Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്‍ ഔഷധി സ്റ്റോറുകള്‍ക്കും കേരളത്തില്‍ വ്യാജന്‍; സ്വകാര്യ ജനറിക് മെഡിക്കല്‍ ഷോപ്പുകള്‍ പേര് ദുരുപയോഗം ചെയ്യുന്നു

പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം സ്വകാര്യ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന കടകള്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാമുണ്ട്. ഇവിടങ്ങളില്‍ ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവുണ്ടെങ്കിലും, ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ വില്‍ക്കുന്ന മരുന്നുകള്‍, സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിനാലും നാഷണല്‍ അക്രിഡേറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ പരിശോധന കഴിഞ്ഞെത്തുന്നതിനാലും ജനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇടയില്‍ ജന്‍ ഔഷധി മരുന്നുകള്‍ക്ക് വിശ്വാസ്യത കൂടുതലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 04:55 pm IST
in Kerala

കോഴിക്കോട്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന (പിഎംബിജെപി) പദ്ധതി പ്രകാരമുള്ള ജന്‍ഔഷധി സ്റ്റോറുകളുടെ പേര് ഉപയോഗിക്കുന്ന സ്വകാര്യ ജനറിക് മെഡിക്കല്‍ ഷോപ്പുകള്‍ വീണ്ടും വ്യാപകമാവുന്നു. ജന്‍ ഔഷധി സ്റ്റോര്‍ എന്നതിന്റെ ചുരുക്കരൂപമെന്ന നിലയില്‍ ജാസ് എന്ന പേരില്‍ നേരത്തെ ചിലയിടങ്ങളില്‍ ഷോപ്പുകള്‍ തുടങ്ങിയിരുന്നതിനെതിരെ പിഎംബിജെപി അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.

പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം സ്വകാര്യ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന കടകള്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാമുണ്ട്. ഇവിടങ്ങളില്‍ ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവുണ്ടെങ്കിലും, ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ വില്‍ക്കുന്ന മരുന്നുകള്‍, സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിനാലും നാഷണല്‍ അക്രിഡേറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ പരിശോധന കഴിഞ്ഞെത്തുന്നതിനാലും ജനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇടയില്‍ ജന്‍ ഔഷധി മരുന്നുകള്‍ക്ക് വിശ്വാസ്യത കൂടുതലാണ്.

ഈ സല്‍പേര് പ്രയോജനപ്പെടുത്തുന്നതിനാണ് ജന്‍ ഔഷധി സ്റ്റോര്‍ എന്ന പേര് വ്യാജന്മാര്‍ ഉപയോഗിക്കുന്നത്. ജന്‍ ഔഷധി കേന്ദ്രം ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നും പാലിക്കാതെ തന്നെ ഡ്രഗ് ലൈസന്‍സും ജിഎസ്ടിയും ഉണ്ടെങ്കില്‍ ഇത്തരം ജനറിക് സ്റ്റോറുകള്‍ തുടങ്ങാനാവുമെന്നതും ജന്‍ ഔഷധി മരുന്നുകള്‍ക്ക് കിട്ടുന്നതിനേക്കാള്‍ കമ്മീഷന്‍ ലഭിക്കുമെന്നതുമൊക്കെ ഇത്തരം സ്‌റ്റോറുകള്‍ തുടങ്ങാന്‍ പ്രേരണയാകുന്നു.

മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി സംഘ് എന്ന സ്ഥാപനം ജാസ് മെഡിക്കല്‍സ് എന്ന പേരില്‍ കേരളത്തില്‍ പലയിടത്തും മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നിട്ടുണ്ട്. ജന്‍ഔഷധി മരുന്നുകളുടെ പാക്കിങിനോട് സാമ്യമുള്ളതാണ് ഇവരുടെയും പാക്കിങ്. നേരത്തെ ഇത്തരം സ്റ്റോറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കേസുകള്‍ നിലവിലുണ്ട്. ജന്‍ ഔഷധിയുമായി സാമ്യമുള്ള പേരുകളില്‍ മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാനുള്ള ഡ്രഗ് ലൈസന്‍സ് അനുവദിക്കരുതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് നല്കിയ നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.