Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

‘ലോക ചാമ്പ്യനെ അട്ടിമറിച്ച കുഞ്ഞുമിടുക്കന്റെ വിജയത്തില്‍ ഭാരതം അഭിമാനിക്കുന്നു’; ഗ്രാന്റ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

'കുഞ്ഞുമിടുക്കന്‍ പ്രജ്ഞാനന്ദയുടെ വിജയത്തില്‍ നമ്മളെല്ലാം വലിയ സന്തോഷത്തിലാണ്. ലോക ചാമ്പ്യനെ അട്ടിമറിച്ച് പ്രജ്ഞാനന്ദ നേടിയ വിജയത്തില്‍ ഏറെ അഭിമാനം. അവന്റെ ശോഭനമായ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ അഭിനന്ദനം ട്വിറ്ററില്‍ വൈറലായിട്ടുണ്ട്. നിരവധി റീട്വീറ്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 06:35 pm IST
inSports

ന്യൂദല്‍ഹി: ചെസ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച ഇന്ത്യന്‍ കൗമാര താരം ഗ്രാന്റ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രജ്ഞാനന്ദയുടെ വലിയ വിജയത്തില്‍ ഭാരതം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

‘കുഞ്ഞുമിടുക്കന്‍ പ്രജ്ഞാനന്ദയുടെ വിജയത്തില്‍ നമ്മളെല്ലാം വലിയ സന്തോഷത്തിലാണ്. ലോക ചാമ്പ്യനെ അട്ടിമറിച്ച് പ്രജ്ഞാനന്ദ നേടിയ വിജയത്തില്‍ ഏറെ അഭിമാനം. അവന്റെ ശോഭനമായ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ അഭിനന്ദനം ട്വിറ്ററില്‍ വൈറലായിട്ടുണ്ട്. നിരവധി റീട്വീറ്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്  

എയര്‍ തിങ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ് അടിതെറ്റിയത്. 39 നീക്കങ്ങള്‍ക്കൊടുവിലാണ് പ്രജ്ഞാനന്ദയുടെ വിജയം. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ഇതിനുമുന്‍പ് ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് പ്രജ്ഞാനന്ദ നേടിയത്. 

ലെവ് ആരോനിയനെതിരെയാണ് ആദ്യ വിജയം. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള റഷ്യയുടെ ആന്‍ഡ്രെ എസിപെന്‍കോ, മുന്‍ ലോക ചാമ്പ്യനായ അലക്‌സാണ്ട കോസ്‌റ്റെനിയൂക്ക് എന്നീ താരങ്ങളെയാണ് പ്രജ്ഞാനന്ദ അട്ടിമറിച്ചത്. ഈ വിജയങ്ങളുടെ കരുത്തില്‍ പ്രഗ്‌നാനന്ദ 15 പോയന്റുമായി 12ാം സ്ഥാനത്തെത്തി. എസിപെന്‍കോയെ 42 നീക്കങ്ങള്‍ക്കൊടുവിലാണ് പ്രഗ്‌നാനന്ദ വിജയം കണ്ടത്. കോസ്‌റ്റെനിയൂക്കിനെതിരേ 63 നീക്കങ്ങള്‍ക്കൊടുവില്‍ പ്രജ്ഞാനന്ദ വിജയം നേടി.  

ഇതിനുമുന്‍പ് ശക്തനായ നോദിര്‍ബെക് അബ്ദുസത്തറോവിനെ സമനിലയില്‍ തളയ്‌ക്കാനും പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞിരുന്നു. ആകെ 15 റൗണ്ട് മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. ആദ്യ എട്ടിനുള്ളില്‍ വരുന്ന താരങ്ങള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും.

ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ കൂടിയാണ് ഈ കൗമാരക്കാരന്‍. എട്ടാം റൗണ്ട് പോരാട്ടത്തിലാണ് കഴിഞ്ഞ ദിവസം ലോക ചാമ്പ്യനെ പ്രഗ്‌നാനന്ദ മുട്ടുകുത്തിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചെത്തിയ കാള്‍സന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ടൂര്‍ണമെന്റില്‍ പ്രഗ്‌നാനന്ദയുടെ ആദ്യ വിജയമാരുന്നു അത്. 39 നീക്കങ്ങള്‍ക്കാണ് പ്രഗ്‌നാനന്ദ ലോക ചാമ്പ്യനെ വീഴ്‌ത്തിയത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പൊരുതി തോറ്റ ശേഷമാണ് കൗമാരക്കാരന്‍ കാള്‍സിന് മുന്നിലെത്തിയത്. എന്നാല്‍, നാലാം പോരാട്ടത്തില്‍ പ്രഗ്‌നാനന്ദ ലോക ചമ്പ്യനെ തന്നെ മുട്ടുകുത്തിച്ചു.

Tags: narendramodiലോകാരോഗ്യ സംഘടനആര്‍. പ്രഗ്നാനന്ദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.