Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ഇത് ഇനിയും ആവര്‍ത്തിക്കും’; കശ്മീരി ഫയല്‍സ് കണ്ടുതീര്‍ന്ന് മുസ്ലീം സ്ത്രീയുടെ മുദ്രാവാക്യം; പ്രതിഷേധിച്ച് കാണികള്‍ (വീഡിയോ)

സിനിമ തീരാറായപ്പോള്‍ ഉച്ചത്തില്‍ അവര്‍ വിളിച്ചു 'ഹര്‍ കിസി കോ വോ ബനാ ദോ' ( അവരെയും അതുപോലെ ആകൂ,). ഇതിനെക്കുറിച്ച് ചോദ്യം ചെയ്ത അടുത്തിരുന്ന യുവാവുമായി ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കശ്മീരിലും, കശ്മീരി പണ്ഡിറ്റുകള്‍ക്കും നടന്ന സത്യം ഇതാണെന്ന് യുവാവ് വ്യക്തമാക്കി. തുടര്‍ന്ന് അവര്‍ വീണ്ടും പ്രകോപിതയായി വീണ്ടും തിയറ്ററില്‍ ബഹളമുണ്ടാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 02:43 pm IST
in Entertainment

കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടേയും പലായനത്തിന്റെയും കഥ പറഞ്ഞ ‘ ദി കശ്മീരി ഫയല്‍സ്’  വലിയ  വിവാദങ്ങള്‍ക്കിടയിലും മുന്നേറുകയാണ്. എന്നാലും ഇതിനിടയില്‍ സിനിമയ്‌ക്കെതിരെ നിരവധി എതിര്‍പ്പുകള്‍ പല ഭാഗത്ത് നിന്നും ഉടലെടുക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അതുപോലെ തിയറ്ററില്‍ ഇരുന്ന് സിനിമയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചിരിക്കുകയാണ് ഒരു മുസ്ലീം യുവതി.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുള്ള ക്രൂരമായ ആക്രമണം കാണിക്കുന്ന ചിത്രം കണ്ടാല്‍ തീരെ സന്തോഷിക്കാത്ത ഒരു വിഭാഗം തീര്‍ച്ചയായും ഉണ്ടാകും. അതുപോലെ കശ്മീര്‍ ഫയലുകള്‍ കണ്ട ഒരു മുസ്ലീം സ്ത്രീയും തിയേറ്ററില്‍ ഉണ്ടായിരുന്നു. സിനിമ തീരാറായപ്പോള്‍ ഉച്ചത്തില്‍ അവര്‍ വിളിച്ചു  ‘ഹര്‍ കിസി കോ വോ ബനാ ദോ’ ( അവരെയും അതുപോലെ ആകൂ,). ഇതിനെക്കുറിച്ച് ചോദ്യം ചെയ്ത അടുത്തിരുന്ന യുവാവുമായി ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കശ്മീരിലും, കശ്മീരി പണ്ഡിറ്റുകള്‍ക്കും  നടന്ന സത്യം ഇതാണെന്ന് യുവാവ് വ്യക്തമാക്കി. തുടര്‍ന്ന് അവര്‍ വീണ്ടും പ്രകോപിതയായി വീണ്ടും തിയറ്ററില്‍ ബഹളമുണ്ടാക്കി.

‘ആഗേ ഭി ഹോഗാ’ ( അടുത്ത തവണയും ഇങ്ങനെ സംഭവിക്കും) അവര്‍ വീണ്ടും  ബഹളം വച്ച് ഭാക്കിയുള്ളവരുമായി വാക്കെറ്റത്തിലും ഏര്‍പ്പെട്ടു. അവരുടെ ഈ പെരുമാറ്റവും വാക്കുകളും മറ്റുള്ളവരെയും ചോടിപ്പിച്ചു. പക്ഷേ അവര്‍ വീണ്ടും ‘ജയ് ശ്രീറാം’  വിളിക്കാന്‍ തുടങ്ങി   പ്രശ്‌നം കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് അവരുടെ ഒപ്പം വന്ന മറ്റൊരു സ്ത്രീ ഇവരെ ബലം പ്രയോഗിച്ച് തിയറ്ററിന് പുറത്തേക്ക് കൊണ്ടുപോയി.  

ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി കമന്റുകളും അതിന് വന്നു. അവര്‍ നിന്ന് ബഹളം വച്ചത് ഹിന്ദുക്കളുടെ നടുവില്‍ നിന്നാണ്. അതുകൊണ്ട് ആരും അവരെ ഒന്നും ചെയ്തില്ല. അതാണ് അവര്‍ക്ക് ഇത്ര ദൈര്യം ഇത് മുസ്ലീസിന്റെ നടുവില്‍ ആയിരുന്നെങ്കില്‍ അവരെ ഇല്ലാതാക്കിയേനെ എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നു.

Tags: വനിതമുസ്ലീംകശ്മീരി പണ്ഡിതര്‍ദി കശ്മീര്‍ ഫയല്‍സ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

India

370-ാം വകുപ്പ് ഒരിയ്‌ക്കലും പുനസ്ഥാപിക്കാന്‍ അനുവദിക്കില്ല; കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടില്ല: സ്മൃതി ഇറാനി

റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)
India

കശ്മീരി ഹിന്ദുക്കളെ 1989-90ല്‍ കൂട്ടക്കൊല ചെയ്ത കേസുകള്‍ അന്വേഷിക്കും; ആദ്യം അന്വേഷിക്കുക റിട്ട.ജഡ്ജി നീലകാന്ത് ഗഞ്ജുവിന്റെ കൊലപാതകം

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.