Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അബലകളാണോ സത്രീകള്‍

ലോകത്ത് ഉയര്‍ച്ചകള്‍ മാത്രമുളള സ്ത്രീകളാണോ ഉളളത്. പ്രണയത്തിന് വേണ്ടിയും, സ്വത്തിന് വേണ്ടിയും ആഗ്രഹിക്കുന്ന എന്തിന് വേണ്ടിയും ആരേയും കൊല്ലാന്‍ മടിയില്ലാത്ത സ്ത്രീകള്‍ നമുക്കിടയില്‍ ഇല്ലെ. അവര്‍ക്കുകൂടിയുളള ദിനമാണിന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 02:55 pm IST
inKerala

ഇന്ന് ലോക വനിതാദിനം എങ്ങും വനിതകളുടെ ഉയര്‍ച്ചകള്‍ മാത്രം ചര്‍ച്ചചെയ്യപ്പെടുന്ന ദിനം. എന്നാല്‍ ലോകത്ത് ഉയര്‍ച്ചകള്‍ മാത്രമുളള സ്ത്രീകളാണോ ഉളളത്. പ്രണയത്തിന് വേണ്ടിയും സ്വത്തിന് വേണ്ടിയും ആഗ്രഹിക്കുന്ന എന്തിന് വേണ്ടിയും ആരേയും കൊല്ലാന്‍ മടിയില്ലാത്ത സ്ത്രീകള്‍ നമുക്കിടയില്‍ ഇല്ലേ. അവരെയും ഈ ദിനത്തിൽ നാം ഓർക്കണം. ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീക്കായി മഥുര ജയിലില്‍ ഒരു കൊലക്കയര്‍ തയ്യാറാകുന്നുണ്ട്. തന്റെ കുടുംബത്തിലെ ഏഴ് പേരെ നിഷ്‌ക്കരുണം കൊല ചെയ്ത ശബ്‌നം അലി എന്ന 38 വയസുകാരി. കൊല്ലപ്പെട്ടവരിൽ അവളുടെ സഹോദരന്റെ പത്ത്മാസം പ്രായമുളള കുഞ്ഞും ഉള്‍പ്പെടുന്നു.

ഉത്തര്‍പ്രദേശിലെ മറാദബാദ് ഡിവിഷനില്‍ ബവന്‍ഖേരി ഗ്രാമത്തെ നടുക്കിയ കൊലയാണ് ആ രാത്രി നടന്നത്. രണ്ട് വിഷയങ്ങളില്‍ ബിരുദന്തര ബിരുദധാരിയും, ഒരു സ്‌കൂള്‍ ടീച്ചറുമായിരുന്നു ശബ്‌നം. സൈഫി മുസ്ലീം വിഭാഗത്തില്‍ പെട്ട ഭൂപ്രഭുക്കന്‍മാരായിരുന്നു ശബ്‌നത്തിന്റെ കുടുംബം. എന്നാല്‍ അവള്‍ പ്രണയിച്ചത് തങ്ങളെക്കാള്‍ വളരെ താഴ്ന്ന പഠാന്‍ കുടുംബത്തില്‍പ്പെട്ട, വെറും ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സലീമിനെയായിരുന്നു. ഇവരുടെ പ്രണയത്തെ കുടുംബം എതിര്‍ത്തു. ഇതിനുളള പ്രതികാരമായി അവള്‍ 2008 ഏപ്രില്‍ 14ന് വീട്ടിലെ എല്ലാവരെയും പാലില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കിക്കിടത്തുകയും കഴുത്തറുത്ത് കൊല്ലുകയും ചെയ്തു. ആ സമയം ശബ്‌നം ഏഴ്മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ കുഞ്ഞിനെ മാധ്യമപ്രവര്‍ത്തകയായ സുഹൃത്താണ് ഇപ്പോള്‍ വളര്‍ത്തുന്നത്. 11 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ നടന്നെങ്കിലും ഇവരുടെ ദയാ ഹര്‍ജികള്‍ എല്ലാം തളളപ്പെട്ടു.

മുംബൈ ഹൈക്കോടതി കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് സ്ത്രീകളുടെ വധശിക്ഷ ജീവപര്യന്തമാക്കി. പ്രസിഡൻ്റ് വധശിക്ഷ ശരിവെച്ചെങ്കിലും നടത്തിപ്പില്‍ വന്ന കാല താമസം ഇവരെ രക്ഷിച്ചു.1990-96 കാലയളവില്‍ അഞ്ജനഭായിയും, മക്കളായ രേണുകയും സീമയുമായിരുന്നു കേസിനെ പ്രതികള്‍. മോഷണമായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. എന്നാല്‍ പലപ്പോഴും പിടിക്കപ്പെട്ടു. ഒരിക്കല്‍ മോഷണത്തിനിടയില്‍ പിടിക്കപ്പെട്ട സീമ തന്റെ മകനെ മുന്‍നിര്‍ത്തി രക്ഷപെട്ടു. ഇത് മനസിലാക്കിയ മൂവര്‍ സംഘം കുട്ടികളെ തട്ടിയെടുക്കാന്‍ തുടങ്ങി. മോഷണത്തിന് മറയാക്കി. എന്നാല്‍ കുട്ടികള്‍ കരയുകയും മറ്റും ചെയ്യുമ്പോള്‍ ഇവര്‍ ശല്യം ഒഴിവാക്കാനായി കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞിരുന്നു.13 ഓളം കുഞ്ഞുങ്ങളെ തട്ടിയെടുത്തതില്‍ ഒന്‍പത് പേരെ അവര്‍ കൊന്നുകളഞ്ഞു. 1996ല്‍ ഇവര്‍ പിടിക്കപ്പെട്ടു. വിചാരണക്കിടയില്‍ 97ല്‍ അഞ്ജനാഭായ് മരിച്ചു. രേണുകയും, സീമയും ഇപ്പോഴും ജയിലില്‍ കഴിയുന്നു.

