Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് നാവികസേനയില്‍ സെയിലറാകാം: ഒഴിവുകള്‍ 2500, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെ

യോഗ്യതാപരിക്ഷയുടെ മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്തുപരീക്ഷയ്‌ക്കും കായികക്ഷമതാ പരീക്ഷയ്‌ക്കും ക്ഷണിക്കും. എഎയ്‌ക്കും എസ്എസ്ആറിനും ഒബ്ജക്ടീവ് മാതൃകയിലുള്ള പൊതുപരീക്ഷയാണ് പൊതുപരീക്ഷയാണ് നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 04:26 pm IST
in Career

ശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് ഇന്ത്യന്‍ നാവിക സേനയില്‍ സെയിലറാകാം. ആര്‍ട്ടിഫൈസര്‍ അപ്രന്റീസ് വിഭാഗത്തില്‍ (എഎ) 500 ഒഴിവുകളും സീനിയര്‍ സെക്കന്ററി റിക്രൂട്ട്‌സ് (എസ്എസ്ആര്‍) വിഭാഗത്തില്‍ 2000 ഒഴിവുകളുമുണ്ട്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അവസരം. ഓഗസ്റ്റ് 2022 ബാച്ച് കോഴ്‌സിലേക്കാണ് അപേക്ഷിക്കാവുന്നത്. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.joinindiannavy. gov.in ല്‍ ലഭ്യമാകും. അര്‍ഹതയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

വിദ്യാഭ്യാസയോഗ്യത: സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സിന് (എസ്എസ്ആര്‍) മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക് പുറമെ കെമിസ്ട്രി ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലൊന്ന് കൂടി പഠിച്ച് പ്ലസ്ടു/ തത്തുല്യബോര്‍ഡ് പരീക്ഷ പാസായിരിക്കണം. എന്നാല്‍ ആര്‍ട്ടിഫൈസര്‍ അപ്രന്റിസിന് (എഎ) ഇതേ ശാസ്ത്രവിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.  2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവരെയാണ് പരിഗണിക്കുക.

സെലക്ഷന്‍: യോഗ്യതാപരിക്ഷയുടെ മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്തുപരീക്ഷയ്‌ക്കും കായികക്ഷമതാ പരീക്ഷയ്‌ക്കും ക്ഷണിക്കും. എഎയ്‌ക്കും എസ്എസ്ആറിനും ഒബ്ജക്ടീവ് മാതൃകയിലുള്ള പൊതുപരീക്ഷയാണ് പൊതുപരീക്ഷയാണ് നടത്തുക. ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ്, പൊതുവിജ്ഞാനം എന്നിവയിലാണ് ചോദ്യങ്ങള്‍. ഒരു മണിക്കൂര്‍ സമയം ലഭിക്കും. പരീക്ഷയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാവും. ടെസ്റ്റ് നടത്തുന്ന ദിവസം തന്നെ കായിക ക്ഷമതാ പരീക്ഷയുമുണ്ടാകും. 7 മിനിട്ടില്‍ 1.6 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം. 20 സ്‌ക്വാറ്റ്‌സ് (ഉതക് ബൈരാക്), 10 പുഷ് അപ്‌സ് എന്നിവ അടക്കമുള്ളകായികക്ഷമതാ പരീക്ഷയിലും യോഗ്യത നേടണം. ടെസ്റ്റുകള്‍ മേയ്/ജൂണ്‍ മാസത്തിലുണ്ടാവും.

ഓള്‍ ഇന്ത്യ മെരിറ്റ് ഓഡറില്‍ എഎയ്‌ക്ക്  600 പേരെയും എസ്എസ്ആര്‍ ന് 2500 പേരെയും (സ്റ്റേറ്റ് മെരിറ്റ് അടിസ്ഥാനത്തില്‍) വൈദ്യപരിശോധനയ്‌ക്ക് ക്ഷണിക്കും. ഐഎന്‍എസ് ചില്‍ക്കയില്‍ വച്ച് മിലിട്ടറി ഡോക്ടര്‍മാരാണ് വൈദ്യപരിശോധനയും ശാരീരിക യോഗ്യതയുമൊക്കെ പരിശോധിക്കുക.

157 സെ.മീറ്ററില്‍ കുറയാതെ ഉയരവും അതിനനുസൃതമായ ഭാരവും നെഞ്ചളവും ഉണ്ടാകണം. നെഞ്ചളവില്‍ 5 സെ.മീ. വികാസശേഷിയുണ്ടാകണം. നല്ല കായികശേഷിയും മാനസികാരോഗ്യവും കാഴ്ചശക്തിയുമുള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരെയാണ് തെരഞ്ഞെടുക്കുക.  

പരിശീലനം: ഐഎന്‍എസ് ചില്‍ക്കയില്‍ 2022 ഓഗസ്റ്റില്‍ പരിശീലനം തുടങ്ങും. എഎയ്‌ക്ക് 9 ആഴ്ചത്തെയും എസ്എസ്ആര്‍ ന് 22 ആഴ്ചത്തേയും ബേസി ട്രെയിനിങ് നല്‍കും. തുടര്‍ന്നു വിവിധ നേവല്‍ ട്രെയിനിങ് എസ്റ്റാബ്ലിഷ്‌മെന്റുകളില്‍ അലോട്ട് ചെയ്യുന്ന ട്രേഡുകളില്‍ പ്രൊഫഷണല്‍ പരിശീലനം ലഭിക്കും. പരിശീലനകാലം പ്രതിമാസം 14600 രൂപ സ്റ്റൈപന്റുണ്ട്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 21700-69100 രൂപ ശമ്പള നിരക്കില്‍ സെയിലര്‍മാരായി നിയമിക്കും. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ പദവി വരെ ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.

Tags: careerIndian Navy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)
India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.