Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തു, കൊള്ളയടിച്ചു: ഹിന്ദുക്കള്‍ നിലവിളിച്ചാല്‍ യുഎന്നിന് മൗനം.

ലോകമെങ്ങും ഇസ്ലാമോഫോബിയയെന്നു പറഞ്ഞ് പ്രമേയം പാസാക്കുന്ന ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ഹിന്ദുക്കള്‍ നിലവി ളി ച്ചാല്‍ മൗനമാ ണെന്ന് ഇസ്‌കോണ്‍ കൊല്‍ക്കത്ത ഘടകം ഉപാധ്യക്ഷന്‍ രാമധര്‍മ്മന്‍ ദാസ് പ്രതികരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 09:22 am IST
in World

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ രാധാകാന്ത ക്ഷേത്രം  തീവ്രവാദികള്‍ തകര്‍ത്തു, കൊള്ളയടിച്ചു. ആക്രമണത്തില്‍ നിരവധി ഹിന്ദുക്കള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹരേകൃഷ്ണ(ഇസ്‌കോണ്‍) പ്രസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു ആക്രമണ മുസഌങ്ങളുടെ ഷാബ് ഇ ബറത്ത് ആഘോ ഷ രാ വി ലാ യി രു ന്നു  ഭീകരര്‍  ക്ഷേത്രം തകര്‍ത്തത്.  

ധാക്കയിലെ വാരി താനയിലെ ലാല്‍ മോഹന്‍ സാഹ തെരുവിലുള്ള ക്ഷേത്രത്തിലേക്ക് ഹാജി സെയ്ഫുള്ളയുടെ നേതൃത്വ ത്തില്‍ നൂറ്റമ്പതോളം തീവ്രവാദികള്‍ ഇരച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. ക്ഷേത്രത്തിന്റെ പലഭാഗങ്ങളും തകര്‍ത്തെറിഞ്ഞ അവര്‍  മൂന്നു പേരെ കടന്നാക്രമിക്കുകയും ചെയ്തു. പ്രതിഷ്ഠ തല്ലിത്തകര്‍ത്ത അക്രമികള്‍  പണവും ആഭരണങ്ങളും പൂജാപാത്രങ്ങളും വിലപിടിപ്പുള്ള സകല വസ്തുക്കളുംകൊള്ളയടിച്ചു.

സംഭവം വളരെ ഗുരുതരവും ആശങ്കാകരവുമാണെന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കും ആരാധനാലയങ്ങള്‍ക്കും സുരക്ഷ നല്കണമെന്നും ക്ഷേത്രം തകര്‍ത്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ക്ഷേത്രം അധികൃതരും ഹിന്ദു സംഘടനകളും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും ബംഗ്ലാദേശ്‌സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു ആക്രമണമെന്ന് ഇസ്‌കോണ്‍ കൊല്‍ക്കത്ത ഘടകം ഉപാധ്യക്ഷന്‍ രാമധര്‍മ്മന്‍ ദാസ് പറഞ്ഞു. ഒക്‌ടോബറില്‍ ബംഗ്ലാദേശിലെ പലയിടങ്ങളിലും ഹിന്ദു ആരാധാനാലയങ്ങള്‍ക്കു നേ രെ വ ലി യ തോ തില്‍  വ്യാ പ ക മാ യആ ക്ര മണം  ന ട ന്നി രു ന്നു.  അ തു യര്‍ ത്തി യഭീതിയും ആശങ്കയും അകലും മുന്‍പാണ്ആള്‍ ക്കൂ ട്ട യാ ക്ര മ ണം.  ഒ ക് ടോ ബര്‍  16ന് നവഖാലിയിലെ ഇസ്‌കോണ്‍ ക്ഷേത്രം ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ക്കുകയും ഒരു ഭക്തനെ അടിച്ചുകൊല്ലുകയും ചെയ്തിരുന്നു. ഖുറാനെ അവഹേളിച്ചെന്നാരോപിച്ച് ഒക്‌ടോബര്‍ 13ന് കുമില്ലയിലെ നവരാത്രിപന്തലും വി്രഗഹവും ആക്രമിച്ച് തകര്‍ത്തിരുന്നു. പിന്നാലെ ബംഗ്ലാദേശിലുടനീളം ഹിന്ദുക്കള്‍ക്കെതിരെ തീവ്രവാദികള്‍ അക്രമം അഴിച്ചുവിടുകയും ചെയ്തു.

ലോകമെങ്ങും ഇസ്ലാമോഫോബിയയെന്നു പറഞ്ഞ് പ്രമേയം പാസാക്കുന്ന ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ഹിന്ദുക്കള്‍ നിലവി ളി ച്ചാല്‍  മൗനമാ ണെന്ന്  ഇസ്‌കോണ്‍  കൊല്‍ക്കത്ത ഘടകം ഉപാധ്യക്ഷന്‍ രാമധര്‍മ്മന്‍ ദാസ് പ്രതികരിച്ചു. പേരിനു വേണ്ടി മാത്രമുള്ള ഇത്തരം സ്ഥാപനങ്ങളിലേക്ക് പ്രതീക്ഷയോടെ തിരിയുന്നത് ഇനി നാംഅവസാനിപ്പിക്കണം. ഒരു പ്രയോജനവുമില്ല.

ഹിന്ദുക്കളുടെ വേദനയോട് അവര്‍ക്ക് തികഞ്ഞ മൗനമാണ്. മാര്‍ച്ച് 15നാണ് അവര്‍ ഇസ്ലാമോഫേബിയയെന്നു പറഞ്ഞ് പ്രമേയം പാസാക്കിയത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ അവര്‍ കാണുന്നില്ല, നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ മാനഭംഗത്തിനിരയായി. പക്ഷെ ഐക്യരാഷ്‌ട്രസഭ അതൊന്നും അറിയുന്നില്ല, അദ്ദേഹം പറഞ്ഞു

Tags: ഹിന്ദുക്ഷേത്രംബംഗ്ലാദേശ്ക്ഷേത്രങ്ങള്‍ നശിപ്പിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.