Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബൂത്തുകളല്ല, മനസ്സുകളാണ് ബിജെപി കീഴടക്കിയത്….വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പല്ല, ടിവിയും സ്മാര്‍ട്ട്‌ഫോണും ബിജെപി വശീകരിച്ചു: യോഗേന്ദ്രയാദവ്

ഉത്തര്‍പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാല്‍ കര്‍ഷക സമരത്തിലെ നേതാവായ യോഗേന്ദ്ര യാദവിന് ഒരു ഉപദേശം മാത്രമേയുള്ളൂ: ദയവായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി ബൂത്തുകള്‍ ബലമായി പിടിച്ചെടുത്തു, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി എന്ന് ആരോപിക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 07:22 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാല്‍ കര്‍ഷക സമരത്തിലെ നേതാവായ യോഗേന്ദ്ര യാദവിന് ഒരു ഉപദേശം മാത്രമേയുള്ളൂ: ദയവായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി ബൂത്തുകള്‍ ബലമായി പിടിച്ചെടുത്തു, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി എന്ന് ആരോപിക്കരുത്. “കാരണം ബൂത്തുകളല്ല ബിജെപി പിടിച്ചെടുത്തത്, മനസ്സുകളാണ്. വോട്ടിംഗ് യന്ത്രത്തില്‍ തട്ടിപ്പു കാട്ടിയല്ല, ടിവിയെയും സ്മാര്‍ട്ട് ഫോണുകളെയും വശീകരിച്ചാണ് ബിജെപി വിജയം നേടിയത്”- യോഗേന്ദ്ര യാദവ് പറയുന്നു.  

എക്‌സിറ്റ് പോള്‍ ഫലപ്രഖ്യാപനത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ നേരിട്ട് സന്ദര്‍ശനം നടത്തി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാണ് യോഗേന്ദ്ര യാദവ് ഈ ഉപദേശം നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ സാധാരണ വോട്ടര്‍മാരെ നേരില്‍ക്കണ്ട ശേഷമാണ് സമാജ് വാദി പാര്‍ട്ടിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും യുപി തെരഞ്ഞെടുപ്പിനെ വിലയിരുത്തിയ രീതി ശരിയല്ലെന്ന് മോദി വിമര്‍ശകന്‍ കൂടിയായ യോഗേന്ദ്ര യാദവ് തിരിച്ചറിയുന്നത്.

ആളുകളുടെ സദാചാര, രാഷ്‌ട്രീയ പൊതുബോധത്തില്‍ ബിജെപിയാണ് നിറഞ്ഞുനിന്നതെന്നും ആ പൊതുബോധത്തെ ബിജെപി കീഴടക്കിയെന്നും യോഗേന്ദ്ര യാദവ് പറയുന്നു. യുപി തെരഞ്ഞെടുപ്പിനെ പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും പ്രാദേശിക വിവരം നല്‍കുന്നവരും ചേര്‍ന്നുള്ള ത്രിമൂര്‍ത്തി സംഘം തെറ്റായ രീതിയിലാണ് വിലയിരുത്തിയതെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു.

ഇതിന് ഉദാഹരണമായി അദ്ദേഹം ഫിലിപ്പ് ഓള്‍ഡന്‍ബെര്‍ഗ് എന്ന ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ അധികം അറിയപ്പെടാത്ത പണ്ഡിതനെ ഉദ്ധരിക്കുന്നു. 1984ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടുമെന്ന് വിലയിരുത്തുന്നതില്‍ എല്ലാവരും പരാജയപ്പെട്ടതായി ഫിലിപ്പ് ഓള്‍ഡന്‍ബെര്‍ഗ് കണ്ടെത്തിയിരുന്നു. ഇതിന് കാരണം, പത്രപ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരും തെരഞ്ഞെടുപ്പിലെ പ്രവണതകളെക്കുറിച്ച് വിവരം തരുന്നവരും ചേര്‍ന്ന് നല്‍കിയ തെറ്റായ വിവരമായിരുന്നത്രെ. അതു തന്നെയാണ് ഇക്കുറി യുപിയിലും സംഭവിച്ചത്. ആരും സാധാരണവോട്ടര്‍മാരുടെ പള്‍സ് മനസ്സിലാക്കിയില്ല. എന്നാല്‍ ബിജെപി അതില്‍ സ്പര്‍ശിച്ചതായും യോഗേന്ദ്ര യാദവ് പറയുന്നു. അതായിരുന്നു ബിജെപിയുടെ യുപിയിലെ വിജയത്തിന് പിന്നില്‍.

Tags: തെരഞ്ഞെടുപ്പ് ഫലംഐഎസ്bjpസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്യോഗേന്ദ്രയാദവ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022എക്‌സിറ്റ് പോള്‍യുപി എക്‌സിറ്റ് പോള്‍എക്സിറ്റ് പോളുകള്‍യോഗേന്ദ്ര യാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.