Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കെ സിപിഎമ്മി’ന് അംഗീകാരമായി, നയംമാറ്റം ഔദ്യോഗികമാക്കി, ‘നമുക്കും കിട്ടും പണമെങ്കില്‍’ എന്തിന് എതിര്‍ നില്‍ക്കണം

വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം എന്നീ മൂന്നു മേഖലയിലാണ് പുതിയ നയം സിപിഎം ഔദ്യോഗികമാക്കിയത്. ഇക്കാലമത്രയും നയങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആയിരുന്നെങ്കില്‍ പിന്നെ എന്തിന് പുതിയ നയം, ആര്‍ക്കുവേണ്ടി എന്നൊക്കെ ചോദ്യമുയരാം.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 5, 2022, 11:35 am IST
in Kerala

കോഴിക്കോട്: കെ റെയില്‍, കെ ഫോണ്‍ തുടങ്ങിയ  ‘കെ ഫോര്‍ കേരള’ പരമ്പരയില്‍ ‘കെ സിപിഎമ്മും.’ ‘നമുക്കും കിട്ടും പണമെങ്കില്‍’ എന്തിന് എതിര്‍ നില്‍ക്കണമെന്ന മട്ടില്‍ ഒരു വിയോജിപ്പുമില്ലാതെയാണ് പാര്‍ട്ടിയെ നേതാക്കള്‍ മാര്‍ക്കറ്റ് ചെയ്തത്.  

മാറുന്നകാലത്ത് മാറ്റമുള്ള നയം എന്ന അഭിപ്രായമാണ്  പ്രതിനിധികള്‍ പ്രകടിപ്പിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്. വരും നാളുകളില്‍ നയംമാറ്റത്തോട് വിയോജിക്കുന്നവര്‍ ചര്‍ച്ച നടത്തും, വിശകലനം നടത്തും, പിന്നെ നേതാക്കള്‍ക്ക് കീഴടങ്ങും.

പാര്‍ട്ടിക്ക് പുതിയതല്ല ഇതൊന്നും. വിദേശ മൂലധനത്തിനോ വിദ്യാഭ്യാസമേഖലയിലടക്കം സ്വകാര്യ നിക്ഷേപത്തിനോ കേരളത്തിലെ സിപിഎം നേതാക്കളും ഭരണം നിയന്ത്രിക്കുന്നവരും അഞ്ചുവര്‍ഷമായി എതിരല്ല. അതാണ് നടപ്പാക്കിയത്. പക്ഷേ, ഈ സമ്മേളനത്തോടെ അത് പാര്‍ട്ടി നയമായി. ഇനി  പാര്‍ട്ടിക്കാര്‍ക്കോ എല്‍ഡിഎഫിലുള്ളവര്‍ക്കോ എതിര്‍ക്കാനാവില്ല.  

വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം എന്നീ മൂന്നു മേഖലയിലാണ് പുതിയ നയം സിപിഎം ഔദ്യോഗികമാക്കിയത്. ഇക്കാലമത്രയും നയങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആയിരുന്നെങ്കില്‍ പിന്നെ എന്തിന് പുതിയ നയം, ആര്‍ക്കുവേണ്ടി എന്നൊക്കെ ചോദ്യമുയരാം. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പ്രത്യക്ഷമായും അനുബന്ധ ചെറു കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പരോക്ഷമായും എന്നാണ് ഉത്തരം. ഈ മൂന്ന് രംഗത്തും വരാന്‍പോകുന്ന വമ്പന്‍പദ്ധതികള്‍ സമ്പന്നര്‍ക്കല്ലാതെ താഴേത്തട്ടിലുള്ളവര്‍ക്ക് നേട്ടമുണ്ടാക്കില്ല.  

വിദ്യാഭ്യാസ രംഗത്ത് ‘നോളജ് സിറ്റികള്‍ക്ക്’ വേണ്ടിയാണ് നയം തിരുത്തിയത്. ഇതുവഴി രണ്ട് പ്രബല മതവിഭാഗത്തിന്റെ വോട്ട് മൊത്തക്കച്ചവടം നടത്താമെന്നാണ് സിപിഎം കരുതുന്നത്. സഹസ്രകോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന വിദ്യാഭ്യാസസിറ്റിയിലേക്ക് വരാന്‍ പോകുന്നത് വിദേശ നിക്ഷേപമാണ്. ആരോഗ്യവും വ്യവസായവുമാണ് മറ്റ് സാധ്യതാ മേഖലകള്‍. ഇതില്‍ പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും നിക്ഷേപമായിരിക്കില്ല, നിക്ഷേപ വിഹിതമായിരിക്കും. തുടര്‍ച്ചയായ ഭരണമാണ് പാര്‍ട്ടിക്ക് എതുവിധേനയും വേണ്ടത്. അതിന് ഭരണ-പാര്‍ട്ടി നേതൃത്വത്തിന് നേതാക്കളുടെ പിന്തുണയായി.

കെ സിപിഎമ്മിന്റെ രൂപീകരണത്തില്‍ വിദേശ സമ്പന്ന രാജ്യങ്ങള്‍ക്കും പങ്കാളിത്തമുണ്ട്. വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്മാര്‍ സിപിഎം നയം നിശ്ചയിക്കുന്ന കാലത്ത് പാര്‍ട്ടിക്കമ്പനിയുടെ വമ്പന്‍ ഓഹരി ആ കൈകളിലായിരിക്കും. അങ്ങനെ തൊഴിലാളികള്‍ ‘കാലഹരണപ്പെട്ട സമരനയം’ മാറ്റാന്‍ മുതലാളിയുടെ നിര്‍ദേശം പാര്‍ട്ടി നടപ്പാക്കും. പഴയ കമ്യൂണിസ്റ്റ്‌റഷ്യ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള അടിസ്ഥാന കാരണം ഗോര്‍ബച്ചേവിന്റെ പാര്‍ട്ടി നിലപാടുകളിലെ പിടിവിട്ട പരിഷ്‌കാരത്തിലായിരുന്നുവെന്ന് ചിന്തകര്‍ മുന്നറിയിപ്പു നല്‍കുന്നു. ബംഗാളും ത്രിപുരയും തുടര്‍ഭരണത്തിന്റെ ഫലം കൊയ്തത് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags: cpmpolicykodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.