Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍: ഡിപിആര്‍ ചോദിച്ചിട്ട് 20 മാസം കഴിഞ്ഞു; നല്‍കാതെ പിണറായി സര്‍ക്കാര്‍

കോഴിക്കോട്ട്, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പൗരന്മാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വിളിച്ച യോഗത്തിലാണ് ആദ്യമായി പദ്ധതി നടത്തിപ്പില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. പദ്ധതി തടയാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്നായിരുന്നു വിശദീകരണം. പദ്ധതി നടപ്പാകാന്‍ തടസമാകുന്നത് ബിജെപി ആണെന്ന പ്രചാരണത്തിനുള്ള ആസൂത്രണമായിരുന്നു അത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 12:13 pm IST
inKerala

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകുന്നതില്‍ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ഇതുവരെ നടത്തിയതെല്ലാം നുണ പ്രചാരണങ്ങളെന്ന് തെളിയുന്നു. 2022 മാര്‍ച്ച് രണ്ടുവരെ കേരള സര്‍ക്കാര്‍ റെയില്‍മന്ത്രാലയത്തിന് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് നല്കിയിട്ടില്ല. 2020 ജൂലൈ മാസത്തിലാണ് മന്ത്രാലയം വ്യക്തമായ ഡിപിആര്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട്ട്, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പൗരന്മാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വിളിച്ച യോഗത്തിലാണ് ആദ്യമായി പദ്ധതി നടത്തിപ്പില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. പദ്ധതി തടയാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്നായിരുന്നു വിശദീകരണം. പദ്ധതി നടപ്പാകാന്‍ തടസമാകുന്നത് ബിജെപി ആണെന്ന പ്രചാരണത്തിനുള്ള ആസൂത്രണമായിരുന്നു അത്. എന്നാല്‍, പദ്ധതി സംസ്ഥാനസര്‍ക്കാരിന്റെ തട്ടിക്കൂട്ട് ഇടപാടായതിനാല്‍ റെയില്‍വെ അനുമതി നല്കിയിട്ടില്ല. അതിനാല്‍ത്തന്നെ, കെ റെയില്‍ കല്ലിടല്‍പോലും റെയില്‍വെയുടെ സമ്മതത്തോടെ അല്ല.

സംസ്ഥാനവും റെയില്‍വെയും ചേര്‍ന്നുള്ള കമ്പനികള്‍ എല്ലാ സംസ്ഥാനത്തുമുണ്ട്. അത്തരത്തിലൊന്നാണ് കെ റെയില്‍ (കെആര്‍ഡിസിഎല്‍). കമ്പനി 2020 ജൂണ്‍ 17 നാണ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതി സമര്‍പ്പിച്ചത്. ജൂണ്‍ 245 ന് അത് റെയില്‍വെ ബോര്‍ഡിന് കിട്ടി. അവര്‍, കേരളം സമര്‍പ്പിച്ച പദ്ധതിയിലെ ഡിപിആര്‍ പരിശോധിച്ചപ്പോള്‍ അതില്‍ ആവശ്യമായ സാങ്കേതിക സാധ്യതാ വിശദാംശങ്ങള്‍ ഇല്ലായിരുന്നു.

തുടര്‍ന്ന്, അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍വെയ്‌ക്ക് നെറ്റ്‌വര്‍ക്കിന് മുകളിലൂടെയുള്ള ക്രോസിങ്ങുകള്‍, റെയില്‍വെ ആസ്തിയെ ബാധിക്കുന്ന കൃത്യമായ വിവരങ്ങള്‍ (സോണല്‍ റെയില്‍വെ വഴി) നല്കാന്‍ നിര്‍ദേശിച്ചു. ഇതിനു പുറമേ സാമ്പത്തിക സാധ്യതയും പഠിക്കണം, അത് സാങ്കേതിക കാര്യങ്ങള്‍ അന്തിമ തീര്‍പ്പായ ശേഷമാകും. ഈ പദ്ധതി പരിഗണിക്കുന്നത് സാങ്കേതിക-സാമ്പത്തിക സാധുതയ്‌ക്ക് ശേഷമായിരിക്കും, എന്ന് റെയില്‍വെ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അവിനാഷ് ഈ മാര്‍ച്ച് മൂന്നിന് രേഖാമൂലം അറിയിച്ചു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്കിയ മറുപടിയിലാണ് വിവരങ്ങള്‍. സില്‍വര്‍ ലൈന്‍ സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി കെ റെയില്‍ കമ്പനി ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭ്യമാക്കാന്‍ റെയില്‍വെ ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.

Tags: Pinarayi Vijayanസില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.