Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്വകാര്യപങ്കാളിത്തം: സിപിഎമ്മിന് വൈകിവന്ന വിവേകമെന്ന് ടി.പി. ശ്രീനിവാസന്‍

ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം നടത്തുന്നുവെന്നാരോപിച്ച് ടി.പി.ശ്രീനിവാസനെ 2016 ല്‍ എസ്എഫ്‌ഐക്കാര്‍ നടുറോഡില്‍ വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമവേദിയില്‍ വച്ചായിരുന്നു ആക്രമണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 4, 2022, 06:21 pm IST
inKerala

ഗോപന്‍ ചുള്ളാളം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്വകാര്യപങ്കാളിത്തത്തിനെതിരായ പഴയ നിലപാട് തിരുത്തിയ സിപിഎം നടപടി  വൈകിവന്ന വിവേകമാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍. സിപിഎം നിലപാട് കാരണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പത്തുവര്‍ഷം പിന്നാക്കം പോയിരുന്നുവെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം നടത്തുന്നുവെന്നാരോപിച്ച് ടി.പി.ശ്രീനിവാസനെ 2016 ല്‍ എസ്എഫ്‌ഐക്കാര്‍ നടുറോഡില്‍ വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമവേദിയില്‍ വച്ചായിരുന്നു ആക്രമണം.  സിപിഎമ്മും പിണറായി വിജയനും അന്ന് ടി.പി. ശ്രീനിവാസന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ത്തിരുന്നവരാണ്.  ആ നിലപാടാണ് അവര്‍ ഇപ്പോള്‍ മാറ്റിയതും  വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖല വരണമെന്നു പറയുന്നതും.

സ്വകാര്യപങ്കാളിത്തത്തോടെ ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. ടി.പി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ 2012-13 ല്‍ തന്നെ പഠനം നടത്തി ഇതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതാണ്. ഇത് പൂഴ്‌ത്തിപുതിയ പഠനം നടത്തി പാര്‍ട്ടി ആശ്രിതരെ തിരുകിക്കയറ്റുകയും കണ്‍സള്‍ട്ടന്‍സികളുടെ പേരില്‍ പണം അപഹരിക്കുകയുമാണ് ലക്ഷ്യമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Tags: ടി പി ശ്രീനിവാസന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമപ്രവര്‍ത്തനം കടന്നുപോകുന്നത് നിര്‍ണായക കാലഘട്ടത്തിലൂടെ: ഡോ. ടി.പി. ശ്രീനിവാസന്‍

Kerala

അധ്യാപകര്‍ നൈപുണ്യം പരിപോഷിപ്പിച്ച് പുതിയ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയണമെന്ന് വിദഗ്ധര്‍

World

റഷ്യയുടെ ഉക്രൈന്‍ ആക്രമണം: ‘ഇന്ത്യയുടെ നിലപാട് നിര്‍ണ്ണായകം; ടി.പി. ശ്രീനിവാസന്‍

Kerala

ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ ന്യായവും നിയമപരവും; കേരളം പൊലീസ് സുരക്ഷ നല്‍കിയത് നിയമം ലംഘിച്ച്

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.