Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാറ്റോയ്‌ക്കും യുഎസിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നു

റഷ്യ-ഉക്രൈന്‍യുദ്ധപശ്ചാത്തലത്തില്‍ നാറ്റോയ്‌ക്കും യുഎസിനും യുകെയ്‌ക്കുമെതിരെ ട്വിറ്ററില്‍ വിമര്‍ശനം കൊഴുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 07:35 pm IST
in World

വാഷിംഗ്ടണ്‍:റഷ്യ-ഉക്രൈന്‍യുദ്ധപശ്ചാത്തലത്തില്‍ നാറ്റോയ്‌ക്കും യുഎസിനും യുകെയ്‌ക്കുമെതിരെ ട്വിറ്ററില്‍ വിമര്‍ശനം കൊഴുക്കുന്നു.

‘യൂറോപ്പ് ആഫ്രിക്കയെയും മധ്യേഷ്യയെയും ആക്രമിച്ചു. അടിമകളാക്കി.കോളനികളാക്കി. പക്ഷെ അതൊന്നും മനുഷ്യരാശിയ്‌ക്കെതിരായ കുറ്റമായിരുന്നില്ല.’-റഷ്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യരാജ്യങ്ങളെ പലരും ട്വിറ്ററില്‍ പരിഹസിക്കുന്നു. യുഎസിനെതിരെ കടുത്ത വിമര്‍ശനമാണ് പലരും ഉയര്‍ത്തുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇറാഖിനെ ആക്രമിച്ചത്?- യുഎസിനോട് പലരും ചോദിക്കുന്നു.

‘ഇറാഖ്, സിറിയ, ലിബിയ, യെമന്‍, പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിഷ്‌കളങ്ക പൗരന്മാരുടെ രക്തം ചിന്തുമ്പോള്‍, കുട്ടികളുടെ രക്തം ചിന്തുമ്പോള്‍ ആരും ക്രൂരതയെപ്പറ്റി പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയില്ല.’- ഒരു ഉപയോക്താവ് ചോദിക്കുന്നു.

കേണല്‍ ഗദ്ദാഫിയെ കൊല്ലാന്‍ ആരാണ് നാറ്റോയ്‌ക്ക് അധികാരം നല്‍കിയതെന്നും മറ്റൊരാള്‍ വിമര്‍ശനത്തോടെ ചോദിക്കുന്നു. സിറിയയിലും ഉക്രൈനിലും നടന്നത് ഒരേ യുദ്ധമാണ്. പക്ഷെ ഇരുരാജ്യങ്ങളിലും രണ്ട് തരം സമീപനങ്ങള്‍എങ്ങിനെയുണ്ടാകുന്നു എന്നും ചിലര്‍ ചോദിക്കുന്നു.

പലസ്തീനെ ഒരു അപരിഷ്‌കൃത വംശമായാണ് ഇസ്രയേല്‍ കാണുന്നത്. അവര്‍ക്ക് ഭക്ഷണവും വെള്ളവും വരെ നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും ഇസ്രയേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയില്ല. ഇതെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ കപടനാട്യമാണെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു. യൂറോപ്പില്‍ സമാധാനം ഉണ്ടാക്കാന്‍ രൂപപ്പെട്ട നാറ്റോ ഇപ്പോള്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് കാരണമായിരിക്കുന്നു എന്നും പേജില്‍ വിമര്‍ശനമുയരുന്നു. പൊതുവെ പാശ്ചാത്യരാഷ്‌ട്രങ്ങളുടെയും നാറ്റോയുടെയും ഇരട്ടത്താപ്പാണ് വിമര്‍ശിക്കപ്പെടുന്നത്.

Tags: bidenഉക്രൈന്‍ യുദ്ധംറഷ്യന്‍ ഉക്രൈന്‍ യുദ്ധംഐഎസ്റഷ്യSyriaട്വിറ്റര്‍റഷ്യ- ഉക്രൈന്‍ യുദ്ധംനാറ്റോട്വീറ്റ്joe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)
World

നിക്കോളാസ് മഡൂറോയെയും വീഴ്‌ത്തി, ഇറാനെ വീഴ്‌ത്താന്‍ ആഭ്യന്തരകലാപം; പുടിന് ശക്തിക്ഷയിക്കുന്നു; ട്രംപും യൂറോപ്പും റഷ്യയെ തീര്‍ക്കുമോ?

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.