Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മരുമകന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതും കാത്ത് ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും സുധാമൂര്‍ത്തിയും-വരുമോ കീര്‍ത്തിസ്പര്‍ശം വീണ്ടും?

റിഷി സുനാക് എന്ന ഇന്ത്യന്‍ വംശജന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതും കാത്ത് ഇന്ത്യയില്‍ രണ്ട് പേരുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഭാര്യ സുധാ നാരായണമൂര്‍ത്തിയും. ഇവരുടെ മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് റിഷി സുനാക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 10:22 pm IST
inIndia

ലണ്ടന്‍:ഒരു വാല്‍നക്ഷത്രം പോലെ  ബ്രിട്ടനിലെ രാഷ്‌ട്രീയത്തില്‍ ഉദിച്ചുയരുകയായിരുന്നു റിഷി സുനാക് എന്ന ഇന്ത്യന്‍ വംശജന്‍. വെറും 41ാം വയസ്സിലേക്കെത്തുമ്പോള്‍ വലിയൊരു രാഷ്‌ട്രീയസൗഭാഗ്യത്തിന്റെ വക്കില്‍ നില്‍ക്കുകയാണ് റിഷി സുനാക്.

 ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് കാലത്ത് പ്രൊട്ടോക്കോള്‍ ലംഘിച്ച്  ഔദ്യോഗിക വസതിയില്‍ ആഘോഷപാര്‍ട്ടികള്‍ നടത്തിയതിന്റെ പേരില്‍   സ്ഥാനമൊഴിയേണ്ടി വന്നാല്‍  നാളെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇപ്പോള്‍ കല്‍പിക്കപ്പെടുന്ന രാഷ്‌ട്രീയ നേതാവാണ് റിഷി സുനാക്.  വെറും 2014ല്‍ മാത്രം രാഷ്‌ട്രീയത്തില്‍ എത്തിയ സുനാക് 2020ല്‍ ബ്രിട്ടന്റെ ധനമന്ത്രിയായി. 

ഇദ്ദേഹം പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതും കാത്ത് ഇന്ത്യയില്‍ രണ്ട് പേരുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഭാര്യ സുധാ നാരായണമൂര്‍ത്തിയും. ഇവരുടെ മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് റിഷി സുനാക്. കൃത്യമായി പറഞ്ഞാല്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍. ജീവിതത്തില്‍ ഒരിക്കല്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്ന നിലയില്‍ നാരായണമൂര്‍ത്തിയും കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എഴുതുന്ന എഴുത്തുകാരി എന്ന നിലയില്‍ സുധാമൂര്‍ത്തിയും കീര്‍ത്തിയുടെ കൊടുമുടിയില്‍ എത്തിയ വ്യക്തികളാണ്. ഇപ്പോള്‍ മരുമകന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനാരോഹണം ഉണ്ടായാല്‍ ഇവരുടെ ജീവിതത്തിലേക്ക് കീര്‍ത്തിയുടെ രശ്മികള്‍ ഒരിക്കല്‍ കൂടി എത്തിച്ചേരും.  

ടോറി നേതാക്കള്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി 100 ശതമാനം മാര്‍ക്കും നല്‍കുന്നത് റിഷി സുനാകിനാണ്. ബ്രിട്ടന്റെ ഖജനാവ് കാക്കുന്ന ചാന്‍സലര്‍ പദവിയും റിഷി സുനാകിനായതിനാല്‍ ഇദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ മന്ത്രിസഭയില്‍ രണ്ടാമന്‍. സാമ്പത്തിക കാര്യങ്ങള്‍ അച്ചടക്കത്തോടെ നിര്‍വ്വഹിക്കുന്ന നേതാവ് എന്ന നിലയില്‍ ഇദ്ദേഹത്തിന് നല്ല മതിപ്പ് ബ്രിട്ടനില്‍ ഉണ്ട്. പ്രധാനമന്ത്രിപദത്തിലെത്തിയാല്‍ ആ പദവി വഹിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാകും നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും മരുമകന്‍. മാധ്യമങ്ങളില്‍ നിന്നും അകന്നുകഴിയാനിഷ്ടപ്പെടുന്ന ഇദ്ദേഹം മദ്യപിക്കുകയില്ലെന്നതും ഇതുവരെ വിവാദങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നതും ഇദ്ദേഹത്തിന് ക്ലീന്‍ പ്രതിച്ഛായയാണ് ബ്രിട്ടീഷുകാര്‍ക്കിടയില്‍ നല്‍കുന്നത്.  റിഷി സുനാകിനെതിരെ ആകെ ഉണ്ടായിട്ടുള്ളത് ഒരൊറ്റ ആരോപണം മാത്രമാണ്. അത് വരുമാനം പൂര്‍ണ്ണമായും വെളിപ്പെടുത്തിയില്ല എന്ന ആരോപണമാണ്. റിഷി സുനാകിന്റെ മുഴുവന്‍ വരുമാനവും വെളിപ്പെടുത്തിയാല്‍ അയാള്‍ ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നനാകും എന്നാണ് കണക്കുകള്‍. എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്ത് 3,400 കോടിയാണെങ്കില്‍ റിഷി സുനാകിന്‍റേത് 4,200 കോടിയോളം വരും. ഇത് ഭാര്യ അക്ഷതമൂര്‍ത്തിയുടെ കയ്യിലുള്ള ഇന്‍ഫോസിസ് ഓഹരികളുടെ വില കൂടി കൂട്ടുമ്പോഴാണ് റിഷിയുടെ സ്വത്ത് ഇത്രയും വലുതാവുക എന്നതിനാല്‍ തല്‍ക്കാലം വിവാദം ഒഴിഞ്ഞുപോയിട്ടുണ്ട്. 

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയും നേടി. നിക്ഷേപരംഗത്തെ വിദഗ്ധനും കൂടിയാണ് റിഷി സുനാക്.

Tags: ഋഷി സുനക്അക്ഷത മൂര്‍ത്തിlifeസന്ദര്‍ശനംബ്രിട്ടീഷ്നാരായണമൂര്‍ത്തിസുധാമൂര്‍ത്തിson-in-lawഎന്‍.ആര്‍ നാരായണമൂര്‍ത്തിboris johnson
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Samskriti

സാക്ഷാത്ക്കാരം

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.