Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വൃക്കരോഗ ചികിത്സയിലെ സ്ത്രീ മുദ്ര

വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഒരു വനിതയെ പരിചയപ്പെടാം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 8, 2022, 05:31 am IST
inArticle

കൃഷ്ണന്‍ നമ്പൂതിരി

വൃക്കരോഗചികിത്സാ രംഗത്ത് പ്രഗത്ഭരായ എഴുപത്തഞ്ചുപേരെ നയിക്കുകയാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോ. എം. ശ്രീലത. ഹീമോഡയാലിസിസില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവം. പെരിറ്റോണിയല്‍ ഡയാലിസിസില്‍ ആഴമേറിയ പ്രവര്‍ത്തിപരിചയം. ഓട്ടോമേറ്റഡ് പെരിറ്റോണിയല്‍ ഡയാലിസിസിന്റെ ഭാഗമായി 150 രോഗികള്‍ക്ക് തുടര്‍ച്ചയായി ആംബുലേറ്ററി പെരിറ്റോണിയല്‍ ഡയാലിസിസ് നടത്തുന്നതിന്റെ ശ്രേഷ്ഠത..  

എല്ലാത്തരം കിഡ്‌നി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയിലും വിദഗ്ധ. മരിച്ച ദാതാവിന്റെ വൃക്ക മാറ്റിവയ്‌ക്കല്‍, പൊരുത്തപ്പെടാത്ത വൃക്ക മാറ്റിവയ്‌ക്കല്‍, പീഡിയാട്രിക് കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍…. ഡോ. ശ്രീലത വൃക്കരോഗികള്‍ക്ക് ആശ്രയവും ആശ്വാസവുമാകുന്നത് എല്ലാ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടാണ്.  

2009 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തെ നയിക്കുന്നത് ശ്രീലതയാണ്. ജനറല്‍ നെഫ്രോളജി കെയറിലും ഡോക്ടറുടെ സേവനം ലഭ്യമാണ്. ആഴ്ചയില്‍ ശരാശരി 350 നെഫ്രോളജി ഒപിഡിയും ഒരു വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയും നടത്തും. ലോക്കല്‍ അനസ്തേഷ്യയില്‍ പെര്‍ക്യുട്ടേനിയസ് വൃക്കസംബന്ധമായ ബയോപ്സിയും ചെയ്യും.

അവയവദാനത്തിന്റെ പ്രചാരണത്തിലും ഈ ഡോക്ടര്‍  മുന്നിലാണ്. 2012 മുതല്‍ കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങിന്റെ നോര്‍ത്ത് സോണ്‍ നോഡല്‍ ഓഫീസറാണ്. 2018 മുതല്‍ 2021 വരെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്- സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ പിജി – കേരള – യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലെ അംഗവും 2018 മുതല്‍ 2019 വരെ നെഫ്രോളജി അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റും ആയി.  

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്ത്യയുടെ നെഫ്രോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി ബിരുദാനന്തര ബിരുദ പരീക്ഷയുടെ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ എക്‌സാമിനര്‍ ആയിരുന്നു. ഡിഎന്‍ബി നെഫ്രോളജി കോഴ്സിന്റെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഇന്‍സ്പെക്ഷന്‍ ടീം അംഗമായിരുന്നു. ഡോ. എം. ശ്രീലതയുടെ കഠിനാധ്വാനത്തിനും പ്രവര്‍ത്തന മികവിനും അംഗീകാരമായി നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. 2003 ലെ നെഫ്രോളജിയിലെ മികച്ച യുവ ഗവേഷകയ്‌ക്കുള്ള ടാങ്കര്‍ അവാര്‍ഡ്, 2014ലെ മികച്ച നെഫ്രോളജി അധ്യാപക അവാര്‍ഡ്, 1998, 2001, 2002 എന്നീ വര്‍ഷങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സിലെ മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ്, 2015 ലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ഫെല്ലോഷിപ്പ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ഫെല്ലോഷിപ്പ്, റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഫെല്ലോഷിപ്പ് എന്നിവ അവയില്‍ ചിലതാണ്.

വൃക്കരോഗ നിവാരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ രോഗികളെയും മറ്റ് നിരവധി ആളുകളെയും സഹായിക്കുന്നതിന് ഡോ. ശ്രീലത തന്റെ അറിവ് ആരോഗ്യകാര്യ പ്രസിദ്ധീകരണങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.

Tags: വനിത ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ഉയര്‍ത്തി എലീന റൈബാകിന; പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന്

Kerala

സ്ത്രീകള്‍ക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാന്‍

Kerala

ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം; സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

Kannur

വനിതാ ദിനത്തില്‍ വനിതകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി; മാര്‍ച്ച് ആറ് മുതല്‍ 12 വരെ ഏകദിന ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു

Kerala

മാസ്‌കില്ല സാമൂഹിക അകലമില്ല; അതിരുവിട്ട് പോലീസിന്റെ വനിതാ ദിന ആഘോഷം, ഡിസിപി അടക്കം പങ്കെടുത്തത് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി

പുതിയ വാര്‍ത്തകള്‍

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.