Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ കെഎസ്ഇബിയുടെ തീവെട്ടി കൊളള; നട്ടം തിരിഞ്ഞ് ഉപഭോക്താക്കള്‍

കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ കിട്ടിയ ശരാശരി ഉപഭോഗം മീറ്റര്‍ കേടായ കാലയളവിലേക്ക് പുനര്‍മൂല്യ നിര്‍ണ്ണയം ചെയ്തപ്പോള്‍ ബാക്കി വന്ന കുടിശ്ശിക തുക എന്നാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രിന്റെഡ് നോട്ടീസുകളില്‍ കൈപ്പടയില്‍ താഴെ ഭാഗത്തായി എഴുതി ചേര്‍ത്തിരിക്കുന്നത്. മാത്രമല്ല ആ നോട്ടീസില്‍ ഒരിടത്തും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഒപ്പോ സീലോ ഒന്നും തന്നെ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 10:09 am IST
inKerala
c

c

കണ്ണൂര്‍: വൈദ്യുതി ഉപയോഗം സംബന്ധിച്ച ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ കെഎസ്ഇബിയുടെ തീവെട്ടി കൊളള. ലക്ഷക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളില്‍ നിന്നും കെഎസ്ഇബി ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. മീറ്റര്‍ തകരാര്‍ വന്ന കാലയളവിലേതെന്ന പേരില്‍ ശരാശരി ഉപയോഗം കണക്കുകൂട്ടി ബില്ലിനു പുറമേ ആയിരക്കണക്കിന് രൂപയടക്കാന്‍ ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കിയാണ് കൊളള നടത്തുന്നത്. ഗാര്‍ഹിക കണക്ഷനുകളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന മീറ്ററുകളുടെ കൈകാര്യകര്‍ത്താവ് കെഎസ്ഇബി തന്നെയാണെന്നിരിക്കേയാണ് മീറ്റര്‍ കേടായ കാലഘട്ടത്തിലേതെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നും കുടിശ്ശിക എന്ന പേരില്‍ വലിയ തുക പിടിച്ചു വാങ്ങുന്നത്.

മീറ്റര്‍ കേടായാല്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ മാറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് നാലും ആറും മാസം കഴിഞ്ഞും മീറ്റര്‍ മാറ്റി നല്‍കാതെ അക്കാലയളവിലെ ശരാശരി ബില്ലിന് പുറമേ ഇന്റേണല്‍ ഓഡിറ്റ് പ്രകാരം കണ്ടെത്തിയ തുക എന്ന പേരില്‍ വിദ്യുച്ഛക്തി ബോര്‍ഡിന്റെ ലെറ്റര്‍പാഡില്‍ അധിക തുക അടക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ നോട്ടീസ് നല്‍കുന്നത്. മുപ്പത് ദിവസത്തിനുളളില്‍ പണം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ കിട്ടിയ ശരാശരി ഉപഭോഗം മീറ്റര്‍ കേടായ കാലയളവിലേക്ക് പുനര്‍മൂല്യ നിര്‍ണ്ണയം ചെയ്തപ്പോള്‍ ബാക്കി വന്ന കുടിശ്ശിക തുക എന്നാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രിന്റെഡ് നോട്ടീസുകളില്‍ കൈപ്പടയില്‍ താഴെ ഭാഗത്തായി എഴുതി ചേര്‍ത്തിരിക്കുന്നത്. മാത്രമല്ല ആ നോട്ടീസില്‍ ഒരിടത്തും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഒപ്പോ സീലോ ഒന്നും തന്നെ ഇല്ല.

നോട്ടീസ് ലഭിച്ച വൈദ്യുതി ഉപഭോക്താക്കള്‍ കെഎസ്ഇബി ഓഫീസുകളിലെത്തി പരാതി നല്‍കുമ്പോള്‍ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നോട്ടീസ് പ്രകാരമുളള തുക ആദ്യം അടയ്‌ക്കൂവെന്നും പിന്നീട് പരാതി പരിഗണിക്കാമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്.

മീറ്റര്‍ യഥാസമയം മാറ്റി സ്ഥാപിക്കാത്ത കെഎസ്ഇബിയുടെ അനാസ്ഥ കാരണം ചെയ്യാത്ത തെറ്റിന് പണം അടയ്‌ക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനത്തെ നൂറുകണക്കിന് ഉപഭോക്താക്കള്‍. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തില്‍പ്പെട്ട ഉപഭോക്താക്കളടക്കം അപ്രതീക്ഷിതമായി വലിയ തുക അടക്കാനുളള കെഎസ്ഇബിയുടെ അറിയിപ്പിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി പകച്ചു നില്‍ക്കുകയാണ്. 

Tags: വൈദ്യുതികെഎസ്ഇബിAudit Report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

Kerala

മാക്സി മൂന്നാർ ക്രമക്കേട് ഇനി പൊന്തിവരുമോ?മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയില്‍ എംഎം മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങുമോ?

Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ വിലപിടിപ്പുള്ള വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വൻ ക്രമക്കേട്; സ്വർണ്ണം, രത്നം, വെള്ളി എന്നിവയുടെ രേഖകൾ സൂക്ഷിക്കുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.