Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലിവര്‍പൂളിന് ലീഗ് കപ്പ്

ആദ്യത്തെ പത്ത് പെനാല്‍റ്റികളും ഇരു ടീമുകളും ഗോളാക്കി. പതിനൊന്നാത്തെ സ്‌പോട്ട് കിക്കെടുത്ത ലിവര്‍പൂള്‍ ഗോളി കോയിന്‍ഹിം കെല്ലെഹര്‍ ലക്ഷ്യം കണ്ടു. അതേസമയം, ചെല്‍സിയുടെ പതിനൊന്നാം കിക്കെടുത്ത ഗോളി കെപ അരിസബലഗയ്‌ക്ക് ഗോള്‍ നേടാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 10:15 pm IST
inFootball

ലണ്ടന്‍: ലിവര്‍പൂളിന് ലീഗ് കപ്പ് കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ കലാശക്കളിയില്‍ ലിവര്‍പൂള്‍ പത്തിനെതിരെ പതിനൊന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തി. ഒരു ദശാബ്ദ്ത്തിനുശേഷമാണ് ലിവര്‍പൂള്‍ ലീഗ് കപ്പ് ഫൈനലില്‍ വിജയിക്കുന്നത്.  

ആദ്യത്തെ പത്ത് പെനാല്‍റ്റികളും ഇരു ടീമുകളും ഗോളാക്കി. പതിനൊന്നാത്തെ സ്‌പോട്ട് കിക്കെടുത്ത ലിവര്‍പൂള്‍ ഗോളി കോയിന്‍ഹിം കെല്ലെഹര്‍ ലക്ഷ്യം കണ്ടു. അതേസമയം, ചെല്‍സിയുടെ പതിനൊന്നാം കിക്കെടുത്ത ഗോളി കെപ അരിസബലഗയ്‌ക്ക് ഗോള്‍ നേടാനായില്ല.  

നിശ്ചിത സമയത്തും  എക്‌സ്ട്രാ ടൈമിലും ലിവര്‍പൂളും ചെല്‍സിയും ഗോള്‍ രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിച്ചത്. 2012 ലാണ് ലിവര്‍പൂള്‍ അവസാനമായി ലീഗ് കപ്പ്് ഫൈനലില്‍ വിജയിച്ചത്. കെന്നി ഡാല്‍ഗ്ലീഷിന്റെ കീഴിലാണ് അന്ന്  കിരീടം ചൂടിയത്. ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ 2019 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും 2020 ല്‍ പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി.

Tags: ലിവര്‍പൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് കുരുക്കായി സമനില; പീരങ്കിപ്പടയെ തളച്ചത് ലിവര്‍പൂള്‍

Football

കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍,ജയത്തോടെ ലിവർപൂൾ; സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം, 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്

India

ക്രിസ്മസ് ആശംസ ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്ക്; പിന്നാലെ സക്കീര്‍നായിക്കിന്റെ ഫേസ്ബുക്കില്‍ ക്രിസ്മസ് ആശംസാപ്രവാഹം; ഒടുവില്‍ പോസ്റ്റ് മുക്കി

World

‘മെറി ക്രിസ്മസ്’ ആശംസിച്ചു; ലിവര്‍പൂളിന്റെഫുട്ബാള്‍ താരം മൊഹമ്മദ് സാലയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷം

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.