Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ വിജയങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല; യോഗിയുടെ വിജയം ഗൗരവകരം; കോണ്‍ഗ്രസിന്റെ തോല്‍വി രാജ്യത്തിന്റെ പരാജയം; ക്യാപ്‌സ്യൂളുമായി വിടി ബല്‍റാം

കോണ്‍ഗ്രസ് സംഘടനാപരമായി തോറ്റുപോയവരാണ്. മൂല്യങ്ങളെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വി തന്നെയായി മാറും. ബിജെപിയുടെ വിജയങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. എങ്കിലും നമ്മള്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക. തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ലെന്നും ബല്‍റാം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 05:15 pm IST
in Kerala

കൊച്ചി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വി രാജ്യത്തിന്റെ കൂടിയുള്ള പരാജയമാണെന്ന് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷക നല്‍കുന്നതല്ല. യോഗിക്ക് വീണ്ടും അധികാരത്തിലേറാന്‍ പറ്റുന്നുവെന്നത് ഗൗരവകരമായിട്ടുള്ള കാര്യമാണ്. കോണ്‍ഗ്രസ് സംഘടനാപരമായി തോറ്റുപോയവരാണ്. മൂല്യങ്ങളെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വി തന്നെയായി മാറും. ബിജെപിയുടെ വിജയങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. എങ്കിലും നമ്മള്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക. തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ലെന്നും ബല്‍റാം പറഞ്ഞു.  

അതേസമയം,  ഉത്തര്‍പ്രദേശില്‍ ജാതിമത ചിന്തകള്‍ക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവിധ മണ്ഡലങ്ങളിലെ വിവരങ്ങള്‍. ജാതിരാഷ്‌ട്രീയം യുപിയില്‍ അവസാനിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി. പ്രതിപക്ഷ വോട്ടുകളെല്ലാം സമാജ്‌വാദി പാര്‍ട്ടിയിലേക്ക് കേന്ദ്രീകരിച്ചിട്ടും ബിജെപിസഖ്യത്തിന് 46 ശതമാനത്തോളം വോട്ട് നേടാനായി.

ദളിത് സ്വാധീന മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചത് ശ്രദ്ധേയമായി. യോഗി ആദിത്യനാഥ് ബ്രാഹ്മണ വിരോധിയാണെന്ന പ്രചരണവും പൊളിഞ്ഞു. സംസ്ഥാനത്ത് 14 ശതമാനമാണ് ബ്രാഹ്മണ വോട്ട്. 114 മണ്ഡലങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇവയില്‍ മിക്ക മണ്ഡലങ്ങളും ബിജെപിക്ക് ലഭിച്ചു. ഒരുലക്ഷത്തിന് മുകളില്‍ ബ്രാഹ്മണ വോട്ടുകളുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ ബിജെപിയും ഒരിടത്ത് സമാജ് വാദി പാര്‍ട്ടിയുമാണ് വിജയിച്ചത്. ഠാക്കൂര്‍ വോട്ടര്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്ത് ബിജെപിയും രണ്ടിടത്ത് എസ്പിയും വിജയിച്ചു.

ഒന്‍പതു ശതമാനം യാദവ വോട്ടുകളുള്ള സംസ്ഥാനത്ത് യാദവര്‍ക്ക് വലിയ സ്വാധീനമുള്ള പത്തു സീറ്റുകളില്‍ ആറിടത്ത് എസ്പിയും ഛിബ്രാമ അടക്കം നാലിടത്ത് ബിജെപിയും വിജയിച്ചിട്ടുണ്ട്. ഇറ്റാവയിലടക്കം ചെറിയ മാര്‍ജിനിലാണ് ബിജെപി പരാജയപ്പെട്ടത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാ ദള്‍ യാദവ ഭൂരിപക്ഷ മേഖലയിലെ കായംഗഞ്ച് അടക്കമുള്ള മൂന്നു സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് ഭൂരിപക്ഷ മേഖലകളിലെ ബിജെപിയുടെ പ്രകടനമാണ് വലിയ വിജയത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത്. പ്രധാന ജാട്ട് മണ്ഡലങ്ങളിലെല്ലാം ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചു. ഇരുപത് ശതമാനം മുസ്ലിം വോട്ടുകളാണ് യുപിയിലുള്ളത്. പത്തു മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ രണ്ടിടത്ത് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി. 1.7ലക്ഷം മുതല്‍ 2.5 ലക്ഷം വരെ മുസ്ലിം വോട്ടുകളുള്ള മണ്ഡലങ്ങളിലാണ് ബിജെപി വിജയം എന്നത് വലിയ തോതില്‍ മുസ്ലിം വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നതിന്റെ തെളിവാണ്.  

ചരിത്രം കുറിച്ച് യുപിയില്‍ രണ്ടാമൂഴം നേടിയ ബിജെപിക്ക് ലഭിച്ചത് 1977നു ശേഷമുള്ള ഏറ്റവും വലിയ വോട്ടുവിഹിതം. 41.3 ശതമാനം വോട്ട് നേടിയ ബിജെപി 40 ശതമാനം എന്ന കടമ്പയാണ് കടന്നത്. 77നു ശേഷം ഏതെങ്കിലും പാര്‍ട്ടി 40 ശതമാനം കടക്കുന്നത് ആദ്യമാണ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിക്ക് 47.8 ശതമാനം വോട്ട് ലഭിച്ചിരുന്നു.

Tags: യോഗി ആദിത്യനാഥ്bjpcongressVT Balram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.