ്ടപ്പെടുന്നത്. ആറന്മുളയില്‍ 325 ഏക്കര്‍ വയലുകളാണ് ഭീഷണി നേരിട്ടതെങ്കില്‍ അതിലും എത്രയോ ഇരട്ടി പാടശേഖരങ്ങളും തണ്ണിര്‍ത്തടങ്ങളുമാണ് സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ ഇല്ലാതാകുന്നത്. കേരളത്തെ വെട്ടിമുറിച്ച് ഈ ലൈന്‍ കടന്നുപോകുമ്പോള്‍ എത്ര ഏക്കര്‍ ഭൂമി മണ്ണിട്ടുനികത്തണം. എത്ര പാറകള്‍ പൊട്ടിച്ച് മതിലുകള്‍ തീര്‍ക്കണം, കുമ്മനം ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 08:42 am IST
in Kerala

പത്തനംതിട്ട: പരിസ്ഥിതി വിഷയങ്ങളില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് ബിജെപി ദേശീയനിര്‍വ്വാഹകസമിതിഅംഗം കുമ്മനം രാജശേഖരന്‍. പന്തളത്ത് നടന്ന കെ റയില്‍ വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ആറന്മുളയിലെ പാടശേഖരം സംരക്ഷിക്കാന്‍ ഒന്നിച്ച് സമരം ചെയ്ത സിപിഎം അന്ന് പറഞ്ഞത് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ്. ഇന്ന് കെ റയിലിനായി 155 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പാടശേഖരം നികത്തുമ്പോള്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളാണ് നഷ്ടപ്പെടുന്നത്. ആറന്മുളയില്‍ 325 ഏക്കര്‍ വയലുകളാണ് ഭീഷണി നേരിട്ടതെങ്കില്‍ അതിലും എത്രയോ ഇരട്ടി പാടശേഖരങ്ങളും തണ്ണിര്‍ത്തടങ്ങളുമാണ് സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ ഇല്ലാതാകുന്നത്. കേരളത്തെ വെട്ടിമുറിച്ച് ഈ ലൈന്‍ കടന്നുപോകുമ്പോള്‍ എത്ര ഏക്കര്‍ ഭൂമി മണ്ണിട്ടുനികത്തണം. എത്ര പാറകള്‍ പൊട്ടിച്ച് മതിലുകള്‍ തീര്‍ക്കണം, കുമ്മനം  ചോദിച്ചു.

മണ്ണും വെള്ളവും വായുവും അന്നവും വിലപ്പെട്ടതാണെന്ന് തോന്നുന്നെങ്കില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണം. ജനങ്ങളെ പരിഭ്രാന്തിയിലാക്കി അവരുടെ വീടും കിടപ്പാടവും നശിപ്പിച്ച്, പരിസ്ഥിതി തകര്‍ക്കുന്നതാണോ വികസനം. വികസിക്കേണ്ടത് മന്ത്രിമാരുടെ ഹൃദയമാണ്. കോടികള്‍ കൊണ്ട് കീശ വികസിപ്പിക്കുന്നതാണ് അവരുടെ വികസനനയം. മുഖ്യമന്ത്രിയുടെ ഹൃദയം വികസിച്ചിട്ടില്ല. അത് സങ്കുചിതതാത്പര്യങ്ങള്‍ കൊണ്ട് ഇടുങ്ങിയിരിക്കുകയാണ്. അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് നിങ്ങളുടെ ഹൃദയം ഒന്ന് തുറക്കു. മനുഷ്യത്വം ഒന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി തുടിക്കട്ടെ എന്നാണ്.

മുഖ്യമന്ത്രീ .. നിങ്ങള്‍ സ്‌ട്രെയിറ്റ് ഫോര്‍വേഡ് അല്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് മനസ്സില്ല. വളഞ്ഞ മാര്‍ഗത്തിലൂടെ വളവുകള്‍ തീര്‍ത്ത് നിങ്ങള്‍ കേരളത്തിന്റെ പൊതുമുതല്‍ നശിപ്പിക്കുകയാണ്. നമുക്ക് വലുത് കേരളമാണ്, ഇവിടുത്തെ ജനങ്ങളാണ്. എന്തിനാണ് നിങ്ങള്‍ ഈ കൃഷിഭൂമി നശിപ്പിക്കുന്നത്. ഈ നാട്ടില്‍ ഈ മണ്ണില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കലാണ് ആവശ്യം.

സാധാരണക്കാരായ സിപിഎമ്മുകാരും ഈ പദ്ധതിയെ അനുകൂലിക്കുന്നില്ല, പക്ഷേ എല്ലാവര്‍ക്കും പിണറായിയെ ഭയമാണ്. ഈ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഇടുന്ന കോണ്‍ക്രീറ്റ് കുറ്റികള്‍ സാധാരണക്കാരന്റെ നെഞ്ചിലാണ് തറയ്‌ക്കുന്നത്. ഈ കുറ്റികള്‍കൊണ്ട് സിപിഎമ്മിന്റെ ശവക്കല്ലറ തീര്‍ക്കുകയാണ്. ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് കുറ്റികള്‍ തറയ്‌ക്കുന്നത്. ഇതിനെതിരെ ബഹുജനപ്രതിഷേധം ഉയര്‍ന്നു വരികയാണ്.

പദ്ധതിക്കാവശ്യമായ ഒരുനടപടിക്രമവും സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ പദ്ധതി നടപ്പാക്കുകയല്ല ലക്ഷ്യം. കോടികളിലാണ് കണ്ണെന്ന് കുമ്മനം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് വി.എ. സൂരജ് അദ്ധ്യക്ഷനായി. പശ്ചിമഘട്ടസംരക്ഷണസമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പരിസ്ഥിതി അവാര്‍ഡ് ജേതാവ് ഗോപിനാഥപിള്ള മുഖ്യാതിഥിയായിരുന്നു.

Tags: cpmKummanam RajasekharanK railസില്‍വര്‍ ലൈന്‍ പദ്ധതിkummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.