Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുപിയില്‍ തോറ്റതിന് അവിടുത്തെ ജനങ്ങളെ വിമര്‍ശിച്ച് പി. ചിദംബരം; ഹിന്ദുത്വവോട്ടുകള്‍ കൂടിവരുന്നെന്നും ചിദംബരത്തിന്റെ വിലാപം

ഉത്തര്‍പ്രദേശില്‍ തോറ്റുപോയത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമല്ല, മറിച്ച് യുപിയിലെ ജനങ്ങളുടെ കുറ്റമാണെന്ന് പി. ചിദംബരം. ചിതറിപ്പോയ വോട്ടുകള്‍ എന്ന പേരില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ചിദംബരത്തിന്റെ ഈ വിചിത്ര വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 08:09 pm IST
inWorld

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ തോറ്റുപോയത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമല്ല, മറിച്ച് യുപിയിലെ ജനങ്ങളുടെ കുറ്റമാണെന്ന് പി. ചിദംബരം. ചിതറിപ്പോയ വോട്ടുകള്‍ എന്ന പേരില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ചിദംബരത്തിന്റെ ഈ വിചിത്ര വാദം.  

ദരിദ്രരായിരിക്കുന്നതിലും തൊഴില്‍ത്തേടി തങ്ങളുടെ മക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതിലും ദയനീയമായ വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ സഹിക്കുന്നതിലും തൃപ്തരായതിനാലാണ് യുപിയിലെ ജനങ്ങള്‍ യോഗിയെയും ബിജെപിയെയും ജയിപ്പിച്ചതെന്നാണ് പി.ചിദംബരം വിലയിരുത്തുന്നത്. ഈ ലേഖനത്തില്‍ തോല്‍വിക്ക് കാരണമായി കോണ്‍ഗ്രസിനെതിരെ ഒരു വിമര്‍ശനം പോലും ചിദംബരം ഉന്നയിക്കുന്നില്ലെന്നതാണ് തമാശ. സങ്കീര്‍ണ്ണമായി നുണകള്‍ വിളമ്പി നേതാക്കളായി വിലസുന്ന പഴയ രീതികള്‍ ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ തുടരുകയാണ്.  

മാറ്റമാഗ്രഹിക്കാത്ത മോശപ്പെട്ട ജനങ്ങളാണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ഉള്ളതെന്നും പി.ചിദംബരം പറയുന്നു. “എനിക്ക് തോന്നുന്നത് മാറ്റമാഗ്രഹിക്കാത്തവര്‍ക്ക് എല്ലാം വളരെ എളുപ്പമാണെന്നാണ്. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ഗോവയിലുമെല്ലാം അവരത് തന്നെയാണ് ചെയ്തത്. ” – ചിദംബരം ലേഖനത്തില്‍ പറയുന്നു.  

ഈ അഞ്ച് സംസ്ഥാനങ്ങളിലും ഹിന്ദുത്വ വോട്ടുകള്‍ വര്‍ധിച്ചുവരികയാണെന്നും ചിദംബരം ആശങ്ക പ്രകടിപ്പിക്കുന്നു. ലേഖനമവസാനിപ്പിക്കുമ്പോള്‍ അതുവരെ പറഞ്ഞുവന്നതിന് നേരെ എതിരായ അഭിപ്രായത്തിലേക്കാണ് ചിദംബരം പോകുന്നത്. “ഭൂരിപക്ഷം വോട്ടര്‍മാരും മാറ്റമാഗ്രഹിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പലരും മാറ്റത്തിനായിത്തന്നെയാകും വോട്ടുചെയ്തിട്ടുണ്ടാവുക. എന്നാല്‍ അവര്‍ക്ക് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്യാനായില്ല. പഞ്ചാബിലൊഴികെ”- ചിദംബരം എഴുതുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ആപ് വിജയത്തിലെത്തിയതില്‍ ചിദംബരത്തിന് യാതൊരു വിഷമവുമില്ല. പകരം അദ്ദേഹം ലേഖനത്തിലുടനീളം പഞ്ചാബിലെ മാറ്റത്തെ പരോക്ഷമായി സ്തുതിക്കുന്നുണ്ട്. ബിജെപിയുടെ വിജയത്തില്‍ അമര്‍ഷം പ്രകടിപ്പിക്കുകയല്ലാതെ എന്തുകൊണ്ട് കോണ്‍ഗ്രസ് തോറ്റു, ബിജെപി ജയിച്ചു എന്നത് സംബന്ധിച്ച് യാതൊരു വിലയിരുത്തലും അദ്ദേഹം നടത്തുന്നില്ല. 

Tags: punjabഗോവഉത്തരാഖണ്ഡ്പി. ചിദംബരംയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022മണിപ്പൂര്‍മണിപ്പൂര്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2022yogiഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് 2022യോഗി ആദിത്യനാഥ്ബിജെപി വീണ്ടുംbjpയോഗി വീണ്ടുംcongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.