Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ കോളേജിലേത് എസ്എഫ്‌ഐക്കാര്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണം; തടയാനെത്തിയ തന്നെ റോഡിലേക്കു തള്ളി വലിച്ചിഴച്ചു, കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു

സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യാതൊരു നടപടിയും എടുത്തില്ല. പോലീസുകര്‍ അപമാനിക്കുകയാണ് ഉണ്ടായത്. ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 12:35 pm IST
in Kerala

തിരുവനന്തപുരം : തിരുവനന്തപുരം ഗവ. ലോ കോളേജിലേത് എസ്എഫ്‌ഐക്കാര്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണങ്ങളെന്ന് പരിക്കേറ്റ കെഎസ്‌യു വിദ്യാര്‍ത്ഥിനി സഫ്‌ന വൈ. യാക്കൂബ്.  കോളേജ് യൂണിയന്‍ ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പലതവണ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അതിനുപിന്നാലെയാണ് തനിക്കു നേരെയും ആക്രമണമുണ്ടായത്.  

കെഎസ്‌യു നേതൃത്വത്തിന്റെ ഇടപെടലാണ് സംഘര്‍ഷം ഒഴിവാക്കിയത്. യൂണിറ്റ് സെക്രട്ടറി ആഷിഖിന് നേരെയും എസ്എഫ്‌ഐക്കാരുടെ ആക്രമണമുണ്ടായിരുന്നു. പിന്നീട് അധ്യാപകരെത്തിയാണ് രക്ഷിച്ചതെന്നും സഫ്ന പറഞ്ഞു. കോളേജ് ഗേറ്റിനുസമീപം വെച്ച് എസ്എഫ്‌ഐക്കാര്‍ വീണ്ടും ആഷിഖിനെയും കെഎസ്‌യു പ്രവര്‍ത്തകനായ നിഥിനെയും ആക്രമിച്ചു. ഇതു തടയാനാണ് താനെത്തിയത്. തന്നെ റോഡിലേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. നാലുവശത്തുനിന്നും കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യാതൊരു നടപടിയും എടുത്തില്ല. പോലീസുകര്‍ അപമാനിക്കുകയാണ് ഉണ്ടായത്. ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ല. സുഹൃത്തുക്കളുടെ വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐക്കാര്‍ അവിടേയും പിന്തുടര്‍ന്നെത്തി ഭീഷണിപ്പെടുത്തി.

അമ്പതോളം പേര്‍ ചേര്‍ന്നാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമീപനമാണ് എസ്എഫ്‌ഐയുടേത്. നേരത്തെ തന്റെ നേരെ അവര്‍ പെയിന്റ് കോരി ഒഴിച്ചിട്ടുണ്ടെന്നും സഫ്‌ന കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിനി ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Tags: KSUSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.