Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയുടെ മോഷണം; ജ്വല്ലറിയില്‍ നിന്നും ഒരു കെട്ട് നോട്ടുമായി കടന്ന് വിദ്യാര്‍ത്ഥിനി; സംഭവം നെയ്യാറ്റിന്‍കരയില്‍

പെണ്‍കുട്ടി കടയില്‍ എത്തിയപ്പോള്‍ പ്രായമായ ഒരു ജീവനക്കാരന്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇയാള്‍ ഉറക്കത്തിലായിരുന്നു. മറ്റൊരു ജീവനക്കാരന്‍ ബാങ്കില്‍ പോയിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടി ക്യാഷ് കൗണ്ടറില്‍നിന്നും ബാഗ് എടുത്ത് പുറത്തിറങ്ങി. എന്നാല്‍ ബാഗില്‍ താക്കോല്‍ മാത്രമേ ഉള്ളൂവെന്ന് മനസിലാക്കിയതോടെ വീണ്ടും കടയില്‍ കയറി ക്യാഷ് കൗണ്ടറില്‍ വെച്ചിരുന്ന ഒരു കെട്ട് നോട്ട് മോഷ്ടിക്കുകയായിരുന്നു. 21,180 രൂപ നഷ്ടപ്പെട്ടുവെന്ന് കടയിലെ ജീവനക്കാരന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 04:54 pm IST
in Thiruvananthapuram

തിരുവനന്തപുരം: സ്‌കൂള്‍ യൂണിഫോമിലെത്തിയ പെണ്‍കുട്ടി ജൂവലറിയില്‍ നിന്ന് പണം കവര്‍ന്നു. നെയ്യാറ്റിന്‍കരയിലെ മൂകാംബിക സില്‍വര്‍ പാലസ് എന്ന കടയിലാണ് സംഭവം.  

പെണ്‍കുട്ടി കടയില്‍ എത്തിയപ്പോള്‍ പ്രായമായ ഒരു ജീവനക്കാരന്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇയാള്‍ ഉറക്കത്തിലായിരുന്നു. മറ്റൊരു ജീവനക്കാരന്‍ ബാങ്കില്‍ പോയിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടി ക്യാഷ് കൗണ്ടറില്‍നിന്നും ബാഗ് എടുത്ത് പുറത്തിറങ്ങി. എന്നാല്‍ ബാഗില്‍ താക്കോല്‍ മാത്രമേ ഉള്ളൂവെന്ന് മനസിലാക്കിയതോടെ വീണ്ടും കടയില്‍ കയറി ക്യാഷ് കൗണ്ടറില്‍ വെച്ചിരുന്ന ഒരു കെട്ട് നോട്ട് മോഷ്ടിക്കുകയായിരുന്നു. 25,000 രൂപ നഷ്ടപ്പെട്ടുവെന്ന് കടയിലെ ജീവനക്കാരന്‍ പറഞ്ഞു. പെണ്‍കുട്ടി കടയില്‍ നിന്നും പണം എടുത്ത് മടങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്.

ബാങ്കില്‍ പോയ ജീവനക്കാരന്‍ തിരികെ എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത് തുടര്‍ന്ന് ഇയാള്‍ സിസിടിവി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. കടയുടമ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: GirltheftrobberyUniformആഭരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.