Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിജാബ് നിരോധിച്ചതിനാല്‍ സ്‌കൂളില്‍ പോകില്ലെന്ന് പെണ്‍കുട്ടികള്‍; ഹിജാബ് ധരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ഹിജാബ് മതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി തിരുത്തപ്പെടുന്നതുവരെ തങ്ങള്‍ സ്‌കൂളിലേക്ക് പോകില്ലെന്ന് ഹിജാബ് ധരിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍. ഇതിനിടെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിബ നാസ് എന്ന വിദ്യാര്‍ത്ഥിനി സുപ്രിംകോടതിയെ സമീപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 11:23 pm IST
inIndia

ബെംഗളൂരു: ഹിജാബ് മതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും അതിനാല്‍ യൂണിഫോം ധരിക്കുന്നതാണ് ഉത്തമമെന്നുമുള്ള കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി തിരുത്തപ്പെടുന്നതുവരെ തങ്ങള്‍ സ്‌കൂളിലേക്ക് പോകില്ലെന്ന് ഹിജാബ് ധരിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍. ഇതിനിടെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിബ നാസ് എന്ന വിദ്യാര്‍ത്ഥിനി സുപ്രിംകോടതിയെ സമീപിച്ചു. കര്‍ണ്ണാടക ഹൈക്കോടതിയില്‍ പരാതി നല്‍കിയ അഞ്ച് കുട്ടികളില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥിനിയാണ് നിബ നാസ്.  

കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി വന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിദ്യാര്‍ത്ഥികള്‍ കോടതിവിധിയ്‌ക്കെതിരെ  അഭിപ്രായപ്രകടനം നടത്തിയത്. തങ്ങളുടെ മൗലികാവകാശത്തിന് വേണ്ടി വാദിക്കുമെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ‘ഹിജാബ് ഞങ്ങളുടെ മതത്തിന്റെ അവിഭാജ്യഘടകമാണ്. ഇത് ഖുറാനില്‍ സൂചിപ്പിച്ചിട്ടുണ്ട്’- വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ഹിജാബ് ധരിക്കാന്‍ കഴിയാത്തതിനാല്‍ പല കുട്ടികളെയും മാതാപിതാക്കള്‍ സ്‌കൂളിലേക്ക് പറഞ്ഞയക്കില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു. ഇനി ഹിജാബ് ധരിക്കാതെ ക്ലാസില്‍ പോകില്ല. പരീക്ഷയ്‌ക്ക് പഠിക്കും. വീണ്ടും ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ പോകും. പ്രവേശനം അനുവദിച്ചില്ലെങ്കില്‍ പരീക്ഷ എഴുതില്ല- വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

Tags: സുപ്രീംകോടതിHijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംകര്‍ണ്ണാടകഹിജാബ് വിവാദംകര്‍ണ്ണാടക ഹിജാബ് വിവാദംkarnataka highcourt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.