Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ കെഎസ്ഇബിയുടെ തീവെട്ടിക്കൊള്ള; ജനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങള്‍

ഗാര്‍ഹിക കണക്ഷനുകളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന മീറ്ററുകളുടെ കൈകാര്യകര്‍ത്താവ് കെഎസ്ഇബി തന്നെയാണെന്നിരിക്കേയാണ് മീറ്റര്‍ കേടായ കാലഘട്ടത്തിലേതെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നും കുടിശ്ശിക എന്ന പേരില്‍ വലിയ തുക പിടിച്ചു വാങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 08:00 pm IST
inKerala
c

c

കണ്ണൂര്‍: വൈദ്യുതി ഉപയോഗം സംബന്ധിച്ച ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ കെഎസ്ഇബിയുടെ തീവെട്ടിക്കൊള്ള. ലക്ഷക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളില്‍ നിന്നും കെഎസ്ഇബി ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. മീറ്റര്‍ തകരാര്‍ വന്ന കാലയളവിലേതെന്ന പേരില്‍ ശരാശരി ഉപയോഗം കണക്കുകൂട്ടി ബില്ലിനു പുറമേ ആയിരക്കണക്കിന് രൂപയടയ്‌ക്കാന്‍ ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കിയാണ് കൊള്ള നടത്തുന്നത്.

ഗാര്‍ഹിക കണക്ഷനുകളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന മീറ്ററുകളുടെ കൈകാര്യകര്‍ത്താവ് കെഎസ്ഇബി തന്നെയാണെന്നിരിക്കേയാണ് മീറ്റര്‍ കേടായ കാലഘട്ടത്തിലേതെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നും കുടിശ്ശിക എന്ന പേരില്‍ വലിയ തുക പിടിച്ചു വാങ്ങുന്നത്.

മീറ്റര്‍ കേടായാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് ഇത്. നാലും ആറും മാസം കഴിഞ്ഞും മീറ്റര്‍ മാറ്റി നല്‍കാതെ അക്കാലയളവിലെ ശരാശരി ബില്ലിന് പുറമേ ഇന്റേണല്‍ ഓഡിറ്റ് പ്രകാരം കണ്ടെത്തിയ തുക എന്ന പേരില്‍ വിദ്യുച്ഛക്തി ബോര്‍ഡിന്റെ ലെറ്റര്‍പാഡില്‍ അധിക തുക അടക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ നോട്ടീസ് നല്‍കുകയാണ്. മുപ്പത് ദിവസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ കിട്ടിയ ശരാശരി ഉപഭോഗം മീറ്റര്‍ കേടായ കാലയളവിലേക്ക് പുനര്‍മൂല്യ നിര്‍ണ്ണയം ചെയ്തപ്പോള്‍ ബാക്കി വന്ന കുടിശ്ശിക തുക എന്നാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രിന്റഡ് നോട്ടീസുകളില്‍ കൈപ്പടയില്‍ താഴെ ഭാഗത്തായി എഴുതി ചേര്‍ത്തിരിക്കുന്നത്. മാത്രമല്ല ആ നോട്ടീസില്‍ ഒരിടത്തും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഒപ്പോ സീലോ ഇല്ല.

നോട്ടീസ് ലഭിച്ച ഉപഭോക്താക്കള്‍ കെഎസ്ഇബി ഓഫീസുകളിലെത്തി പരാതി നല്‍കുമ്പോള്‍ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നോട്ടീസ് പ്രകാരമുളള തുക ആദ്യം അടയ്‌ക്കൂവെന്നും പിന്നീട് പരാതി പരിഗണിക്കാമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്.

മീറ്റര്‍ യഥാസമയം മാറ്റി സ്ഥാപിക്കാത്ത കെഎസ്ഇബിയുടെ അനാസ്ഥ കാരണം ചെയ്യാത്ത തെറ്റിന് പണം അടയ്‌ക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനത്തെ നൂറുകണക്കിന് ഉപഭോക്താക്കള്‍.

Tags: റിപ്പോര്‍ട്ട്അഴിമതികെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.