Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലീഗ് പട്ടികയിലെ ഒന്നാമന്മാരെ സെമിയില്‍ നേരിടാനൊരുങ്ങി മഞ്ഞപ്പട; കേരള ബ്ലാസ്‌റ്റേഴ്‌സ് – ജംഷഡ്പൂര്‍ എഫ്‌സി മത്സരം വെള്ളിയാഴ്ച

ഇതാദ്യാമായാണ് ജംഷഡ്പൂര്‍ ലീഗ് ജേതാക്കള്‍ക്കുള്ള വിന്നേഴ്‌സ് ഷീഡല്‍ കരസ്ഥമാക്കുന്നത്. ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ ആദ്യ സെമിയില്‍ വെള്ളിയാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രണ്ടാം സെമിയില്‍ ശനിയാഴ്ച ഹൈദരാബാദും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 10:35 pm IST
inFootball

ഫറ്റോര്‍ഡ: ജംഷഡ്പൂര്‍ എഫ്‌സി എട്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ലീഗ് വിന്നേഴ്‌സ് ഷെീല്‍ഡ് സ്വന്തമാക്കി. അവസാന ലീഗ് മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ജംഷഡ്പൂര്‍ 20 മത്സരങ്ങളില്‍ 43 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി.

ഇതാദ്യാമായാണ് ജംഷഡ്പൂര്‍ ലീഗ് ജേതാക്കള്‍ക്കുള്ള വിന്നേഴ്‌സ് ഷീഡല്‍ കരസ്ഥമാക്കുന്നത്. ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ ആദ്യ സെമിയില്‍ വെള്ളിയാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രണ്ടാം സെമിയില്‍ ശനിയാഴ്ച ഹൈദരാബാദും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും.  രണ്ട്പാദമായാണ് സെമിഫൈനലുകള്‍ അരങ്ങേറുന്നത്. രണ്ടാം പാദ സെമിഫൈനലുകള്‍ 15, 16 തീയതികളില്‍ നടക്കും. ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള രണ്ടാം പാദ സെമി പതിനഞ്ചിന് അരങ്ങേറും.

ഇരുപത് മത്സരങ്ങളില്‍ 38 പോയിന്റ് നേടിയ ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ കടന്നത്. അവസാന ലീഗ് മത്സരത്തില്‍ ജംഷഡ്പൂരിനോട് തോറ്റ എടികെ മോഹന്‍ ബഗാന്‍ 20 മത്സരങ്ങളില്‍ 37 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായി. കേരള ബ്ലാസ്‌റ്റേഴ്‌സ് 20 മത്സരങ്ങളില്‍ 34 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. അവസാന ലീഗ് മത്സവത്തില്‍ എടികെ മോഹന്‍ ബഗാനെതിരെ ജംഷഡ്പൂര്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ആദ്യ പകുതിയില്‍ അവര്‍ക്ക് ഗോള്‍ നേടാനായില്ല. അമ്പത്തിയാറാം മിനിറ്റില്‍ ഹൃത്വിക് ദാസ്് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടി.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.