ചത്തീസ്ഗഡ് എന്‍എംഡിസി ലിമിറ്റഡില്‍ ട്രേഡ്/ ഗ്രാജുവേറ്റ്/ ടെക്നീഷ്യന് അപ്രന്റീസ് ഒഴിവ്.168 ഒഴിവുകള്‍ ഉണ്ട്. അഭിമുഖ തീയതി: മാര്‍ച്ച 10 മുതല്‍ 25 വരെ.
ട്രേഡ് അപ്രന്റിസ് (സിഒപിഎ, മെഷിനിസ്റ്റ്, ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിക്ക് ഡീസല്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലകട്രീഷ്യന്‍) യോഗ്യത: ഐടിഐ ഗ്രാജുവേറ്റ് അപ്രന്റീസ് : കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍, ഇലട്രിക്കല്‍ ആന്റ് ഇലട്രോണിക്സ്, ഇലക്ട്രിക്കല്‍, ഇന്‍ഡസ്ട്രിയല്‍, മെക്കാനിക്കല്‍, മൈനിങ് എഞ്ചിനിയറിങ്): ബന്ധപ്പെട്ട വിഭാഗത്തില്‍ എഞ്ചിനിയറിങ്ങ് ബിരുദം.
ടെക്നീഷ്യന്: അപ്രന്റീസ്(സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലകട്രിക്കല്‍, മെക്കാനിക്കല്‍, മൈനിങ് എഞ്ചിനിറിങ്ങ്) എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ, പ്രായം: 18-30
ട്രേഡ് അപ്രന്റീസ്കാര് :www.apprenticeshipindia.org എന്ന പോര്‍ട്ടലിലും, ബിരുദ, ഡിപ്ലോമ അപ്രന്റിസ് www.mhrdnts.gov.in ലും രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: www.nmdc.co.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: