Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുസാറ്റ് മുന്‍ അധ്യാപനും എഴുത്തുകാരനുമായ പ്രൊഫസര്‍ കെ. ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

1988 ല്‍ ആന്റിന ആന്‍ഡ് പ്രോപ്പഗേഷന്‍ സിമ്പോസിയം തുടങ്ങിവെച്ച അദ്ദേഹം യൂണിവേഴ്സിറ്റി ഗ്രാന്‍സ് കമ്മീഷന്റെ ഹോമി ജെ ബാബ പുരസ്‌കാരത്തിന് അര്‍ഹനായി. 2008 ല്‍ സ്വദേശി സയന്‍സ് അവര്‍ഡും 2009 ലെ കൊച്ചിന്‍ റോട്ടറി അവാര്‍ഡ് 1975 ലെ കേരള സര്‍ക്കാരിന്റെ മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 04:47 pm IST
in Kerala

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുടെ ഡയറക്ടറും സര്‍വകലാശാലയിലെ മുന്‍ അധ്യാപകനും എഴുത്തുകാരനുമായ തൃക്കാക്കര ‘നന്ദന’ത്തില്‍ ഡോ. കെ ഗോപാലകൃഷ്ണന്‍ നായര്‍ (കെ.ജി. നായര്‍) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു

കേരള സര്‍വകലാശാലയില്‍ നിന്നും ഗവേഷണ ബിരുദം നേടിയ അദ്ദേഹം കുസാറ്റ് ഫിസ്‌ക്സ് വകുപ്പില്‍അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ദല്‍ഹി സര്‍വകലാശാലയിലും കേരള സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. 1995 ല്‍ കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പിന്റെ സ്ഥാപക മോധാവിയായി. ഇലക്ട്രോണിക്സ് വകുപ്പിന്റെ തുടക്കത്തില്‍ തന്നെ മൈക്രോവേവ് ആന്റിനയും പ്രോപ്പഗേഷന്‍ ലബോറട്ടറിയും സജ്ജമാക്കിയത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.  

1994 ല്‍ വ്യാവസായികോപകരണങ്ങളുടെയും ലാബ് ഉപകരണങ്ങളുടെയും കൃത്യത നിര്‍ണ്ണയിക്കാനും ഗവേഷണ ഫലങ്ങളുടെ വിശകലനത്തിനുമായി ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്രമായ സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ (സ്റ്റിക് ) ന്റെ പ്രോജക്ട് രൂപകല്‍പനയില്‍ ഉള്‍പ്പടെ ഭാഗമായിരുന്ന അദ്ദേഹം 2002 വരെ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. കുസാറ്റില്‍ 1991 ല്‍ പ്രവര്‍ത്തനമാരംഭിച്ച ശാസ്ത്ര സമൂഹകേന്ദ്രവും (സി- സിസ്) സയന്‍സ് പാര്‍ക്കും ഡോ.കെ.ജി. നായരുടെ ഭാവനയില്‍ വിരിഞ്ഞതാണ്. 

അടിസ്ഥാന ശാസ്ത്ര തത്വങ്ങളെയും ശാസ്ത്ര പ്രതിഭകളെയും പറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഈ കേന്ദ്രം അടിസ്ഥാന ശാസ്ത്ര പ്രചരണ രംഗത്ത് ഇതിനകം ഇന്ത്യയിലെ മറ്റൊരു സര്‍വകലാശാലക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങളാണ് കൊയ്തത്. ശാസ്ത്രം കുട്ടികളിലും സാധാരണക്കാരിലുമെത്തിക്കാന്‍ കവിയായും കഥാകാരനായും നിരവധി രചനകള്‍ നടത്തിയ അദ്ദേഹം ഡോ. വെളിയനാട് ഗോപാലകൃഷ്ണന്‍ നായര്‍ എന്ന തൂലികാ നാമത്തിലാണ് അറിയപ്പെടുന്നത്. ശാസ്ത്രജ്ഞന്മാരുടെ ജീവിത കഥകളെ മുന്‍നിര്‍ത്തി 1960 ല്‍ അദ്ദേഹം എഴുതിയ ‘ശാസ്ത്രവീഥിയിലെ നാഴികക്കല്ലുകള്‍’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ശാസ്ത്ര പുസ്തകങ്ങളുടെ പരിഭാഷകനായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവര്‍ത്തിച്ചു.

1988 ല്‍ ആന്റിന ആന്‍ഡ് പ്രോപ്പഗേഷന്‍ സിമ്പോസിയം തുടങ്ങിവെച്ച അദ്ദേഹം യൂണിവേഴ്സിറ്റി ഗ്രാന്‍സ് കമ്മീഷന്റെ ഹോമി ജെ ബാബ പുരസ്‌കാരത്തിന് അര്‍ഹനായി. കൂടാതെ 2008 ല്‍ സ്വദേശി സയന്‍സ് അവര്‍ഡും 2009 ലെ കൊച്ചിന്‍ റോട്ടറി അവാര്‍ഡ് 1975 ലെ കേരള സര്‍ക്കാരിന്റെ മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 190 ഓളം ഗവേഷണ പ്രബന്ധങ്ങളും 130 ലധികം ശാസ്ത്ര ലേഖനങ്ങളും ശാസ്ത്ര കവിതാ സമാഹാരവും മൂന്ന് ശാസ്ത്ര പുസ്തകങ്ങളും രചിച്ചിട്ടുണ്ട്്. സിഎസ്ഐആര്‍, ഐസ്ആര്‍ഒ, ഡിഎസ്ടി, കെഎസ്സിഎസ്ടിഇ, കുസാറ്റ് എന്നിവിടങ്ങളിലായി നിരവധി ഗവേഷണ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്്.

ഭാര്യ: പരേതയായ ഡോ. പി.കെ. നവനീതമ്മ, മക്കള്‍: ഡോ. ഗോപാല്‍ ഹരികുമാര്‍, ഡോ. ജി. ബാലകൃഷ്ണന്‍ നായര്‍. ഡോ. കെ.ജി. നായരുടെ നിര്യാണത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ അനുശോചനം രേഖപ്പെടുത്തി.

Tags: കുസാറ്റ്OBIT'നായര്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമരി അനന്തനും മകള്‍ തമിഴിശൈ സൗന്ദര്‍രാജനും
News

തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്‍ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Kerala

പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം; വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് പതിച്ചതെന്ന് സംശയം, അപകട മരണം തന്നെയാണോയെന്ന് അന്വേഷിക്കും

Thiruvananthapuram

ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സന്തോഷ്‌കുമാറിന്റെ പിതാവ് അന്തരിച്ചു

Kerala

മലയാളി യുവാവിനെയും ബംഗാളി യുവതിയേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.