കേരളത്തെ നടുക്കിയ കൂടത്തായി കേസിലും പ്രതി സ്ത്രീ തന്നെയായിരുന്നു. തന്റെ കുടുംബത്തിലെ ആറ് പേരെയാണ് സൈനൈഡ് കൊടുത്ത് ജോളി ജോസഫ് കൊന്നത്. സ്വത്തിനും, സ്വന്തം പ്രണയത്തിനും വേണ്ടിയാണ് കൊലകളെല്ലാം നടന്നത്.14 വര്‍ഷത്തെ ഇടവേളയിലാണ് കൊലകള്‍ നടന്നത്. 2009ല്‍ മാവേലിക്കരയില്‍ നടന്ന കാരണവര്‍ കൊലപാതകം. അമേരിക്കയില്‍ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ ഭാസ്‌കര കാര്‍ണവരെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്റെ ഭാര്യയായ ഷെറിനും, സുഹൃത്തുക്കളായ മൂന്ന് പേരും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. തന്റെ പേരില്‍ എഴുതിയ  സ്വത്ത് ഭര്‍തൃപിതാവ് തിരിച്ചെഴിതിയെടുത്തതാണ് കൊലയ്‌ക്ക് കാരണമായത്.  

96ല്‍ ഊട്ടിയില്‍ വെച്ച് കാമുകനായ പയ്യന്നൂര്‍ സ്വദേശി മുരളീധരനെ വെട്ടികൊന്ന് സ്യൂട്ട് കേസില്‍ അടച്ച് പുഴയില്‍ തളളിയെ കേസിലെ പ്രതിയാണ് ഡോ. ഓമന. ഇപ്പോഴും അവര്‍ പിടിക്കപ്പെട്ടിട്ടില്ല. കോഴിക്കോട് അദിതി എസ് നമ്പൂതിരി എന്ന കുട്ടിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായത് രണ്ടാനമ്മ ദേവകി അന്തര്‍ജനം എന്ന റംലയാണ്. പേര് മാറ്റി ദേവകി അന്തര്‍ജനമായി സുബ്രമണ്യന്‍ നമ്പൂതിരിയെ വിവാഹം ചെയ്യുകയും, അയാളുടെ മകളെ ക്രൂരപീഢനത്തിലൂടെ കൊല ചെയ്യുകയും ചെയ്തു അവര്‍.തിരുവനന്തപുരത്തെ ടെക്കികളായ അനു ശാന്തി,  കാമുകന്‍ നിനോ മാത്യു എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് സ്വന്തം കുഞ്ഞിനെയും ഭർതൃ മാതാവിനെയുമായിരുന്നു. കുഞ്ഞിന്റെ വലിപ്പമുളള വാള്‍ കൊണ്ട് കുഞ്ഞിനെ കൊന്നത് അന്ന് ചര്‍ച്ച വിഷയമായിരുന്നു.  അവിടെയും വില്ലന്‍ പ്രണയമായിരുന്നു.  

കൊലപാതകങ്ങള്‍ അല്ലാതെ തന്നെ സാമ്പത്തിക തട്ടിപ്പും, സെക്‌സ് റാക്കറ്റ് , തട്ടികൊണ്ട്‌പോകല്‍, മയക്കുമരുന്ന് തുടങ്ങിയവയിലും സ്ത്രീകള്‍ മുന്നിലാണ്. കേരളത്തില്‍ ആദ്യമായി ഗുണ്ട നിയമപ്രകാരം പിടിക്കെപ്പെട്ട സ്ത്രീയാണ് ശോഭ ജോണ്‍. സ്വന്തമായി ഗുണ്ട സംഘം വരെയുണ്ട് ഇവര്‍ക്ക് .  സാമ്പത്തിക തട്ടിപ്പും, ലൈംഗികാപവാദ കേസുകളുമായി എത്തിയ സരിത, മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത പണം തട്ടിയ കവിത പിളള, കിടപ്പറ രംഗം പകര്‍ത്തി ഭീഷണി മുഴക്കിയ രുക്‌സാനയും, ബിന്ധ്യയും,സാമ്പത്തിക തട്ടിപ്പുമായി പിടിയിലായ സിനിമാ നടി ലീന മരിയപോള്‍, സ്വര്‍ണ്ണ കേസുമായി സ്വപ്‌ന, മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട അഞ്ജലി എന്നിവരും സ്ത്രീകള്‍ ആണ്.

Tags: womencriminalവനിത ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.