Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഹമ്മദാബാദ് സ്‌ഫോടനം: സിമിക്കാരെ ശിക്ഷിക്കുന്നെങ്കില്‍ ജലീലിനെയും ശിക്ഷിക്കണമെന്ന് ഷിബിലിയുടെ പിതാവ്

കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈരാറ്റുപേട്ട പീടിയേക്കല്‍ അബ്ദുള്‍ കരീമിന്റെ പ്രതികരണം. കെ.ടി. ജലീലും സമദാനിയും സിമിയുടെ പ്രവര്‍ത്തകരായിരുന്നുവെന്നും കരീം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 09:56 pm IST
in Kerala

കോട്ടയം: അഹമ്മദബാദ് ബോംബ് സ്‌ഫോടന കേസില്‍ സിമിക്കാരെ ശിക്ഷിക്കുന്നെങ്കില്‍ മുന്‍മന്ത്രി ജലീലിനെയും ശിക്ഷിക്കണമെന്ന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഷിബിലിയുടെയും ഷാദുലിയുടെയും പിതാവ്. കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈരാറ്റുപേട്ട പീടിയേക്കല്‍ അബ്ദുള്‍ കരീമിന്റെ പ്രതികരണം. കെ.ടി. ജലീലും സമദാനിയും സിമിയുടെ പ്രവര്‍ത്തകരായിരുന്നുവെന്നും കരീം പറഞ്ഞു.

വധശിക്ഷ പ്രതീക്ഷിച്ചില്ല. മൂത്തമകന്‍ ഷിബിലിക്ക് ശിക്ഷ കിട്ടുമെന്നും ഇളയമകനെ വെറുതെവിടുമെന്നുമാണ് വിചാരിച്ചത്. ഷിബിലി സിമിക്കാരനായിരുന്നു. സിമിയുടെ ദേശീയ നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. വല്ലപ്പോഴേ വീട്ടിലെത്താറുള്ളൂ. മക്കള്‍ എവിടെ പോകുന്നെന്ന് വീട്ടുകാര്‍ക്കറിയില്ല.  

കൂട്ടുകാരുമൊത്ത് വാഗമണ്‍ സിമി ക്യാമ്പില്‍ പോയതായി മക്കള്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ അപ്പീല്‍ നല്കും. ഹിന്ദ് ജമാഅത്ത് ഉലമയാണ് കേസ് നടത്തുന്നത്. തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് ബോദ്ധ്യപ്പെട്ടിട്ടല്ലേ ശിക്ഷ വിധിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതിക്ക് ബോദ്ധ്യപ്പെട്ടിരിക്കും, പക്ഷെ എനിക്ക് ബോദ്ധ്യപ്പെട്ടില്ല എന്നായിരുന്നു മറുപടി.

Tags: കെ.ടി. ജലീല്‍സിമിഅഹമ്മദാബാദ് സ്‌ഫോടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വെട്ടിമാറ്റേണ്ടത് ഈ പ്രാകൃതത്വം

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

Kerala

എഐ ക്യാമറകള്‍ വന്നതോടെ കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞു; നിയന്ത്രണങ്ങളും പിഴ ചുമത്തലുകളും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് കെ.ടി. ജലീല്‍

Editorial

മാധ്യമ കേരളം കാണാത്ത മതഭീകരവാദം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.