Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരായ ആക്രമണം: ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആക്രമണം മുതല്‍ അറസ്റ്റും കേസന്വേഷണവും വരെ ആസൂത്രണം ചെയ്ത വിധമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കേസ് വഴിതിരിച്ചുവിടുന്നതില്‍ കൃത്യമായി ഇടപെട്ടിരുന്നെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിയെന്ന് തെളിഞ്ഞ പെണ്‍കുട്ടിക്ക് പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും വിവാദ ഉദ്യോഗസ്ഥയുമായും അടുപ്പമുണ്ടായിരുന്നതായി കൃത്യം നടന്ന അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 06:57 pm IST
inKerala

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ പ്രതിയാക്കാനും പ്രതിച്ഛായ തകര്‍ക്കാനും ആസൂത്രിതമായ നീക്കം നടന്നുവെന്ന് ആക്ഷേപം ശക്തമാകുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ആക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തവര്‍ക്കെതിരായ അന്വേഷണം അട്ടിമറിച്ച പോലീസിലെ ഉന്നതര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ആക്രമണം മുതല്‍ അറസ്റ്റും കേസന്വേഷണവും വരെ ആസൂത്രണം ചെയ്ത വിധമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍  കേസ് വഴിതിരിച്ചുവിടുന്നതില്‍ കൃത്യമായി ഇടപെട്ടിരുന്നെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിയെന്ന് തെളിഞ്ഞ പെണ്‍കുട്ടിക്ക് പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും വിവാദ ഉദ്യോഗസ്ഥയുമായും അടുപ്പമുണ്ടായിരുന്നതായി കൃത്യം നടന്ന അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സ്വാമിയെ പ്രതിയാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച രീതിയിലായിരുന്നു അന്വേഷണം.

”നല്ല ധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണ കൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ” എന്നാണ് ആക്രമണത്തിന്റെ തൊട്ടടുത്തദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചത്. അന്വേഷണം നടക്കുന്നതിനുമുമ്പ് പ്രതിയെ തീരുമാനിച്ചുവെന്നതിന്റെ തെളിവാണിത്.

2017 മെയ് 19ന് തിരുവനന്തപുരം പേട്ടയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് രാത്രിയായിരുന്നു സംഭവം. പതിനാല് പ്രാവശ്യം വെട്ടിത്തിരുത്തിയ മൊഴിപ്പകര്‍പ്പാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. മൊഴിപ്പകര്‍പ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലതവണ പരിശോധിച്ച് തിരുത്തിയതാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി മൊഴിമാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥയുള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്ന് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സ്വാമിയെ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് വെളിപ്പെടുട്ടെങ്കിലും ലോക്കല്‍പോലീസിന്റെ അന്വേഷണം അട്ടിമറിച്ച ഉന്നതരുടെ പങ്കിനെക്കുറിച്ച് സൂചനകളില്ല. ഇത് ആരെയൊക്കെയോ രക്ഷിക്കാനാണെന്ന സംശയം വര്‍ധിപ്പിക്കുന്നു.

Tags: attackസ്വാമി ഗംഗേശാനന്ദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.