Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനനനിദിധ്യാസനത്തിന്റെ പ്രാധാന്യം

'കര്‍മണി വ്യജ്യതേ പ്രജ്ഞാ' (കര്‍മത്തിലാണ് ബുദ്ധി പ്രസ്ഫുരിക്കുന്നത്); 'ഗീര്‍ നഃ ശ്രേയഃ' (വാക്കാണ് നമുക്ക് ശ്രേയസ്‌കരം); ഇവയുമായി നമുക്ക ്പ്രസ്തുത വചസ്സുകളെ താരതമ്യം ചെയ്ത് ഓര്‍ത്തുവയ്‌ക്കാം. യഥാക്രമം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും കേരള സര്‍വകലാശാലയുടേയും മുഖവാക്യമാണവ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 06:00 am IST
in Samskriti

ഡോ. പി.പി. സൗഹൃദന്‍

സര്‍വജീവികളുടെയും മനസ് ഒരു ഇ മെയില്‍ കൊണ്ടെന്നപോലെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഒരു കഥയുണ്ട.് കഥയല്ല, നടന്ന സംഭവം. ഒരിക്കല്‍ മഹാരാഷ്‌ട്രയിലെ ആശ്രമത്തില്‍ ഭഗവാന്‍ ഷിര്‍ദ്ദിസായി ശിഷ്യന്മാരുമായി സംവദിക്കേ ഭിത്തിയില്‍ ഒരു പല്ലി ചിലച്ചു. അപ്പോള്‍ സര്‍വജ്ഞനായ ഭഗവാന്‍ പറഞ്ഞു; ‘അവളുടെ സഹോദരി ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ.് അതിന്റെ സന്തോഷമാണത്.’

അല്പം കഴിഞ്ഞപ്പോള്‍ ഔറംഗബാദില്‍ നിന്ന് ആശ്രമത്തിലേയ്‌ക്ക് ഒരു കുതിരവണ്ടി എത്തി. കുതിരക്കാരന്‍ അതിന്റെ ജീനി കുടഞ്ഞപ്പോള്‍ അതില്‍ നിന്ന് ഒരു പല്ലി (ഗൗളി) പുറത്തുചാടി,  ഭിത്തിയില്‍ ഇരുന്ന പല്ലിയുടെ അടുത്തേയ്‌ക്ക് കുതിച്ചെത്തി. പിന്നെ ഇരു സഹോദരിമാരും

പരസ്പരം സ്‌നേഹം പങ്കിട്ടു. കണ്ടു നിന്നവരെല്ലാവരും അത്ഭുതപ്പെട്ടു. (ഷിര്‍ദ്ദിസായി സത്ചരിതം  അധ്യായം: 15).

ലളിതാസഹസ്രനാമത്തെ മനനനിദിധ്യാസനത്തിലൂടെ മനസ്സിരുത്തി ഉള്‍ക്കൊള്ളാതെ  ഈ യാന്ത്രികയുഗത്തില്‍ അത് വെറുതേ ചൊല്ലുന്നതുകൊണ്ട് ഉദ്ദിഷ്ടഫലം ലഭിക്കില്ല.

ഓം സര്‍വേ ഭവന്തു സുഖിനഃ

സര്‍വേ സന്തു നിരാമയാഃ

സര്‍വേ ഭദ്രാണി പശ്യന്തു

മാ കശ്ചിദ് ദുഃഖഭാഗ് ഭവേത്!  

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

‘കര്‍മണി വ്യജ്യതേ പ്രജ്ഞാ’ (കര്‍മത്തിലാണ് ബുദ്ധി പ്രസ്ഫുരിക്കുന്നത്); ‘ഗീര്‍ നഃ ശ്രേയഃ’ (വാക്കാണ് നമുക്ക് ശ്രേയസ്‌കരം);  ഇവയുമായി നമുക്ക ്പ്രസ്തുത വചസ്സുകളെ താരതമ്യം ചെയ്ത് ഓര്‍ത്തുവയ്‌ക്കാം. യഥാക്രമം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും കേരള സര്‍വകലാശാലയുടേയും മുഖവാക്യമാണവ.

(തുടരും)

Tags: Heart
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു

Health

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

Kerala

രാത്രി പകലാക്കി അവയവം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ; പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ്, ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് അമ്പതോളം പേർ

World

ട്രംപിന് ഒരു മനുഷ്യസ്നേഹിയുടെ ഹൃദയമുണ്ട്, തന്റെ ഇച്ഛാശക്തിയാല്‍ പര്‍വതങ്ങളെ ചലിപ്പിക്കാന്‍ കഴിയും!

Kerala

മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു, വിതരണക്കാര്‍ക്ക് തിങ്കളാഴ്ച പണം നല്‍കും

പുതിയ വാര്‍ത്തകള്‍

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.