Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

അങ്ങ് മലേഷ്യയിലും ‘തല’യുടെ ആറാട്ട്; മാലിക് സ്ട്രീംസ് കോര്‍പറേഷന്റെ പിന്തുണയോടെ ‘വലിമൈ’യുടെ ഗ്രാന്‍ഡ് ഗാല ഷോ സംഘടിപ്പിച്ചു

മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയായ വൈ ബി ഡാറ്റുക് സെരി എം ശരവണന്‍ ആണ് പരിപാടിയുടെ വിശിഷ്ടാഥിതിയായി എത്തിയത്. തല അജിത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ മാലിക് സ്ട്രീംസിന്റെ സി ഈ ഒ ആയ ഡാറ്റോ അബ്ദുള്‍ മാലിക് ദസ്തകീറിന്റെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് ഗാല ഷോ ഗംഭീരമായി അരങ്ങേറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:47 am IST
in New Release

തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’യുടെ ഗ്രാന്‍ഡ് ഗാല ഷോ മലേഷ്യയില്‍ വച്ച് നടന്നു. മാലിക് സ്ട്രീംസ് കോര്‍പറേഷന്റെ പിന്തുണയോടെ മലേഷ്യ തല അജിത് ഫാന്‍ ക്ലബ്ബ് നടത്തിയ ഈ ഷോ വന്‍ വിജയകരമായിരുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ വലിമൈ ഇപ്പോള്‍ മലേഷ്യയിലും തരംഗമായിരിക്കുകയാണ്.

മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയായ വൈ ബി ഡാറ്റുക് സെരി എം ശരവണന്‍ ആണ് പരിപാടിയുടെ വിശിഷ്ടാഥിതിയായി എത്തിയത്. തല അജിത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ മാലിക് സ്ട്രീംസിന്റെ സി ഈ ഒ ആയ ഡാറ്റോ അബ്ദുള്‍ മാലിക് ദസ്തകീറിന്റെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് ഗാല ഷോ ഗംഭീരമായി അരങ്ങേറി.

ഇന്ത്യയില്‍ നിന്ന് വരുത്തിച്ച സൂപ്പര്‍ബൈക്കര്‍മാരുടെ വാഹനവ്യൂഹവും ലയണ്‍ ഡാന്‍സും മറ്റ് കലാപരിപാടികളും നിറഞ്ഞ ഒരു വലിയ ഗാല തന്നെയായിരുന്നു മലേഷ്യയില്‍ നടന്നത്. അജിത്തിന്റെ ആരാധകരായ അമ്പത്തേഴിലധികം വിശിഷ്ട വ്യക്തികളെ സംഘടിപ്പിച്ച് ഗാല ഷോവില്‍ മാലിക് സ്ട്രീംസ് പങ്കെടുപ്പിച്ചു. ചാരിറ്റി ട്രസ്റ്റിനായി മലേഷ്യന്‍ കറന്‍സിയായ 5000 റിംഗിറ്റ് സ്‌പോണ്‍സര്‍ ചെയ്തു. ഇതുകൂടാതെ ലിമിറ്റഡ് എഡിഷന്‍ സാനിറ്റിസെറുകളും സ്‌നാക്ക്‌സും അതിഥികള്‍ക്ക് നല്‍കുകയുണ്ടായി. കോവിഡ്19 കാലത്തും ദുരിതാശ്വാസത്തിനുമൊക്കെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പേരുകേട്ട സംഘടനയാണ് മലേഷ്യ തല അജിത് ഫാന്‍ ക്ലബ്ബ്. ഒരു യൂത്ത് എംപവര്‍മെന്റ് എന്‍ ജി ഒ എന്ന നിലയ്‌ക്ക് ഒട്ടേറെ യൂത്ത് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.

വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

Tags: actorമലേഷ്യtamil movieഅജിത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.