അസോര്‍സ്: 3965 ആഡംബരകാറുകളുമായി ജര്‍മനിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ കപ്പലിന് തീപിടിച്ചു.നഷ്ടം ഏതാണ്ട് 3734 കോടിയാണ് കണക്കാക്കുന്നത്. ആഡംബര കാറുകളായ പോര്‍ഷേ, ഔഡി, ലംബോര്‍ഗിനി, ബെന്റലി എന്നിവയും ഇലട്ര്ിക് കാറുകള്‍ ഉള്‍പ്പെടെ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.അറ്റ്ലാന്റിക് സമുദ്രത്തില്‍ പോര്‍ച്ചുഗല്‍ തിരത്ത് അസോര്‍സ് ദ്വീപിനടുത്തുവെച്ചാണ് ഫെലിസിറ്റി എയ്സ് എന്ന കപ്പലിന് തീപിടിച്ചത്
.കപ്പലിന്റെ നഷ്ടം ഏകദേശം 182 കോടി വരും. ഫോക്സ് വാഗന്റെ കണക്ക പ്രകാരം 1100 പോര്‍ഷെ 189 ബെന്റലി, എന്നിവ ഉണ്ട്.ലംബോര്ഡിനി, ഔഡി എന്നിവയുടെ കണക്കുകള്‍ വ്യക്തമല്ല.ഫോകസ്വാഗന് ജിടിഐ, ഗോള്‍ഫ്, ഐഡി4, ഔഡി ടൈകാന് തുടങ്ങിയ നിരവധിക്കാറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഫോക്സ്വാഗന് കാര്‍ കമ്പനി സ്ഥിതി ചെയ്യുന്ന അംഡണില് നിന്ന് യുഎസിലെ ഡേവിസ് വില്ലിലേക്കുളള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.അപകരം ഉണ്ടായ ഉടന്‍ പോര്‍ച്ചുഗീസ് നാവിക സേനയുടെ പട്രോളിങ്ങ് സംഘം തീയണക്കാന്‍ ശ്രമം ആരംഭിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 22 യാത്രക്കാരം സുരക്ഷിതരാണ്.കപ്പലിന്റെ ചരക്കു കയറ്റിയ അറയിലാണ് തീപടര്‍ന്നത്.ഇലക്ട്രിക്കാറുകളുടെ മറ്റും ബാറ്ററിക്ക് തീപിടിച്ചാല്‍ അണക്കാന്‍ ബുദ്ധിമുട്ടാണ്. കാറുകള്‍ എല്ലാംല നശിച്ചോ എന്ന് കണക്കുകള്‍ വ്യക്തമല്ല. വന്‍ നഷ്ടമാണ് ഫോക്സ് വാഗന് ഉണ്ടായിരിക്കുന്നത്. ഫോക്സ് വാഗന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: