Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കെ റെയിലിന്റെ കുറ്റികള്‍ പറിച്ചാല്‍ അടി കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; സില്‍വര്‍ ലൈന്‍ സമരക്കാരെ കായികമായി കൈകാര്യം ചെയ്യുമെന്ന് ഷംസീര്‍

സില്‍വര്‍ ലൈനിന്റെ തൂണ് പറിക്കുന്ന പണിയാണിപ്പോള്‍ ചിലര്‍ക്ക്. എന്നിട്ട് പൊലീസിന്റെയടുത്തുനിന്ന് അടി കിട്ടിയെന്ന് പറയുന്നു. തൂണൊക്ക പറിച്ചാല്‍ അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.കെ റെയില്‍ സംബന്ധിച്ച അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 04:01 pm IST
in Kerala

തിരുവനന്തപുരം: കെ. റെയില്‍ പദ്ധതിക്ക് എതിരെ നിന്നാല്‍ കായികമായി കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി എഎന്‍ ഷംസീര്‍ എംഎല്‍എ. കെ. റെയിലിന്റെ കുറ്റി പറിച്ചാല്‍ ഇനി അടികിട്ടും. സില്‍വര്‍ ലൈനിന്റെ തൂണ് പറിക്കുന്ന പണിയാണിപ്പോള്‍ ചിലര്‍ക്ക്. എന്നിട്ട് പൊലീസിന്റെയടുത്തുനിന്ന് അടി കിട്ടിയെന്ന് പറയുന്നു. തൂണൊക്ക പറിച്ചാല്‍ അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.കെ റെയില്‍ സംബന്ധിച്ച അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാധ്യത ടൂറിസത്തിലാണെന്നും അതിന് കെ റെയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. 2023 ആകുമ്പോള്‍ രാജസ്ഥാനും ചത്തിസ്ഗഡും കോണ്‍ഗ്രസിന് നഷ്ടമാകുമെന്നും അപ്പോള്‍ കോണ്‍ഗ്രസ് സി.പി.എമ്മിന് പിന്നിലാകുമെന്നും ഷംസീര്‍ പറഞ്ഞു.  

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് പോലീസ് ഗുണ്ടായിസമാണെന്ന് പി സി വിഷ്ണുനാഥ്. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് കെറെയിലിന്റെ മഞ്ഞക്കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുകയാണെന്ന് വിഷ്ണുനാഥ് ആരോപിച്ചു. കേരള പോലീസ്   കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കളെ മര്‍ദ്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി വിഷ്ണുനാഥാണ് ചര്‍ച്ച തുടങ്ങിയത്.

പ്രമേയത്തില്‍ ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറായത് പ്രതിപക്ഷത്തിന്റെയും സമരക്കാരുടെയും വീട്ടമ്മമാരുടെയും വിജയമാണ്. നേരത്തേ വിഷയത്തില്‍ ചര്‍ച്ചയേ ആവശ്യമില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. അതില്‍ നിന്നാണ് ഇപ്പോള്‍ പിന്നാക്കം പോയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കല്ലിടല്‍. സാമൂഹിക ആഘാത പഠനമല്ല സാമൂഹിക അതിക്രമമാണ് നടക്കുന്നത്.സര്‍ക്കാരിന്റെ പൊങ്ങച്ച പദ്ധതിയാണിത്.  

കമ്മീഷനടിക്കാനുള്ളതാണ് കെ റെയില്‍. കാലഹരണപ്പെട്ട സാമഗ്രികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പദ്ധതിയില്‍ അടിമുടി ദുരൂഹതയാണ്. ആരാണ് പദ്ധതി ആവശ്യപ്പെട്ടത്. വിനാശകരമായ മഞ്ഞക്കുറ്റിക്ക് പൊലീസ് കാവല്‍ നില്‍ക്കുകയാണ്. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

Tags: an shamseerK railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.