Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിന്റെ ഉക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍; പിന്നില്‍ എന്‍ഡിടിവിയും രാഹുല്‍ഗാന്ധിയും

മോദി സര്‍ക്കാരിന്റെ ഉക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് സുമിത്ര കുമാരി യാദവിന്റെ മകള്‍ വിശാഖാ യാദവാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 06:12 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഉക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് സുമിത്ര കുമാരി യാദവിന്റെ മകള്‍ വിശാഖാ യാദവാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.

യാതൊരു അടിസ്ഥാനവുമില്ലാത്ത വിമര്‍ശനമാണ് വിശാഖാ യാദവ് ഉയര്‍ത്തിയത്. ‘റൊമാനിയയില്‍ നിന്നും പോളണ്ടില്‍ നിന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിമാനസര്‍വ്വീസ് നല്‍കുന്നത്. എന്നാല്‍ ഉക്രൈനില്‍ നിന്നും വിമാനമില്ല. അപ്പോള്‍ അതിനെ ഒഴിപ്പിക്കല്‍ ദൗത്യം എന്ന് എങ്ങിനെ പറയാന്‍ കഴിയും?’- വിശാഖാ യാദവ് ചോദിക്കുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിശാഖാ യാദവിന്റെ ഈ വീഡിയോ ക്ലിപ്പ് പ്രസിദ്ധീകരിച്ചത് പ്രണോയ്റോയിയുടെ  എന്‍ഡിടിവിയാണ്.

ഈ വിഡിയോ ക്ലിപ് വൈകാതെ രാഹുല്‍ ഗാന്ധി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു: ‘ഒഴിപ്പിക്കല്‍ ഒരു കടമയാണ്. ഔദാര്യമല്ല’ എന്ന കുറിപ്പോടെയാണ് രാഹുല്‍ഗാന്ധി ഈ വീഡിയോ പങ്കുവെച്ചത്. നേരത്തെ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായി പിന്നാലെ രണ്‍ദീപ്‌സിങ് സുര്‍ജേവാലയും ഇതേ വീഡിയോ പങ്കുവെച്ചു. ‘ഈ പെണ്‍കുട്ടി മോദി സര്‍ക്കാരിന്റെ വ്യാജ പിആര്‍ വര്‍ക്ക് പൊളിച്ചു. പ്രധാമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ നില്‍ക്കുമ്പോള്‍ ഉക്രൈനില്‍ കുട്ടികള്‍ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണമാണ്. ഇത് കേള്‍ക്കൂ’- ഇതായിരുന്നു സുര്‍ജേവാല വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.

വാസ്തവത്തില്‍ ലോകമാകെ പ്രശംസ നേടിയ ഒന്നായിരുന്നു ഗംഗാദൗത്യം. ഇതുവഴി 80 ലധികം വിമാനങ്ങളിലായി 17000ല്‍ പരം വിദ്യാര്‍ത്ഥികളെ ഉക്രൈനില്‍നിന്നുംഒഴിപ്പിച്ചു. ഈ ദൗത്യത്തിനായി മൂന്ന് കേന്ദ്രമന്ത്രിമാരെ വരെ ഉക്രൈനിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ചിരുന്നു. അയല്‍രാജ്യമായ നേപ്പാളിന്റെ അഭ്യര്‍ത്ഥന മാനിച്ച് അവിടുത്തെ കുട്ടികളെയും കേന്ദ്രം ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമാക്കി. ഇത്രയും മികച്ച ദൗത്യം നടത്തിയിട്ടും രാഹുല്‍ഗാന്ധിയും എന്‍ഡിടിവിയും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെ ചെളിവാരിയെറിയാനുള്ള വാര്‍ത്തകള്‍ പടച്ചുവിടുകയാണ്.

ഖാര്‍കിവ് എന്ന ഉക്രൈന്‍നഗരത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് ശ്രമകരമായപ്പോള്‍ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി മോദി തന്നെ റഷ്യന്‍ പ്രസിഡന്‍റ് പുടിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യകത ചുണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് റഷ്യയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതില്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികമായി ഉപരിപഠനത്തെ ആശ്രയിക്കുന്ന നഗരമാണ് ഖാര്‍കീവ്.

Tags: ഒഴിപ്പിക്കല്‍ഉക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യംRahul GandhiUkraineDaughterattackഓപ്പറേഷന്‍ ഗംഗഉക്രൈന്‍ യുദ്ധംഎന്‍ഡി ടിവിരണ്‍ദീപ് സുര്‍ജേവാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.