Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അസത്യപ്രചരണം, വ്യാജവീഡിയോ; യുദ്ധം വിറ്റ് റേറ്റിങ് കൂട്ടാന്‍ ചാനലുകള്‍, എന്‍ഡിടിവി പുറത്തുവിട്ടത് പത്ത് വര്‍ഷം പഴക്കമുള്ള വീഡിയോ

യുദ്ധം ആരംഭിച്ച സമയത്ത് റഷ്യന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് മാതൃഭൂമി ചാനല്‍ വീഡിയോ ഗെയിം പ്രക്ഷേപണം ചെയ്തത് ഏറെ പരിഹാസത്തിന് ഇടയാക്കിയിരുന്നു. 'ലോകം ആഗ്രഹിച്ച യുദ്ധം ആരംഭിച്ചു' എന്നാണ് മറ്റൊരു ചാനല്‍ ആവേശത്തോടെ പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 10:03 am IST
inKerala
റഷ്യന്‍ സൈനികനെ ഉക്രൈന്‍ പെണ്‍കുട്ടി തടയുന്നു എന്നു പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച പലസ്തീനിലെ ചിത്രം

റഷ്യന്‍ സൈനികനെ ഉക്രൈന്‍ പെണ്‍കുട്ടി തടയുന്നു എന്നു പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച പലസ്തീനിലെ ചിത്രം

കൊച്ചി: ഉക്രൈന്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച് അസത്യപ്രചരണങ്ങളും വ്യാജവീഡിയോകളുമായി ന്യൂസ് ചാനലുകള്‍. ഏറ്റവും ഒടുവില്‍ പുറത്തായത് എന്‍ഡിടിവി ഉക്രൈനിലേതെന്ന് പറഞ്ഞ് പുറത്തുവിട്ട വീഡിയോ ആണ്.  

ഒരു പെണ്‍കുട്ടി സൈന്യത്തെ എതിര്‍ക്കുന്നതിന്റെ വീഡിയോ ആണ് എന്‍ഡിടിവി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ക്കൊപ്പം പുറത്തുവിട്ടത്. ഒരു ഉക്രൈനിയന്‍ പെണ്‍കുട്ടി സൈന്യത്തെ തടയുന്നുവെന്നായിരുന്നു ചാനലിന്റെ അവകാശവാദം. കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് സോയ ഖാന്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ സംഭവം സമൂഹത്തിലും ചര്‍ച്ചയായി. എന്നാല്‍ ഈ വീഡിയോ പത്ത് വര്‍ഷം പഴക്കമുള്ളതാണെന്നാണ് വാസ്തവം. പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിനെതിരെ പ്രതിഷേധിക്കുന്ന അഹദ് തമീമി എന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ചാനല്‍ ഉക്രൈനിലേതെന്ന രീതിയില്‍ പ്രചരിപ്പിച്ചത്.  

മാര്‍ച്ച് ഒന്നിന് ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി ശുഭാന്‍ഷുവിനെ എന്‍ഡിടിവി അഭിമുഖം നടത്തിയതും ഇത്തരത്തിലായിരുന്നു. ഡല്‍ഹിയിലെത്തിയ ശുഭാന്‍ഷു ചാനലിനോട് പറഞ്ഞത്, ഉക്രൈനിലെ സ്ഥിതി നരകതുല്യമായിരുന്നു, എന്നാല്‍ ഇന്ത്യന്‍ എംബസി കാര്യങ്ങള്‍ ഏറ്റെടുത്തതോടെ സ്ഥിതി മാറി. എംബസി ഒരുക്കിയ സൗകര്യങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെയായിരുന്നു എന്നാണ്. എന്നാല്‍ ചാനല്‍ അഭിമുഖം ടെലികാസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ എംബസി ഒരുക്കിയ ക്രമീകരണങ്ങള്‍ നരകതുല്യമാണെന്ന പ്രതീതി നല്‍കി ‘ഇറ്റ് വാസ് ലൈക്ക് ഹെല്‍’ എന്ന് തുടര്‍ച്ചയായി എഴുതിക്കാണിക്കുകയായിരുന്നു.  

ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവ് മഹേന്ദ്രസിങ് യാദവിന്റെ മകള്‍ വൈശാലി യാദവ് ഉക്രൈനില്‍ നിന്ന് നല്കിയതെന്ന് പറഞ്ഞ് ചാനലുകള്‍ സംപ്രേഷണം ചെയ്ത വീഡിയോ കേന്ദ്രസര്‍ക്കാരിനെയും എംബസിയെയും ആക്ഷേപിക്കുന്നതായിരുന്നു. ഗ്രാമപ്രധാന്‍ കൂടിയായ മഹേന്ദ്രസിങ് എന്നാണ് മകളെ ഉക്രൈനിലേക്ക് അയച്ചതെന്ന് കൂടി നാട്ടുകാര്‍ക്ക് അറിയില്ല. അച്ഛന്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ഇത്തരത്തില്‍ പറഞ്ഞതെന്നാണ് വൈശാലിയുടെ വാദം. 

യുദ്ധം ആരംഭിച്ച സമയത്ത് റഷ്യന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് മാതൃഭൂമി ചാനല്‍ വീഡിയോ ഗെയിം പ്രക്ഷേപണം ചെയ്തത് ഏറെ പരിഹാസത്തിന് ഇടയാക്കിയിരുന്നു. ‘ലോകം ആഗ്രഹിച്ച യുദ്ധം ആരംഭിച്ചു’ എന്നാണ് മറ്റൊരു ചാനല്‍ ആവേശത്തോടെ പ്രഖ്യാപിച്ചത്. ഉക്രൈനില്‍ നിന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ത്യക്കാരെ മുഴുവന്‍ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗ വിജയകരമായി പൂര്‍ത്തിയാകുന്നതിനിടയിലാണ് ഇത്തരം വ്യാജപ്രചാരണങ്ങളുമായി ചാനലുകള്‍ യുദ്ധവും ദുരിതവും ആഘോഷിക്കുന്നത്.

Tags: channelയുദ്ധംഉക്രൈന്‍ യുദ്ധംഎന്‍ഡി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

Kerala

രാഹുലിനെ ഒറ്റിയതും ഒറ്റപ്പെടുത്തിയതും സഹപ്രവര്‍ത്തകര്‍, ചാറ്റുകള്‍ ചോര്‍ത്തി ചാനലിനു നല്‍കി

Kerala

ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം,രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയത് ഭക്ഷണം കഴിക്കവെ ,ഷര്‍ട്ട് ധരിക്കാനും അനുവദിച്ചില്ല

Kerala

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയില്‍

Kerala

യൂട്യൂബ് ചാനലിന്റെ ഓണ്‍ലൈന്‍ ക്ലാസിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.