Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതകള്‍ മാത്രം താമസിക്കുന്ന വീടിന് നേരെ സിപിഎം അക്രമം; പാര്‍ട്ടി അംഗങ്ങളല്ലാത്ത കുടുംബത്തോട് നാടുവിടണമെന്ന് ഭീഷണി

വീടും സ്ഥലവും പാര്‍ട്ടി അനുഭാവിയായ ഒരു വ്യക്തിക്ക് വില്‍പ്പന നടത്തി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്രമികള്‍ അറയ്‌ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞതായും വീട്ടുകാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 02:47 pm IST
inKerala

പാനൂര്‍: വനിതാദിനത്തില്‍ സിപിഎം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വനിതകള്‍ മാത്രം താമസിക്കുന്ന വീടിന് നേരെ അക്രമം. മുപ്പതോളം പേര്‍ ചേര്‍ന്നാണ് രാത്രിയുടെ മറവില്‍ വീടിന് നേരെ അക്രമം നടത്തിയത്. തെക്കെ പന്ന്യന്നൂര്‍ തട്ടാന്‍മുക്കില്‍ റുക്‌സാന മന്‍സില്‍ കെ. നസീമയുടെ വീടാണ് സിപിഎം സംഘം അടിച്ചു തകര്‍ത്തത്. പാര്‍ട്ടി അംഗങ്ങളല്ലാത്ത കുടുംബത്തെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം അരങ്ങേറിയതെന്ന് പറയപ്പെടുന്നു. കുടുംബാംഗങ്ങളുടെ പരാതിയിന്മേല്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.  

വൃദ്ധയായ സ്ത്രീയടക്കം നാല് സ്ത്രീകള്‍ മാത്രം താമസ്സിക്കുന്ന വീടിന് നേരെയാണ് സിപിഎം ഗുണ്ടകള്‍ രാത്രി പന്ത്രണ്ട് മണിയോടെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ തലയ്‌ക്ക് പരിക്കേറ്റു. തര്‍ക്കത്തിനിടെ സിപിഎം പ്രാദേശിക നേതാവ് കൈവശമിരുന്ന ഫോണ്‍ ഉപയോഗിച്ച് തലയ്‌ക്ക് കുത്തുകയായിരുന്നുവെന്ന് നസീമ പറഞ്ഞു. വീടിന്റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു. വീട്ടിലെ പൈപ്പ് കണക്ഷന്‍ നശിപ്പിക്കുകയും ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു.

വീടും സ്ഥലവും പാര്‍ട്ടി അനുഭാവിയായ ഒരു വ്യക്തിക്ക് വില്‍പ്പന നടത്തി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്രമികള്‍ അറയ്‌ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞതായും വീട്ടുകാര്‍ പറയുന്നു. വീട്ടില്‍ രാത്രി ഏഴരയോടെ വാര്‍ഡ് മെമ്പര്‍ എത്തി വീട് വിറ്റൊഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഇരുപത്തിയഞ്ചോളം പേര്‍ എത്തി. ഇവര്‍ വീട് വില്‍പ്പന നടത്തണമെന്ന് സമ്മര്‍ദ്ദം ചെലുത്തി. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സിപിഎം അനുഭാവികളായ വീട്ടുകാര്‍ നസീമയുടെ കുടുംബത്തെ നിരന്തരം വഴക്കുണ്ടാക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് മാസത്തോളമായി നിരന്തരം വഴക്കു തുടരുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്.  

അയല്‍വാസിയായ റസീനയും ഷെമീമും കാരണം സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് നസീമ പറയുന്നു. അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് സൈ്വര ജീവിതത്തിന് പരിഹാരം ഉണ്ടാക്കി തരണമെന്നാണ് നസീമയുടെ ആവശ്യം. സിപിഎം ശക്തികേന്ദ്രമായ മേഖലയില്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നസീമയുടെ മകളുടെ ഭര്‍ത്താവ് കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. സിപിഎം നിരന്തരം ഭീഷണി ഉയര്‍ത്തിയതോടെ മകളുടെ ഭര്‍ത്താവിന് സ്ഥലത്ത് സ്ഥിരതാമസത്തിന് സാധിക്കാത്ത സാഹചര്യം ഉണ്ടായി. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇപ്പോള്‍ വരുന്നത്. നസീമ തൊഴിലുറപ്പിന് പോയാണ് ജിവിതം പുലര്‍ത്തുന്നത്.

ആകെയുള്ള സമ്പാദ്യമായ വീട് വിറ്റൊഴിഞ്ഞ് പോകണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. അയല്‍വാസിയുടെ ബന്ധുവിന് സ്ഥലം വില്‍ക്കണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിക്കുന്നത്. നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ വരെ നല്‍കാം എത്രയും വേഗം വിറ്റൊഴിയണം എന്നുമാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.  

Tags: cpmviolenceattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.