Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടനയെ താന്‍ വിലവയ്‌ക്കില്ല; ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഖുറാന്‍ അനുസരിച്ചെന്ന് അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഭീകരന്‍

യുവാക്കളെ പ്രലോഭിപ്പിച്ചും ബ്രെയിന്‍ വാഷ് ചെയ്തും ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ വിദഗ്ധനാണ് ഇയാള്‍. തടവില്‍ കഴിയവേ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ ഒരു കാവല്‍ക്കാരനെ ഇസ്ലാം മതം സ്വീകരിപ്പിക്കാന്‍ സഫ്ദറിന് കഴിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 10:40 am IST
in India

അഹമ്മദാബാദ്:    ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് ഒരു വിലയുമില്ലെന്നും താന്‍ ഖുറാനില്‍ മാത്രമാണ് വിശ്വസിക്കുന്നതെന്നും വെളിപ്പെടുത്തി 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍  വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 38 ഭീകരരില്‍ ഒരാളായ സഫ്ദര്‍ നഗോരി. ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  

മധ്യപ്രദേശിലെ ഉജ്ജയിന്‍ നിവാസിയായ 54 കാരനായ നാഗോരി നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയു (സിമി)ടെ പ്രവര്‍ത്തകനായിരുന്നു. 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ്. നിലവില്‍ ഭോപ്പാലിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം അഹമ്മദാബാദിലെ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന വിചാരണയില്‍ പങ്കെടുത്തിരുന്നു. ഇയാളും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യന്‍ ഭരണഘടന എനിക്ക് പ്രശ്‌നമല്ല. ഖുര്‍ആനിന്റെ വിധി മാത്രമാണ് പ്രധാനം. അതാണ് പ്രധാനമെന്നാണ് വിധിക്ക് ശേഷം ജയില്‍ ഉദ്യോഗസ്ഥരോട് നാഗോരി പറഞ്ഞചത്. സിമിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു നാഗോരി. സ്‌ഫോടന പരമ്പരയ്‌ക്ക് ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ ക്രമീകരിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. സിമിയുടെ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് മധ്യപ്രദേശ് പോലീസിലെ െ്രെകംബ്രാഞ്ചില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിരുന്നു.

യുവാക്കളെ പ്രലോഭിപ്പിച്ചും ബ്രെയിന്‍ വാഷ് ചെയ്തും ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ വിദഗ്ധനാണ് ഇയാള്‍. തടവില്‍ കഴിയവേ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ ഒരു കാവല്‍ക്കാരനെ ഇസ്ലാം മതം സ്വീകരിപ്പിക്കാന്‍ സഫ്ദറിന് കഴിഞ്ഞിരുന്നു. സംഭവം സൂപ്രണ്ട് അറിഞ്ഞതിനെ തുടര്‍ന്ന് ഗാര്‍ഡിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ‘ഇസ്ലാമില്‍ എല്ലാവരും തുല്യരാണ്. ഹിന്ദു മതം സമത്വത്തെ പിന്തുണയ്‌ക്കുന്നില്ല. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക, നിങ്ങള്‍ തുല്യരായി പരിഗണിക്കപ്പെടുമെന്ന വ്യാജപ്രചാരണം നടത്തിയാണ് മതംമാറ്റത്തിന് ഇയാള്‍ ശ്രമിച്ചിരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നൂറോളം ക്രിമിനല്‍ കേസുകളില്‍ നാഗോരി പ്രതിയാണ്. 1997ല്‍ ഉജ്ജയിനിലെ മഹാകാല്‍ പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരെ ആദ്യത്തെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.

Tags: ഐഎസ്terroristsislamistsഅഹമ്മദാബാദ്സിമിഖുറാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.