Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോയ് വയലാട്ടിന് കുരുക്ക് മുറുകുന്നു; മിസ് കേരളയുള്‍പ്പെടെയുള്ളവരുടെ മരണത്തിലും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ റോയ്‌ക്കെതിരെ പരാമര്‍ശം

മിസ് കേരള ഉള്‍പ്പെടെയുള്ള രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാമര്‍ശങ്ങള്‍. രണ്ട് മോഡലുകളോടും ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടത് റോയാണ് ആവശ്യപ്പെട്ടതെന്നും ഇത് ദുരുദ്ദേശ്യത്തോടെയാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 08:57 pm IST
in Kerala

  കൊച്ചി: മിസ് കേരള ഉള്‍പ്പെടെയുള്ള രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാമര്‍ശങ്ങള്‍. രണ്ട് മോഡലുകളോടും ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടത് റോയാണ് ആവശ്യപ്പെട്ടതെന്നും ഇത് ദുരുദ്ദേശ്യത്തോടെയാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായ അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.  

കോഴിക്കോട്ടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഢിപ്പിച്ചുവെന്ന മറ്റൊരു  കേസില്‍ കഴിഞ്ഞ ദിവസമാണ് റോയ് വയലാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെയാണ് രണ്ട് മോഡലുകളുടെ മരണത്തില്‍ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ റോയ്‌ക്ക് ചുറ്റും വല മുറുകുകയാണ്.  

മോഡലുകളുടെ അപകടമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വാഹനമോടിച്ച അബ്ദുറഹ്മാനാണ് കേസിലെ‍ ഒന്നാം പ്രതി. റോയ് വയലാട്ടിന്റെ സഹായി സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയാണ്. റോയ് വയലാട്ട് ഉള്‍പ്പെടെ  എട്ടുപേരാണ് കേസിലെ പ്രതികൾ. തെളിവ് നശിപ്പിച്ചതിന് നമ്പർ 18 ഹോട്ടലിലെ ജീവനക്കാരാണ് കേസിലെ മറ്റ് പ്രതികൾ.  

പ്രതികളിൽ ഒരാളായ സൈജു തങ്കച്ചന്‍ അമിത വേഗതയിൽ ഇവരുടെ വാഹനത്തെ പിന്തുടർന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മോഡലുകളുടെ വാഹനമോടിച്ച അബ്ദുറഹ്മാൻ മദ്യലഹരിയിലായിരുന്നു എന്നതും വാഹനാപകടത്തിന് കാരണമായി.  

കൂടാതെ, സൈജു തെറ്റായ ഉദ്ദേശത്തോടെയാണ് മോഡലുകളെ പിന്തുടർന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.  2021 നവംബർ ഒന്നിനാണ് മോഡലുകൾ കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അബ്ദുറഹ്മാനാണ് അപകടത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത്.  

ഫോർട്ട് കൊച്ചിയിലുള്ള റോയ് വയലാട്ടിന്റെ നമ്പര്‍ 18 ഹോട്ടലിൽ നിന്നും മടങ്ങവേയാണ് അപകടമുണ്ടായത്. ഈ അപകടത്തില്‍ മാധ്യമങ്ങളുള്‍പ്പെടെ ദുരൂഹതയുള്ളതായി ആരോപിച്ചിരുന്നു. അന്നത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.  ഹോട്ടലില്‍ നിശാപാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ലഹരി മരുന്ന് നല്‍കി ലൈംഗികചൂഷണം ചെയ്യുന്നത് റോയ് വയലാട്ടും സൈജുവും പതിവാക്കിയിരുന്നതായി പറയുന്നു. 

Tags: MISS KERALAഅഞ്ജന ഷാജന്‍റോയ് വയലാറ്റില്‍deathനമ്പര്‍ 18 ഹോട്ടല്‍ലൈംഗിക ദുരുപയോഗംറോയ് വയലാട്ട്റിപ്പോര്‍ട്ട്crime branchSexual Exploitationലൈംഗിക പീഡനംansi kabeerസൈജു തങ്കച്ചന്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.