Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച ഖോനക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട, ഓർമ്മയായത് ബലൂൺ വിൽപ്പനയ്‌ക്ക് എത്തിയവരുടെ മകൾ

ചൊവ്വാഴ്ച വൈകീട്ട് 5.15 നായിരുന്നു അപകടം. കുളപ്പടവില്‍ കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ മൂന്ന് കുട്ടികളും വെള്ളത്തില്‍ വീണു. കരയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് ക്ഷേത്രപ്പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എപി ഉദ്യോഗസ്ഥരെ വിളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 10:20 am IST
inKannur

തലശ്ശേരി: ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച ഏഴു വയസുകാരി ഖോനയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കണ്ടിക്കല്‍ വാതകശ്മശാനത്തില്‍ സംസ്‌കരിച്ചു. കഴിഞ്ഞദിവസമാണ് ഉത്സവാന്തരീക്ഷത്തിലമര്‍ന്ന ജഗന്നാഥ ക്ഷേത്രത്തില്‍ ഭക്തരെ നടുക്കിയ അപകടമുണ്ടായത്. ജയ്‌പൂര്‍ രേന്‍വാല ഗ്രാമത്തിലെ ഗോപിയുടെയും മംമ്തയുടെയും മകള്‍ ഖോനയാണ് മരിച്ചത്.  

അപകടത്തില്‍പ്പെട്ട രണ്ട് കുട്ടികളെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ജയ്‌പൂര്‍ ഫോറന്തിയിലെ രാജേഷിന്റെ മകള്‍ ശിവാനിയെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉത്സവത്തിന് ബലൂണ്‍ വില്‍പ്പനയുമായെത്തിയവരുടെ മക്കളാണ് കുളത്തില്‍ മുങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് 5.15 നായിരുന്നു അപകടം. കുളപ്പടവില്‍ കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ മൂന്ന് കുട്ടികളും വെള്ളത്തില്‍ വീണു. കരയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് ക്ഷേത്രപ്പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എപി ഉദ്യോഗസ്ഥരെ വിളിച്ചത്. 

ഓടിയെത്തിയ കോണ്‍സ്റ്റബിള്‍മാരായ നൗഫല്‍, ഈലാഫ്, റജിന്‍, ശ്യാം, റിജു, കാഷിഫ്, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ കുളത്തിലേക്ക് ചാടി പെട്ടെന്ന് തന്നെ രണ്ട് കുട്ടികളെ മുങ്ങിയെടുത്തു. മൂന്നാമത്തെ കുഞ്ഞിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ കുളത്തിലിറങ്ങിയ നഗരസഭാംഗം കെ. അജേഷും സുഹൃത്ത് ശരത്തും കുളത്തിനടിയില്‍ നിന്ന് ഖോനയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖോനയുടെ മരണവിവരമറിഞ്ഞ് തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ അലമുറയിട്ട് കരയുകയായിരുന്ന ബന്ധുക്കള്‍ ഏവരുടെയും നൊമ്പരക്കാഴ്ചയായി.  

ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ ആഗ്രഹത്തെ പോലീസും ഡോക്ടര്‍മാരും തടഞ്ഞു. കുട്ടിയുടെ മൃതദേഹം ഒട്ടേറെ ദൂരം കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് ഖോനയുടെ മൃതദേഹം തലശ്ശേരിയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.

Tags: ക്ഷേത്രംയാത്രയയപ്പ്Thalassery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശ്ശേരിയില്‍ വീടിന് തീപിടിച്ച്‌ നാശനഷ്ടം

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

Kannur

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

Kerala

കോടിയേരി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന് തലശ്ശേരിയിൽ 1.139 ഏക്കർ; കെ എം മാണി സ്മാരകത്തിന് കവടിയാറിൽ 25 സെന്‍റ്,

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ അക്രമ രാഷ്‌ട്രീയത്തിലേക്കു മടങ്ങി സിപിഎം, തലശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.